Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 3

“ഒന്നുമില്ല..അവിടെ ഭയങ്കര ബോറഡിയാ..ഇവിടെ ഇപ്പൊ നീ ഉണ്ടല്ലോ നേരം പോവാൻ…”

അവൾ ചിരിയോടെ പറഞ്ഞു.

പിന്നെ ഡോർ അൺലോക്ക് ചെയ്തുകൊണ്ട് കാറിനകത്തേക്ക് കയറി. പിന്നാലെ ഞാനും !

“എവിടെക്കാ പോവ്വാ..?”

അവളെന്നെ നോക്കി..

“ഇതെന്താ ടൂർ പോകുവാണോ ..ഏതേലും ഒരു ഹോട്ടല് കാണുമ്പോ ചവിട്ടിയ പോരെ..”

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“മ്മ്….”

അവൾ അമർത്തി മൂളി എന്നെ ഒന്ന് അടിമുടി നോക്കി . എന്റെ ഈ ഒഴുക്കൻ മട്ടിലുള്ള സംസാരം മഞ്ജുസിനു തീരെ ഇഷ്ടമല്ലെന്ന് എനിക്ക് നന്നായിട്ട് അറിയാം…അവളുടെ നോട്ടവും ആ ഗിയർ മാറ്റുന്ന സ്പീഡും കണ്ടപ്പോഴേ എനിക്ക് അത് മനസിലായി !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025