Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

മഞ്ജുസ് തിരിഞ്ഞെന്നെ തല ഉയർത്തി എത്തിച് നോക്കികൊണ്ട് പറഞ്ഞു .

“ഓ…ആയിക്കോട്ടെ..ഞാനൊന്നും പറഞ്ഞില്ലേ..”

ഞാൻ പതിയെ പറഞ്ഞു അവളെ ചിരിയോടെ നോക്കി. അഭിനയമൊക്കെ കേമം ആകുന്നുണ്ടെന്ന ഭാവത്തിൽ..

“ഹാഹ്…നിനങ്ങൾക്കിതു എന്തിന്റെ പ്രെശ്നം ആണ്..എപ്പോ കണ്ടാലും അടിയാണല്ലോ “

മായേച്ചി ഞങ്ങളെ മാറി മാറി നോക്കി അത്ഭുതത്തോടെ തിരക്കി.

“അതൊക്കെ ചുമ്മാതെയ മായ മിസ്സെ ..ആക്ടിങ് അല്ലെ…ശരിക്ക് എന്നെ വല്യ കാര്യമാ! അല്ലെ മഞ്ജു മിസ്സെ “

ഞാൻ അവളെ നോക്കി ചോദിച്ചു..

“പിന്നെ…ഭയങ്കര കാര്യമാ….”

മഞ്ജു ഒന്നാക്കിയ ട്യൂണിൽ പറഞ്ഞു മായയെ നോക്കി.

“ഹ ഹ ..നിങ്ങള് പക്ഷെ ഇടക്കൊക്കെ ഒന്നിച്ചു വരാറുണ്ടല്ലോ “

മായേച്ചി പെട്ടെന്ന് ചോദിച്ചപ്പോൾ മഞ്ജുസ് ഒന്ന് പരുങ്ങി. ഞാനും ! അപ്പൊ ഇതൊക്കെ ശ്രദ്ധിക്കുന്നവരും കോളേജിൽ ഉണ്ടെന്നു അപ്പോഴാണ് എനിക്ക് മനസിലായത്..

“അത്..അത് പിന്നെ..സ്ടുടെന്റ്റ് അല്ലെ ..വഴിയിൽ വെച്ചു കാണുമ്പോ ലിഫ്റ്റ് കൊടുക്കുന്നതാ”

മഞ്ജു പരുങ്ങി എന്നെ നോക്കികൊണ്ട് തട്ടിവിട്ടു.

“മ്മ്….പക്ഷെ വേറെ ആർക്കും ലിഫ്റ്റ് കൊടുക്കുന്നത് കണ്ടിട്ടില്ലല്ലോ “

മായേച്ചി അർഥം വെച്ചു , അജീഷ് സാറും പ്രകാശ് സാറും കേൾക്കാതെ പതിയെ പറഞ്ഞു . മഞ്ജുസ് വീണ്ടും ഒന്ന് പതറിപ്പോയി ചോദ്യം..

“അതിപ്പോ ..അങ്ങനെ ഒക്കെ ചോദിച്ച…”

മഞ്ജുസ് ഉരുണ്ടു കളിയ്ക്കാൻ തുടങ്ങി..

“മ്മ്..മ്മ്….”

മായേച്ചി ഞങ്ങളെ നോക്കി ഒന്നമർത്തി മൂളി. അപ്പൊ ഇനി അവൾക്കും വല്ല സംശയം ഉണ്ടോ ! ഞങ്ങളാകെ കൺഫ്യൂസ് ആയി .

പിന്നെ സ്വല്പ നേരം ഞങ്ങളൊന്നും മിണ്ടാൻ നിന്നില്ല..

സ്വല്പം കഴിഞ്ഞതോടെ പാലക്കാട് ടൌൺ എത്തി. അവിടെ നിന്നും രാത്രി ഭക്ഷണം കഴിച്ചു. ബസ്സുകാർക്കു പരിചയമുള്ള ഹോട്ടലിൽ ആണ് നിർത്തിയത്. അവരെ സംബന്ധിച്ചു ചാകര ആയിരുന്നു. രണ്ടു ബസ് ആളുണ്ട് .

ആവശ്യമുള്ളവരൊക്കെ കഴിച്ചു തിരിച്ചു ബസ്സിൽ കയറി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025