Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

ശ്യാം പഴയ പാടി എന്റെ അടുത്ത് തന്നെ ഇരുന്നു . ഇനി ആട്ടവും പാട്ടും ഒന്നും അധികം കാണില്ല. ഞങ്ങളുടെ തൊട്ടു പുറകിലെ സീറ്റ് കാളി ആണ്. ഉറക്കം വന്നാൽ അതിൽ നീണ്ടു നിവർന്നു കിടക്കാം എന്ന് കരുതി ഞാൻ ആദ്യമേ ഞങ്ങളുടെ ബാഗ് ഇറങ്ങുന്ന സമയത് അതിലേക്കു എടുത്തു വെച്ചിരുന്നു .

ബസ് വീണ്ടും നീങ്ങി തുടങ്ങി . ഹൈദരാബാദ് എത്താൻ എന്തായാലും പിറ്റേന്ന് വൈകുന്നേരം ആകും എന്ന് ഡ്രൈവർ പറഞ്ഞതോടെ പ്ലാനിൽ മാറ്റങ്ങൾ വരുത്തി..

ബാംഗ്ലൂരിൽ രാവിലെയോടെ എത്തും . അപ്പോൾ രാവിലെ കാശു കൊടുത്തു പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്ന സെറ്റപ്പിൽ നിന്നും ഫ്രഷ് ആയി ബാംഗ്ലൂർ ഒന്ന് കറങ്ങി ഉച്ചക്ക് ശേഷം തിരിക്കാമെന്നായി .
അങ്ങനെ ആണെങ്കിൽ രാത്രിയോടെ ഹൈദ്രബാദ് എത്തും . ടൂർ ഏജൻസി ഒരുക്കിയ ഹോട്ടലിൽ റൂംസ് അവൈലബിൾ ആണ്. അവിടെ രാത്രി എത്തിയാൽ സുഖമായി ഒരു ദിവസം കിടന്നുറങ്ങാം..പിറ്റേന്ന് കാഴ്ചകളിലേക്കും ഇറങ്ങാം..

രാമോജി ഫിലിം സിറ്റി , ചാർമിനാർ , ഗോൽകൊണ്ട ഫോർട്ട് ഒക്കെയാണ് മെയിൻ ആയി ഉദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങൾ . ആ തീരുമാനം എല്ലാവരും അംഗീകരിച്ചു .

സ്വല്പം കൂടി കഴിഞ്ഞതോടെ ലൈറ്റ് ഒകെ അണഞ്ഞു തുടങ്ങി .ഒരു ബ്ലൂ ഡിം ലൈറ്റ് ഓണായി അരണ്ട വെളിച്ചം ബസ്സിൽ നിറഞ്ഞു . ഒരുവിധപ്പെട്ട എല്ലാവരും ഉറങ്ങാനുള്ള സെറ്റപ്പിൽ ആയിരുന്നു .

മഞ്ജുസും മായ മിസ്സും മുൻപിൽ സംസാരിച്ചിരിക്കുന്നുണ്ട് . ഞാനും ശ്യാമും ഓരോ തമാശകൾ പറഞ്ഞു അങ്ങനെ ഇരുന്നു . സ്വല്പം കൂടി കഴിഞ്ഞപ്പോൾ മായേച്ചി ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയി . അതോടെ മഞ്ജുസ് എഴുനേറ്റു ഞങ്ങളെ നോക്കി .

ഞാനും ശ്യാമും അവളെ നോക്കി ചിരിച്ചു

പെട്ടെന്ന് അവൾ ഞങ്ങളുടെ സീറ്റിലേക്ക് വന്നു ശ്യാമിനോട് എഴുനേൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ആവശ്യപ്പെട്ടു . ബസ്സിൽ ഒരുവിധം എല്ലാരും ഉറങ്ങിയിരുന്നു എന്നത് അവൾക്ക് ധൈര്യം കൊടുത്തിരുന്നു .

“ശ്യാം പുറകിലേക്കിരുന്നേ….”

മഞ്ജു ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

“എന്തിനാ ?”

അവൻ സംശയത്തോട് മഞ്ജുസിനെ നോക്കി.

“എന്തിനാണെന്ന് അറിഞ്ഞാലേ നീ മാറത്തുള്ളൊ ?’

മഞ്ജു ഗൗരവത്തിൽ തിരക്കി .പക്ഷെ അധികം ശബ്ദം ഉപയോഗിച്ചില്ല.

ജീൻസും ടോപ്പും ജാക്കെറ്റും ഒകെ അണിഞ്ഞുള്ള അവളുടെ നിർത്താം കണ്ടാൽ ഏതോ ഹോളിവുഡ് നടി ആണെന്ന് തോന്നിപോകും !

“ശെടാ…ഇത് വല്യ ഇതായല്ലോ”
ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി .

ഞാൻ അവനോടു മാറേണ്ട എന്ന് ഭാവിച്ചുകൊണ്ട് കയ്യിൽ പിടിച്ചു . മായ മിസ്സിന് എന്തോ സംശയം ഉണ്ട്. അതുകൊണ്ട് എനിക്കെന്തോ ഒരിത് തോന്നിയിരുന്നു !

പക്ഷെ മഞ്ജു വിടുന്ന ഭാവം ഇല്ല .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025