Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

മായേച്ചിയും പ്രകാശ് സാറും അജീഷ് സാറുമൊക്കെ എപ്പോഴോ സൈഡ് ആയിട്ടുണ്ട്. സമയം പന്ത്രണ്ടു മണി ഒക്കെ കഴിഞ്ഞിരുന്നു . ശ്യാം പുറകിലെ സീറ്റിൽ ബാഗിൽ തലവെച്ചു നീണ്ടു നിവർന്നു കിടക്കുന്നുണ്ട്. ഞാനവനെ അസൂയയോടെ നോക്കി .

പിന്നെ മഞ്ജുസിനു നേരെ തിരിഞ്ഞു .

“എന്തിനാ ഇപ്പൊ എന്റെ അടുത്തേക്ക് വന്നേ “

ഞാൻ അവളെ തോണ്ടിക്കൊണ്ട് തിരക്കി.

“ചുമ്മാ…കുറച്ചു നേരം നിനക്കു ഒരു കമ്പനി തരാമെന്നു വിചാരിച്ചു “

അവൾ വാട്സ് ആപ്പ് നോക്കികൊണ്ട് പറഞ്ഞു .

“അത് മാത്രേ ഉള്ളോ ?”

ഞാൻ ചോദിച്ചു കൊണ്ട് മഞ്ജുസിന്റെ ജീന്സിനു മീതെ കൂടി വലതു തുടയിൽ , ഇടം കൈകൊണ്ട് തഴുകി .

“കൈ എടുക്ക്”

മഞ്ജു പെട്ടെന്ന് എന്റെ നേരെ ചെരിഞ്ഞു ഏതോ അന്യ പുരുഷൻ അവളെ തൊട്ട ഭാവത്തിലും ട്യൂണിലും പറഞ്ഞു .

“ഇതെന്താ ഇങ്ങനെ ?”

ഞാനവളുടെ നോട്ടവും ഭാവവും കണ്ട് അമ്പരന്നു പതിയെ തിരക്കി .

“ഇത് നിന്റെ വീടൊന്നുമല്ല ..അത് തന്നെ “

അവൾ പല്ലിറുമ്മികൊണ്ട് പറഞ്ഞു .

“ഓ…”

ഞാൻ ഒഴുക്കൻ മട്ടിൽ മൂളി സീറ്റിലേക്ക് ചാരി കിടന്നു .

പിന്നെ അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു ഒന്ന് മണപ്പിച്ചു നോക്കി..

“ആഹാ..”

നല്ല ലോഷന്റെയും വിയർപ്പിന്റെയുമൊക്കെ മണം ഉണ്ട് മഞ്ജുസിനെ !

ഞാൻ മുഖം ഒന്നുരസിയതും അവളെന്നെ പിടിച്ചു സൈഡിലോട്ടു തള്ളിയിട്ടു . മൊബൈലിൽ നിന്നുള്ള ശ്രദ്ധ മാറ്റാതെ ഇടം കൈകൊണ്ടു എന്നെ തള്ളിയിട്ട് ഒന്നുമറിയാത്ത പോലെ മഞ്ജുസ് ഇരിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി..

മൊബൈൽ ഡിസ്പ്ളേയിൽ നിന്നുള്ള വെളിച്ചം തട്ടി അവളുടെ മുഖം തിളങ്ങുന്നുണ്ട്. ആ ചുണ്ടുകളുടെ തിളക്കവും നനവും എന്നെ നോക്കി കൊതിപ്പിക്കുന്ന പോലെ തോന്നി .

ഞാൻ നേരെ എഴുന്നേറ്റിരുന്നു അവളെ ചാരി ഇരുന്നു..

പിന്നെ അവളുടെ വലതു കൈ പതിയെ എടുത്തു എന്റെ പാന്റിനു മുൻവശത്തേക്കു നീക്കി . അവളുടെ കൈത്തലം അതോടെ എന്റെ മുഴുപ്പിൽ എത്തി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025