Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

അവൾ പെട്ടെന്ന് എന്നെ ഇടം കണ്ണിട്ടൊന്നു നോക്കി .

“മ്മ്?”

അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി .

“ജസ്റ്റ് ഒന്ന് മസാജ് ചെയ്യെന്നെ “

ഞാൻ ആരും കാണില്ലെന്ന് വിചാരിച്ചു പതിയെ പറഞ്ഞു .

അവൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കി , ഞാൻ ദഹിച്ചു പോയില്ലെന്നേ ഉള്ളു !

അവൾ പെട്ടെന്ന് ചിരിയോടെ എന്റെ സാമാനത്തിൽ കൈ അമർത്തി ഞെരിച്ചു വേദനിപ്പിച്ചു .

“ആഹ്…”

ഞാൻ വാ പൊളിച്ചു അവളെ നോക്കി..

മഞ്ജുസ് പെട്ടെന്ന് എന്റെ നേരെ ചെരിഞ്ഞു ,

“മതിയോ…”

അവൾ ചിരിയോടെ തിരക്കി..

“മതി മതി..വിടു പ്ലീസ് ..ആഹ്…”

ഞാൻ അവളുടെ വലതു കയ്യിൽ ലോക് ആയ എന്റെ മുൻവശം നോക്കികൊണ്ട് പറഞ്ഞു . അവൾ എന്റെ കുട്ടനെ പിച്ചി എടുക്കുമോ എന്നെ സംശയം എനിക്ക് തോന്നാതിരുന്നില്ല..

“ഇനി മിണ്ടാതിരുന്നോണം ..ഏതു നേരത്തും ഇത് തന്നെ ..”

മഞ്ജു ചൂടായികൊണ്ട് എന്നെ നോക്കി പേടിപ്പിച്ചു.

ഞാൻ അവളെ നാണത്തോടെ നോക്കികൊണ്ട് അവളുടെ കൈ മാറ്റി . അവൾ കൈ അയച്ചതുകൊണ്ട് സംഗതി എളുപ്പം ആയിരുന്നു ..

“ഹാഹ്..എന്ത് പണിയാ കാണിച്ചേ…അതിനിയും ആവശ്യമുള്ള മുതൽ അല്ലെ “

ഞാൻ പെട്ടെന്ന് വീണ്ടും പഴയ ട്രാക് വിടാൻ ഭാവമില്ലാതെ അവളുടെ തോളിൽ ഉരുമ്മിക്കൊണ്ട് തിരക്കി .

“കവി..നിനക്കു കുറച്ചു കൂടുന്നുണ്ട്…ഞാൻ ഇപ്പൊ പോവും ഇങ്ങനെ ആണെന്കി “

അവൾ ചുറ്റും കണ്ണോടിച്ചു കൊണ്ട് പതിയെ പറഞ്ഞു .

“ഹ്..ഇതൊക്കെ ഒരു രസം അല്ലെ എന്റെ മഞ്ജുസേ..”

ഞാൻ അവളെ ചുംബിക്കാനായി മുന്നോട്ടാഞ്ഞുകൊണ്ട് പറഞ്ഞു. അവൾ പക്ഷെ എന്റെ വാ പൊത്തികൊണ്ട് പിന്നാക്കം തള്ളി…

പിന്നെ വയറിനിട്ടൊരു കുത്തും ! ഇത്തവണ എനിക്ക് ചെറുതായി വേദന എടുത്തു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025