Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

“എന്ന അപ്പുറത്തുള്ള ആൾക്കായല്ലോ “

ഞാൻ മഞ്ജുസിനെ നോക്കികൊണ്ട് ചോദിച്ചതും അവൾ തിരിഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കി . വല്യ ചൂടിലാണ്..അല്ലെങ്കിൽ അങ്ങനെ ആക്ട് ചെയ്യുവാണ് എന്നെനിക്കു ആ നോട്ടം കണ്ടപ്പോൾ തോന്നി !

“മഞ്ജു ടീച്ചറെ ..എന്ത് പറയുന്നു..”

മായ അവളെ നോക്കി തിരക്കി..

“നീ ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ..ഇവന്മാരുടെ ഓരോ ഷോ “

മഞ്ജു പുച്ഛത്തോടെ പറഞ്ഞു..

“ദി ഷോ മസ്റ്റ് ഗോൺ..എന്നാണല്ലോ മിസ്സെ ..”

ശ്യാം ഇടക്കു ജോക്കർ സിനിമ സ്റ്റൈലിൽ കയറി പറഞ്ഞു..

അത് കേട്ടപ്പോൾ മായ മിസ് ഒന്ന് ചിരിച്ചു .

“മഞ്ജു ടീച്ചർ വേണ്ടെങ്കി വേണ്ട..മായ മിസ്സിന് ഞങ്ങള് ഡെഡിക്കേറ്റ് ചെയ്യുന്നു..ഓക്കേ അല്ലെ..”

ഞങ്ങൾ അവളെ നോക്കി ടേബിളിൽ താളം പിടിച്ചു..

പിന്നെ “മായ” എന്ന പേരോ , വാക്കോ വരുന്ന ഒന്ന് രണ്ടു സിനിമ പട്ടു അവളെ നോക്കി കൊട്ടിപ്പാടി..

“മായ മഞ്ചലിൽ ഇട്ടു വഴിയേ പോകും തിങ്കളെ..”

“മായ മയൂരം പീലി നിർത്തിയോ …”

“മായ ദേവകിക്കു മകൻ പിറന്നേ നല്ല മകൻ പിറന്നേ “

“മായ പൊന്മാനേ നിന്നെ തേടി ഞാൻ “

മായ എന്ന് പറയുമ്പോൾ ഞങ്ങൾ മിസ്സിന്റെ നേരെ തിരിഞ്ഞു കയ്യൊക്കെ നീട്ടും…

അവൾ ചിരിയോടെ , സ്വല്പം നാണത്തോടെ ചുറ്റും നോക്കും . ഞങ്ങളുടെ കോപ്രായം കണ്ടു വേറെ സ്റ്റാഫും പിള്ളേരുമൊക്കെയേ ശ്രദ്ധിക്കാൻ തുടങ്ങി. അതോടെ ഞങ്ങൾക്കും ആവേശം ആയി..

“ഡാ..ഡാ..മതി മതി..കുറെ ആയി നിങ്ങള് ആളെ കളിയാക്കുന്നു “

ഞങ്ങളുടെ സൗണ്ട് കൂടുന്നത് കണ്ട മായ ഞങ്ങളെ വിലക്കി കൊണ്ട് പറഞ്ഞു. മഞ്ജുസും അതെല്ലാം കണ്ടു ചിരിക്കുന്നുണ്ട്..മായ മിസ് ആള് കമ്പനി ആയതുകൊണ്ടാണ് ഇതൊക്കെ ചെയ്യാൻ ഞങ്ങളെ സമ്മതിക്കുന്നത് . വേറെ വല്ലോരും ആണെന്കി ചിലപ്പോ ഞങ്ങൾ ഈ സ്വാതന്ത്രം എടുക്കില്ല…

“ഇത് കളിയാക്കിയതല്ലല്ലോ ..നിങ്ങള് ഞങ്ങടെ ചങ്ക് അല്ലെ…”

ശ്യാം മായ മിസ്സിനെ ഒന്ന് പൊക്കിക്കൊണ്ട് പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025