Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

ഞാൻ അവളോട് ചേർന്ന് നിന്നു പതിയെ തിരക്കി .

മഞ്ജുവിന്റെ മുഖം ആകെ ചുവന്നു തുടുത്തിരുന്നു . നല്ല ദേഷ്യമുണ്ട്. കാരണം അജ്ഞാതം ആണെങ്കിലും .

“കാരണം ഒന്നുമില്ല..നീ ഇപ്പൊ പോണുണ്ടോ..അല്ലെങ്കി ഞാൻ എന്തേലും ഒകെ പറയും “

മഞ്ജു ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു .

“ഇല്ല..പോണില്ല ..കാരണം അറിഞ്ഞിട്ടേ പോകുന്നുള്ളൂ…ഞാനാണോ കാരണം ?”

ഞാൻ സംശയത്തോടെ തിരക്കി .

“അല്ല…”

മഞ്ജു തറപ്പിച്ചു പറഞ്ഞു .

“പിന്നെ..?’

ഞാൻ തിരക്കി .

“ഒന്നുല്ലേടാ ..വീട്ടില് അച്ഛൻ അമ്മയോടൊക്കെ കാര്യം പറഞ്ഞു . അറിഞ്ഞപ്പോ തന്നെ അമ്മ എന്നെ വിളിച്ചു കുറെ വഴക്കു പറഞ്ഞു ..ഞാൻ അങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു..മുട്ടൻ വഴക്കാ”

മഞ്ജു നിരാശയോടെ പറഞ്ഞു .

“ആണോ ?”

ഞാൻ പതിയെ തിരക്കി .

“മ്മ്…”

അവൾ എന്നെ നോക്കി വിഷമത്തോടെ തലയാട്ടി .

“ഇനിയിപ്പോ എന്ത് ചെയ്യും “

ഞാൻ അവളോടായി തിരക്കി..

“എനിക്കറിഞ്ഞൂടാ ..നാശം..ഉള്ള സമാധാനം കളയാനായിട്ട് “

മഞ്ജുസ് കാലു നിലത്തിട്ടു ചവിട്ടികൊണ്ട് പറഞ്ഞു .

“ഹാ..എന്തൊക്കെയാ പറയണേ ..അമ്മയല്ലേ “

ഞാനവളുടെ ദേഷ്യം കണ്ടു അന്തം വിട്ടു.

“എന്ന് വെച്ചു..അവർക്കൊക്കെ അവരുടെ കാര്യം മാത്രേ ഉള്ളൂ ..എന്റെ ഇഷ്ടം ഒന്നും അറിയണ്ട..”

മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

“മ്മ്…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025