Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

“പോടാ അവിടന്ന് ..അതൊക്കെ നടക്കണ കാര്യം ആണോ..”

അവൾ വിഷമത്തോടെ പറഞ്ഞു .

“അല്ലെങ്കി പിന്നെ എല്ലാരും കൂടി ഇതൊക്കെ നടത്തി തരും എന്നാണോ ഇയാളുടെ വിചാരം “

ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .

“ശോ..നീ ഓരോന്ന് പറഞ്ഞു എന്നെ കൂടുതൽ ടെൻഷൻ ആക്കല്ലേ “

മഞ്ജു പെട്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു .

“അത് പോട്ടെ അമ്മ എന്താ പറഞ്ഞെ ?”

ഞാൻ സംശയത്തോടെ അവളെ നോക്കി .

“എന്തൊക്കെയെയോ പറഞ്ഞു..നിനക്കു നാണം ഉണ്ടോടി പെണ്ണെ , ഇത്തിരി ഇല്ലാത്ത ഒരുത്തനെ “

മഞ്ജുസ് പറഞ്ഞു നിർത്തി എന്നെ ഒന്ന് ഒളി കണ്ണിട്ട് നോക്കി .

അതെനിക്കു നാണക്കേടാണ്..മഞ്ജുസിന്റെ അമ്മ ആയാലും എന്നെ കുറിച്ച് ഒരുമാതിരി കൊണച്ച വർത്താനം !

“ഏഹ്..അങ്ങനെ പറഞ്ഞാ ?”

ഞാൻ വിശ്വാസം വരാതെ അവളെ നോക്കി .

“മ്മ്…”

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി..

“ശ്ശെ …”

ഞാൻ ജാള്യതയോടെ ചിരിച്ചു .

“പിന്നെ എന്തൊക്കെയോ പറഞ്ഞു ..എനിക്ക് ദേഷ്യവും കരച്ചിലും ഒക്കെ വന്നൊണ്ട് ഞാനും എന്തൊക്കെയോ തിരിച്ചു പറഞ്ഞു ..”

മഞ്ജുവിന് അമ്മയുമായി വഴക്കിട്ട വിഷമം ഉണ്ടെന്നു അവളുടെ സംസാരം കേട്ടപ്പോൾ എനിക്ക് തോന്നി .

“മഞ്ജുസ് കരയുവോ ?”

ഞാൻ സംശയത്തോടെ അവളെ നോക്കി .

“പിന്നെ ഞാനെന്താ മെഷീൻ വല്ലോം ആണോ “

അവൾ ഗൗരവത്തിൽ പറഞ്ഞു .

“അല്ല…ചുമ്മാ ചോദിച്ചെന്നെ ഉള്ളു…”

ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്….”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025