Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

എന്റെ അഭിനയം കണ്ടു മഞ്ജുസ് ചിരിച്ചു.പിന്നെ പയ്യെ എന്റെ ചുണ്ടിൽ മുത്തി .

“എന്നിട്ട് ബാക്കി പറ…ഞാൻ ഇങ്ങനെ ഒരു സീൽ പൊട്ടുന്ന കഥ കേൾക്കാനായിട്ട് കൊതിച്ചിരിക്കുവാ ”
ഞാൻ അവളുടെ ചന്തിയിലൊന്നു തഴുകികൊണ്ട് പറഞ്ഞു . അതോടെ മഞ്ജുസ് വീണ്ടും ദേഷ്യപ്പെട്ടു .

“സീൽ നിന്റെ മറ്റവൾടെയാ പൊട്ടിയത് ..നീ മതി കേട്ടത് . ഞാൻ ഉറങ്ങാൻ പോവാ”
മഞ്ജുസ് കട്ടായം പറഞ്ഞുകൊണ്ട് എന്നിൽ നിന്നും അകന്നു മാറാൻ ശ്രമിച്ചു . പക്ഷെ ഞാൻ ഉണ്ടോ വിടുന്നു . അവളെ ഞാൻ ബലമായി പിടിച്ചു വെച്ചു.

“നീ എവിടേക്കും പോണില്ല . ഈ ബെഡിൽ നിന്ന് എഴുനേറ്റ നീ എന്റെ ശരിക്കുള്ള സ്വഭാവം അറിയും ”
പുതപ്പെടുത്തു മൂടാൻ തുടങ്ങിയ അവളുടെ കൈകൾ പിടിച്ചു വെച്ചു ഞാൻ കണ്ണുരുട്ടിയതും മഞ്ജുസ് ഒന്ന് വിരണ്ടു . ഈ പറഞ്ഞ പോലെ ഞാൻ കാര്യം ആയിട്ടാണോ തമാശ ആയിട്ടാണോ എന്നവൾക്കു മനസിലായിട്ടില്ല .

“നീ എന്താ നോക്കുന്നെ , ഇത്രേം ഒകെ നടന്നിട്ട് നീ എന്നോടും ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ . സൊ മക്കള് അത്ര നല്ല കുട്ടി ഒന്നും ചമയണ്ട . വള്ളിപുള്ളി തെറ്റാതെ ഒക്കെ പറഞ്ഞിട്ടേ ഇന്ന് നിന്നെ ഉറക്കുന്നുള്ളു .”
ഞാൻ കട്ടായം പറഞ്ഞു ബെഡിൽ എഴുന്നേറ്റിരുന്നു . പിന്നെ അവളെയും ബലമായി പിടിച്ചെഴുന്നേല്പിച്ചു . മഞ്ജുസിന്റെ ഇടതു കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഭാഗത്തു വലതു കൈത്തലം അമർത്തി ഞാനവളെ ബെഡിൽ നിന്നും ഉയർത്തി .

“കവി..നീ എന്താ പെട്ടെന്നിങ്ങനെ ?”
മഞ്ജുസ് എന്റെ രീതി കണ്ടു പേടിച്ചെന്നോണം എന്നെ ഒന്ന് നോക്കി .

“ആഹ്..ഞാനിപ്പോ ഇങ്ങനാ..”
സ്വല്പം ഗൗരവത്തിൽ പറഞ്ഞു ഞാനവളെ എന്നോടൊപ്പം ക്രാസിയിലേക്ക് ചാരി ഇരുത്തി .മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി ഇരിപ്പുണ്ട് . കക്ഷിക്ക്‌ ഞാൻ അഭിനയിക്കുന്നതാണ് എന്ന നേരിയ ഡൗട്ട് ഉണ്ട് .

മഞ്ജുസ് കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നുകൊണ്ട് കാലുകൾ നീട്ടി.അതോടെ ഞൊടിയിടയിൽ ഞാനവളുടെ മടിയിലേക്ക് തലവെച്ചു കിടന്നു . അവളുടെ മടിയിൽ കിടന്നുകൊണ്ട് ഞാൻ എന്നെ സംശയിച്ചു നോക്കുന്ന മഞ്ജുവിനെ നോക്കി കണ്ണിറുക്കി . അതോടെയാണ് കക്ഷിക്ക്‌ ശ്വാസം നേരെ വീണത് .
“ശോ..പേടിപ്പിച്ചല്ലോടാ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025