Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

അവളുടെ മടിയിൽ കിടക്കുന്ന എന്റെ തലക്കിട്ടു കിഴുക്കി മഞ്ജുസ് ചിരിച്ചു .

“എന്ന ബാക്കി പറ…ഉമ്മവെച്ചിട്ട് നീ അവനെ എന്ത് ചെയ്‌തേടി ?”
ഞാൻ അവളെ കള്ളച്ചിരിയോടെ നോക്കി .

“എന്ത് ചെയ്യാൻ …വീട്ടിൽ ആരുമില്ലെന്ന ധൈര്യത്തിൽ ഞാൻ അവനെ ഒന്ന് സെഡ്യൂസ് ചെയ്യാൻ നോക്കി . കിസ് ഒകെ ഇപ്പോഴും ഉള്ളതല്ലേ. അതുകൊണ്ട് അവനത്ര എഫ്ഫക്റ്റ് ഒന്നുമില്ല . അതുകൊണ്ട് ഞാൻ ഒന്നുടെ കടന്നു ചിന്തിച്ചു . എപ്പോഴായാലും ഞാൻ അവനുള്ളതല്ലേ എന്ന ചിന്ത ആയിരുന്നുട്ടോ എനിക്ക് . അതുകൊണ്ട് വല്യ മടി ഒന്നും തോന്നിയില്ല . അന്നത്തെ പ്രായത്തിന്റെ എടുത്തു ചാട്ടം എന്നുകൂടി പറയാം . ഞാൻ പുള്ളിക്കാരൻ ബെഡിലേക്കു കിടത്തി നൈസ് ആയിട്ട് സ്ട്രിപ്പ് ടീസ് ചെയ്യാൻ നോക്കി . അവന്റെ ഷർട്ടൊക്കെ അഴിച്ചു പയ്യെ നെഞ്ചിലൊക്കെ ഒന്ന് …”
മഞ്ജുസ് പെട്ടെന്നു നാണം വന്നു പറഞ്ഞു നിർത്തി മുഖം പൊത്തി .

“ഹി ഹി …എന്താ നാണം ….”
ഞാനവളുടെ ഭാവം കണ്ടു ചിരിയോടെ പറഞ്ഞു .

“പോടാ തെണ്ടി ..സ്വന്തം പെണ്ണിന്റെ ചീഞ്ഞ കഥ ഒരു നാണവും ഇല്ലാതെ കേൾക്കുന്ന നീ എവിടുത്തെ ഭർത്താവാടാ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

“ആഹ്..ഇതൊരു പ്രേത്യക തരം ഭർത്താവാ .നീ കളിക്കാതെ ബാക്കി പറയെടി . നീ ചുമ്മാ വിഷയം മാറ്റാൻ നോക്കണ്ട ”
ഞാൻ അവളുടെ മുലകളിലൊന്നിനെ കയ്യെത്തിച്ചു ഞെക്കികൊണ്ട് പറഞ്ഞു . അതോടെ അവളിലൊരു ഞെരക്കം ഉണ്ടായി…”സ്സ് ….”

ഞാൻ മുല പിടിച്ച സുഖത്തിൽ മഞ്ജുസ് ഒന്ന് ചിണുങ്ങി . പിന്നെ എന്നെ മനസില്ല മനസോടെ നോക്കി .

“വേണോ ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ആഹ്..വേണം…ഇയാള് ധൈര്യം ആയിട്ട് പറ..നല്ല കമ്പികഥ പോലെ ഉണ്ട് കേൾക്കാൻ .”
ഞാൻ ചിരിയോടെ അവളെ കളിയാക്കി .

“പോടാ മൈരേ…”
മഞ്ജു പെട്ടെന്ന് ഒറ്റശ്വാസത്തിൽ പറഞ്ഞു എന്റെ തലയ്ക്കു കിഴുക്കി .ഞാനതു കേട്ട് അവളെ അന്തം വിട്ടു നോക്കിയതും മഞ്ജുസ് ജാള്യതയോടെ എരിവ് വലിച്ചു . കക്ഷി പോലും അറിയാതെ വായിന്നു ചാടിയതാണ് !

“എന്തോ എന്തോ ? നീയിപ്പോ എന്താ പറഞ്ഞെ ?”
ഞാൻ അതിൽ പിടിച്ചു കയറികൊണ്ട് അവളെ ആശ്ചര്യത്തോടെ നോക്കി .

“അയ്യോ സോറി..സോറി..”
മഞ്ജുസ് ചിണുങ്ങി കൊണ്ട് എന്നെ നോക്കി കൊഞ്ചി . അബദ്ധം പറ്റിയതാണെന്ന് ഭാവത്തിൽ അവൾ കുനിഞ്ഞു എന്റെ നെറ്റിയിൽ മുത്തി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025