Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

“നീ ആദ്യം ഈ നഖം ഒക്കെ ഒന്ന് വെട്ട്.മൈര് ഇതെന്തു വേദനയാ ..”
അവളുടെ നഖത്തിന്റെ വലിപ്പം കണ്ടു ഞാൻ കണ്ണുരുട്ടി .

“ഓഹ് ..പിന്നെ..അത്രക്കൊന്നും ഇല്ല ..”
ഞാൻ പറഞ്ഞത് ഇഷ്ട്ടമാകാത്ത മഞ്ജുസ് മുഖം വക്രിച്ചു .

“മ്മ്..ഉണ്ടേലും ഇല്ലേലും ഒരു വിരലിൽ മാത്രം നഖം ഇല്ലല്ലോ ..അതെന്ന പറ്റിയെടി ?”
ഞാൻ അവളുടെ ബാക്കിയുള്ള വിരലുകളൊക്കെ മടക്കി പിടിച്ചു നടുവിരൽ മാത്രം നിവർത്തികൊണ്ട് ചോദിച്ചു . ഫക്ക് സിംബൽ പോലെ അവളുടെ നടുവിരൽ എന്റെ നേരെ നിൽക്കുകയാണ് ! മഞ്ജുസ് എന്റെ ചോദ്യത്തിന്റെ അർഥം ഒക്കെ മനസിലായെന്നോണം ഒന്ന്നുമറിയാത്ത ഭാവത്തിൽ മുകളിലേക്ക് നോക്കി .കക്ഷിക്ക്‌ ചെറുതായി ചിരിയൊക്കെ വരുന്നുണ്ട്.

“അവിടെ എന്താടി നിന്റെ തള്ള പെറ്റു കിടക്കുന്നുണ്ടോ ? ഞാൻ ചോദിച്ചതിന് മറുപടി പറ ”
അവളുടെ ഇരുത്തം കണ്ടു ഞാൻ അവളുടെ മുഖം എന്റെ നേരെ പിടിച്ചു പല്ലിറുമ്മി .

“അതിപ്പോ നിനക്ക് അറിഞ്ഞൂടെ ..പിന്നെന്തിനാ ചോദിക്കുന്നെ ”
മഞ്ജുസ് നാണത്തോടെ പറഞ്ഞു പുഞ്ചിരിച്ചു .

“എന്നാലും പറ ..നിന്റെ വായിന്നു ഒന്ന് കേൾക്കെട്ടെടോ”
ഞാൻ അവളുടെ ആ വിരൽ പിടിച്ചു എന്റെ മുഖത്തിന് നേരെ ഉയർത്തി പയ്യെ വായിൽ വെച്ചു. എന്റെ വായിലെ ഇളം ചൂടിൽ ആ വിരൽ പതിഞ്ഞതും മഞ്ജുസ് എന്നെ വല്ലാത്തൊരു നോട്ടം നോക്കി . ഞാൻ അതാസ്വദിച്ചുകൊണ്ട് അവളുടെ വിരൽ ഊമ്പിക്കൊടുത്തു .

“അആഹ് …”
അതിന്റെ സുഖത്തിൽ ആദ്യം ഒന്ന് മുരണ്ടെങ്കിലും പിന്നെയവൾ എടുത്തടിച്ച പോലെ കാര്യം പറഞ്ഞു .

“കേൾക്കാൻ മാത്രം ഒന്നും ഇല്ല ..ഞാൻ ഇടക്കു വിരലിടും ,അത്രതന്നെ ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ വായിലിരുന്ന അവളുടെ വിരൽ വലിച്ചൂരി . പിന്നെ ആ വിരൽ ബെഡ്ഷീറ്റിൽ പയ്യെ തുടച്ചു .

“അതെന്തിനാടി..ഞാൻ ഉള്ളപ്പോ നീ വിരലിടുന്നെ..?”
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി .

“ആഹ്..അതൊക്കെ അങ്ങനെ കിടക്കും ..നീയിപ്പോ അത് കേൾക്കാൻ ആണോ ഇരിക്കുന്നെ ?”
മഞ്ജുസ് പെട്ടെന്ന് ചൂടായി എന്നെ തുറിച്ചു നോക്കി .

“ആ കൂട്ടത്തിൽ ഇതും കേട്ടാൽ കൊള്ളാം എന്നുണ്ട് …”
ഞാൻ തലചൊറിഞ്ഞുകൊണ്ട് അവളെ നോക്കി .

“അങ്ങനെയിപ്പോ കേൾക്കണ്ട ..വേണെങ്കിൽ മറ്റവന്റെ കഥ കേട്ടോ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025