Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

“അറിയാതെ വായിന്നു വീണതാടാ ..പ്ലീസ്…നീ മനസ്സിൽ വെക്കല്ലേ ”
മഞ്ജുസ് എന്റെ കവിളിൽ ഇരുകൈയ്യും തഴുകികൊണ്ട് ചിണുങ്ങി .

“എന്നാലും ഭർത്താവിനെ കേറി ഇങ്ങനെ ആണോടി വിളിക്കുന്നെ..”
ഞാൻ അവളെ തുറിച്ചു നോക്കി .

“പോടാ..നീ ഇനി അതീപിടിച്ചു കേറിക്കോ..അച്ഛനാണ് സത്യം..ഞാൻ അറിഞോണ്ടല്ലടാ കവി ..പ്ലീസ്…സോറി..ഇനി ഇണ്ടാവില്യ ..”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്റെ ചുണ്ടിൽ കുനിഞ്ഞു ചുംബിച്ചു .

“മ്മ്മ് …നിനക്കെന്തും ആവാലോ , ഞാൻ പറഞ്ഞാൽ അല്ലെ പിണങ്ങി ഇരിക്കലും പട്ടിണി കിടക്കലും ഒക്കെ ”
മഞ്ജുസിന്റെ സ്വഭാവം ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .

“അതെനിക്ക് ഇഷ്ടം കൊണ്ടാ , നീ എന്തേലും പറഞ്ഞാൽ എനിക്ക് വിഷമം ആകും ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ തഴുകി .

“അപ്പൊ എനിക്ക് ഈ പറയുന്നത് ഒന്നുമില്ലേ ? അതുകൊള്ളാല്ലോ”
ഞാൻ ചിരിയോടെ അവളുടെ മടിയിൽ നിന്നുമെഴുന്നേറ്റു . പിന്നെ മഞ്ജുവിനെ പയ്യെ കെട്ടിപിടിച്ചു .

“അതൊക്കെ പോട്ടെടി മിസ്സെ,,നീ ബാക്കി പറഞ്ഞോ ”
ഞാൻ അവളുടെ കഴുത്തിൽ ചുറ്റി അവളെ എന്നിലേക്ക് ചേർത്തുകൊണ്ട് പറഞ്ഞു .

“മ്മ് …”
മഞ്ജുസ് പയ്യെ മൂളി . പിന്നെ തുടർന്നു

“ബാക്കിയെന്നു പറയാൻ അങ്ങനെ കാര്യം ആയിട്ടൊന്നുമില്ലെടാ . ഞാൻ അവനെ ഒന്ന് മൂഡ് ആക്കാൻ ആവതും ട്രൈ ചെയ്തു നോക്കി ..[അത് പറയുമ്പോൾ മഞ്ജുസിന്റെ മുഖത്ത് എന്തെന്നില്ലാത്ത നാണം വിടര്ന്നുണ്ടായിരുന്നു ] . എന്റെ ഷാൾ ഒകെ അഴിച്ചു ഞാൻ അവനെ ഒന്ന് സെഡ്യൂസ് ചെയ്യാൻ നോക്കി .
പിന്നെ ദാണ്ടെ ഇവിടേക്ക് [ സ്വല്പം നാണത്തോടെ മാറിടം തൊട്ടു കാണിച്ചു ] ഞാനവന്റെ മുഖം ചേർത്തുവെച്ചു .അതോടെ അവനും ചെറിയ ഒരു മൂഡ് ഒകെ വന്നു . അവൻ അവിടെ കിസ് അടിക്കാനും ചുമ്മാ ഹോൺ അടിക്കാനുമൊക്കെ തുടങ്ങി …”
മഞ്ജുസ് മനസില്ല മനസോടെ എല്ലാം പറഞ്ഞു എന്നെ നോക്കി നഖം കടിച്ചു .

“എന്നിട്ട് ?”
ഞാൻ അവളെ നോക്കി ചിരിച്ചു .

“എന്നിട്ടെന്താ..അത്രയൊക്കെ തന്നെ നടന്നുള്ളു . സത്യം പറഞ്ഞാൽ എനിക്ക് നല്ല ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു . എന്നെ ഫുൾ ആയിട്ട് അവനു വിട്ടുകൊടുക്കണമെന്നൊക്കെ . അന്നത്തെ എടുത്തു ചാട്ടം ആണെന്ന് കൂട്ടിക്കോ . പക്ഷെ ആധു അതിനു സമ്മതിച്ചില്ല . എന്നെങ്കിലും എന്നെ അനുഭവിക്കുന്നുണ്ടെങ്കിൽ അത് എല്ലാ അർത്ഥത്തിലും അവന്റെ പെണ്ണായതിനു ശേഷം മതി എന്ന് മെസ് ഡയലോഗ് ഒക്കെ അടിച്ചു അവൻ എന്നെ പിന്തിരിപ്പിച്ചു ..”

സ്വല്പം ആശ്വാസത്തോടെ പറഞ്ഞു മഞ്ജുസ് എന്നെ നോക്കി . അതായത് കല്യാണത്തിന് മുൻപ് എന്നെപോലെ കറപുരണ്ട ജന്മം അല്ല എന്നൊരു ആശ്വാസം !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025