Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

“ഓഹ്..അപ്പൊ അയാള് മാന്യൻ ആണെന്ന് സാരം അല്ലെ ?അത് കൊള്ളാല്ലോ മോളെ… നീയാണ് അന്ന് കഴപ്പ് ഇളകി നടന്നിരുന്നതല്ലേ ? ഇപ്പൊ എന്ത് മാന്യ ആണെന്ന് നോക്കിക്കേ !”
ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് അണച്ചുപിടിച്ചു കളിയാക്കി .

“പോടാ….എന്തിനാ കവി ഇങ്ങനെ ഒക്കെ പറയുന്നേ …ഞാൻ പാവം അല്ലേടാ ”
മഞ്ജുസ് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് ചിണുങ്ങി .

“അയ്യടാ ..ഒരു പാവം . നീ എന്നെ ഇട്ടു കുരങ്ങു കളിപ്പിച്ചതില് കയ്യും കണക്കും ഉണ്ടോടി . വല്ലപ്പോഴും ആണ് നിന്നെ ഇങ്ങനെ വാടിയ പൂവ് പോലെ കാണാൻ കിട്ടുന്നത്..”
ഞാൻ അവളുടെ പുറത്തു തഴുകി ചിരിച്ചു .

“മ്മ്…നീയൊക്കെ കൂടി എന്നെ എന്നെ സെന്റി നായിക ആക്കുമോടാ? സ്റ്റാർട്ടിങ്ങില് നല്ല ബോൾഡ് ആയിരുന്നെ ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

“അത് ശരിയാ..കല്യാണം കഴിഞ്ഞേൽ പിന്നെയാ നിനക്ക് ഈ കരച്ചിലും പിഴിച്ചിലും ഒകെ തുടങ്ങിയത് ..ഞാനും ശ്രദ്ധിക്കുന്നുണ്ട് ”
ഞാൻ അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ട് കുറുകി .

“മ്മ് …എല്ലാരും ഉപദേശിച്ചു ഉപദേശിച്ചു ഞാൻ അങ്ങനെ ആയതാ..ഇനി മേലാൽ നിന്നെ എടാ പോടാ എന്നൊന്നും വിളിക്കരുതെന്നാ അമ്മയുടെ ഓർഡർ .അന്ന് തറവാട്ടിൽ പോയപ്പോ ഞാൻ നിന്നെ എടാ ..പോടാ എന്നൊക്കെ വിളിക്കുന്നത് അമ്മേം മുത്തശ്ശിയും ശ്രദ്ധിച്ചാരുന്നു എന്ന് തോന്നുന്നു ”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“ആഹ്…അത് ഞാൻ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ നിന്നോട് പറഞ്ഞ കാര്യം ആണ് . നീ ബെഡ്‌റൂമിൽ വെച്ച് എന്നെ എന്തുവേണേൽ വിളിച്ചോ.അത് ഞാൻ മാത്രേ കേൾക്കുവൊള്ളൂ . അതല്ലാതെ ആൾക്കാരുടെ ഇടയിൽ പോയി നീ കോളേജിലെ സ്റുഡന്റ്സിനെ വിളിക്കും പോലെ വിളിച്ചാലേ ഇങ്ങനെ ഇരിക്കും. അതാ ഞാൻ പറഞ്ഞത് എന്നെ “ചേട്ടാ ” എന്ന് വിളിച്ചോളാൻ ..”
ഞാൻ സ്വല്പം തമാശ പോലെ പറഞ്ഞു അവളെ നോക്കി . അതുകേട്ടു മഞ്ജുസും ചെറുതായി ചിരിക്കുന്നുണ്ട് .

“ഓഹ് പിന്നെ ..വേണേൽ ചെറ്റ എന്ന് വിളിക്കാം ..ചേട്ടാ എന്നൊക്കെ വിളിക്കാൻ മാത്രം നിനക്ക് അത്ര മൂപ്പൊന്നുമില്ല ”
മഞ്ജുസ് എന്നെ കളിയാക്കി എന്റെ നെഞ്ചിൽ നുള്ളി .

“ആഹ് ..ഡീ ഡീ പതുക്കെ…”
അവളുടെ നുള്ളലിന്റെ വേദനയിൽ ഞാൻ ഒന്ന് പിടഞ്ഞു പിന്നെ അവളുടെ ഇടതു കൈത്തലം എടുത്തു പിടിച്ചു ശ്രദ്ധാപൂർവം നോക്കി . സാമാന്യം നല്ല രീതിയിൽ കൂർത്തു നിൽക്കുന്ന നെയിൽപോളിഷ് ഇട്ട നഖങ്ങൾ . നടുവിരൽ മാത്രം നഖം വെട്ടിയിട്ടുണ്ട് ! കാര്യം പിടികിട്ടി കാണും എന്ന് ഉദ്ദേശിക്കുന്നു ! കക്ഷി സ്വയം സുഖിക്കാറുണ്ടെന്നു സാരം !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025