Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

“പിന്നല്ലാതെ ..നിനക്കെന്താണടാ തെണ്ടി പറഞ്ഞാലും മനസിലാകില്ലേ ”
മഞ്ജുസ് എന്റെ ദേഷ്യം വകവെക്കാതെ ചോദിച്ചു .

“ഇല്ല…എന്റെ മഞ്ജുസേ , എന്റെ കുഞ്ഞു കവി ഇവിടെ ചുട്ടു പഴുത്തു ബെർമുടക്കുള്ളിൽ കിടക്കുവാ ”
ഞാൻ വീണ്ടും കമ്പി ലൈനിൽ തന്നെ പിടിച്ചു കൊഞ്ചി  .

“ആണോ ? എന്ന പുറത്തിട്ട് കുറച്ചു  തണുത്ത വെള്ളം ഒഴിച്ചുകൊടുക്ക് മോനെ  . ചൂടൊക്കെ മാറിക്കോളും”
തിരിച്ചു അവളും കൊഞ്ചിക്കൊണ്ട് എന്നെ കളിയാക്കി  . അതിലൊരു തമാശ ഉണ്ടേലും എനിക്കപ്പോ ദേഷ്യം ആണ് വന്നത് .

“പോടീ പട്ടി . നിനക്ക് ഇതിനുള്ളതൊക്കെ ചേർത്ത് ഞാൻ തരുന്നുണ്ട് . അവൾക്കൊന്നിനും മൂഡില്ല പോലും ”
ഞാൻ പല്ലിറുമ്മിക്കൊണ്ട് പയ്യെ പറഞ്ഞു .

“ഹി ഹി…പോടാ .നീ ചിണുങ്ങാതെ ആദ്യം  അവിടന്ന് കൈ എടുക്ക്”
മഞ്ജുസ് എന്നിട്ടും കീഴടങ്ങാതെ എന്നെ കളിയാക്കി .

“ഒന്ന് പോടീ ..ഞാൻ അത്രക്ക് മുട്ടി നടക്കുവൊന്നും അല്ല ”
അവളുടെ സംസാരം കേട്ട് ഞാൻ സ്വല്പം കലിപ്പിൽ പറഞ്ഞു .

“ഉവ്വ ഉവ്വ ..അതൊക്കെ പറച്ചിൽ അല്ലെ . ഫോൺ വെച്ചാൽ എന്റെ മോൻ നേരെ ബാത്റൂമിലോട്ടാണെന്നൊക്കെ എനിക്കറിഞ്ഞൂടെ  ? ”
മഞ്ജു വീണ്ടും ഊറിച്ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി .

“ദേ മഞ്ജുസേ…എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടേ ..”
അവളുടെ ടീസിംഗ് കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു . സംഗതി എനിക്കൊരു ഡെഡിക്കേഷൻ നടത്താനുള്ള മൂഡ് ഒക്കെ ഉണ്ടേലും അവളുടെ മുൻപിൽ സമ്മതിക്കാൻ പറ്റില്ലല്ലോ .

“ഓ പിന്നെ ..ചുമ്മാ സീൻ ഇടല്ലേ ചേട്ടാ .രണ്ടീസം കഴിഞ്ഞാ നമുക്ക് കാണാനുള്ളതല്ലേ .  ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആഹ്..അത് നിനക്കും ഓര്മ ഉണ്ടായിക്കോട്ടെ . നീ കൊറേ ആയി എന്നെ വടിയാക്കുന്ന പോലെ കിണിക്കാൻ തുടങ്ങീട്ട് . നേരിട്ട് കാണുമ്പോഴും ഇത്  കാണണം ട്ടോ ”
ഞാൻ ഒരു ഭീഷണി പോലെ കളിയായി പറഞ്ഞു .

“അഹ് കാണാം .ഇപ്പൊ ചേട്ടൻ ബാത്‌റൂമിൽ പോ ..കുറെ നേരം ആയിട്ട് ഉരുട്ടുന്നതല്ലേ ”
അവൾ പിന്നെയും വിടുന്ന ഭാവമില്ല.

“പോടീ നാറി..നീയും അത്ര മാന്യ ഒന്നും ആവണ്ട . നിന്റെ ഞെരക്കം കേട്ടാൽ അറിയാം അവിടെ പണി തുടങ്ങിയെന്നു ..”
ഒടുക്കം ഞാനും തിരിച്ചടിക്കാൻ തീരുമാനിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025