Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

“ആഹ് . അതെന്തെലും ആവട്ടെ . ഞാനിപ്പോ എന്ത് വേണമെന്ന ഇയാള് പറഞ്ഞോണ്ട് വരുന്നേ? അതാദ്യം പറ ! ബാറിൽ പോകുന്നത് നിർത്തണമെന്നാണോ ? ”
ഞാൻ അവളുടെ ഉദ്ദേശം മനസിലാകാത്ത പോലെ ചോദിച്ചു .

“മ്മ് ..നിനക്കു ഇഷ്ടം ആണെങ്കിൽ പൊക്കോ , എന്നോട് ചോദിക്കണ്ട കാര്യം ഒന്നും ഇല്ല . പക്ഷെ എന്റെ അടുത്ത് വരുമ്പോ നീറ്റ് ആയിരിക്കണം . എനിക്കത്രയേ ഉള്ളു ! പിന്നെ ആൾക്കാരെകൊണ്ട് പറയിപ്പിച്ചാൽ എന്റെ സ്വഭാവം മാറും  , അതിപ്പഴേ പറഞ്ഞേക്കാം ”
മഞ്ജുസ് എല്ലാം എന്റെ കയ്യിലോട്ട് വിട്ടു തന്നുകൊണ്ട് മുരണ്ടു . എന്നാലും ബാറിൽ പോകാനുള്ള മൗനാനുവാദം അവൾ തരുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല ! ആ കാര്യത്തിൽ ചെറിയൊരു മാറ്റം അവൾക്കു വന്നിട്ടുണ്ട് .

“ആഹ്..അതൊക്കെ ഞാൻ നോക്കിക്കോളാം . എന്തായാലും നീ ഇത്രേം സമ്മതിച്ചത് തന്നെ മഹാഭാഗ്യം !”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

“മ്മ്….സമ്മതിച്ചെന്നു വെച്ച് കൂടുതലായാൽ എന്റെ സ്വഭാവം മാറും . നീയിതൊരു ചാൻസ് ആയിട്ട് എടുക്കണ്ട ട്ടോ..”
മഞ്ജുസ് ഒരുപദേശം പോലെ പറഞ്ഞു .

“മ്മ്….”
ഞാൻ അതിനു ചിരിയോടെ മൂളി .

“ആഹ്..എന്ന ബാക്കി പറ..റൂമിലെന്താ പണി ?”
മഞ്ജുസ് ചിരിയോടെ ചോദിച്ചു .

“റൂമിലെന്തു പണി ..സുഖായിട്ട് കാറ്റും കൊണ്ട് കിടക്കുന്നു . അല്ല ..ഇയാളെന്താ പരിപാടി ? ഇപ്പൊ എന്നെ കാണാത്തതുകൊണ്ട്  ചെറിയ ഇളക്കം ഒകെ ഉണ്ടെന്നു കേട്ടല്ലോ ?”
ഞാൻ സ്വല്പം അർഥം വെച്ച് തന്നെ ചോദിച്ചു .

“ഡാ ഡാ..വേണ്ടാട്ടോ . നീ പോകുന്നതെങ്ങോട്ടാണെന്നൊക്കെ എനിക്കറിയാം ”
മഞ്ജുസ് എന്റെ മരത്തിൽ കെറിയുള്ള കൊത്തൽ ഓർത്തു ചിരിച്ചു .

“ആഹ്…നീയെന്തിനാ ഇങ്ങനെ നാണിക്കുന്നേ ? നമ്മള് ഭാര്യേം ഭർത്താവും അല്ലേടി?”
ഞാൻ അവളുടെ പേടിയും നാണക്കേടും ഓർത്തു ചിരിയോടെ ചോദിച്ചു .

“അതൊക്ക ശരിയാണ് . എന്നാലും എനിക്കെന്തോ അതൊക്കെ മടിയാ . വല്ലപ്പോഴും ഒരു മൂഡ് ഒകെ തോന്നിയാൽ വല്ലോം പറയും എന്നല്ലാതെ , എനിക്കെപ്പോഴും ഒന്നും പറ്റില്ല !”
മഞ്ജുസ് കട്ടായം പറഞ്ഞു .

“ഓഹ്..നീയൊരു മാന്യ . ഒന്ന് പോടീ പട്ടി . ഇപ്പൊ തന്നെ അവിടെ നനഞ്ഞിട്ടുണ്ടാകുമെന്നു എനിക്ക് നല്ല ഉറപ്പാ ”
ഞാൻ അവളെ ഒന്ന് ചൂടാക്കാനായി പയ്യെ തട്ടിവിട്ടു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025