Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

അവളുടെ നുള്ളിനോവിപ്പിക്കൽ കുറച്ചു കടുത്തതും ഞാൻ അറിയാതെ ഒച്ചവെച്ചു പല്ലിറുമ്മി .

“ഓഹ്..പോടാ…പാതി നീ അഭിനയിക്കുന്നതാ ..അത്രക്കൊന്നും ഇല്ല ”
എന്റെ ദേഷ്യം കണ്ടു അവൾ ചിണുങ്ങി . പിന്നെ എന്നെ ആശ്വസിപ്പിക്കാൻ എന്നോണം എന്റെ ചുണ്ടിൽ പയ്യെ മുത്തി .

“ഒന്നുടെ …”
ഒന്ന് പെട്ടെന്ന് ഉമ്മവെച്ചു മഞ്ജു ഉയരാൻ നോക്കിയതും ഞാൻ പതിയെ പറഞ്ഞു . അതോടെ അവൾ ഒരു പുഞ്ചിരി പാസ്സാക്കി വീണ്ടും എന്റെ ചുണ്ടത്തു മുത്തം നൽകി . ഇത്തവണ കുറച്ചു കനത്തിൽ ആയിരുന്നു . എന്റെ ചുണ്ടുകൾക്ക് മീതെ അവളുടെ ചുണ്ടുകൾ അമർത്തിയൊട്ടിച്ചു മഞ്ജുസെന്നെ ശ്വാസം മുട്ടിച്ചു .

“മതിയോ ?”
സ്വല്പം നീണ്ടു നിന്ന ഒരു ചുടു ചുംബനം സമ്മാനിച്ച ശേഷം അവൾ ചിരിയോടെ തിരക്കി .

“ആഹ്…ഇപ്പൊ അത്രേം മതി .”
ചുംബിച്ചുയർന്ന അവളുടെ ഇരുകവിളിലും പിടിച്ചു ഞാൻ ഗൗരവത്തിൽ പറഞ്ഞു . പിന്നെ പെട്ടെന്ന് ഒന്നുയർന്നു അവളുടെ കവിളിലും ചുണ്ടിലുമായി നീട്ടിയൊന്നു നക്കി !

അവൾ പെട്ടെന്ന് അംങ്ങനെയൊരു നീക്കം എന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാത്തതുകൊണ്ട് മഞ്ജുസിന്റെ മുഖം ഒന്ന് ചുളിഞ്ഞു !

“ഏഹ് ….അയ്യേ….”
അവൾ മുഖം വക്രിച്ചു കൊണ്ട് എന്നെ ദേഷ്യത്തോടെ നോക്കി .എന്റെ നാക്കിഴഞ്ഞ നനവിന്റെ പാട് അവളുടെ കവിളിലും ചുണ്ടിലുമൊക്കെ ഉണ്ട് . അത് ബെഡ്ഷീറ്റ് എടുത്തു തുടക്കാനും കക്ഷി മറന്നില്ല.

“എന്ത് ഏഹ് ?….ഇതൊക്കെ ഒരു രസം അല്ലെ മഞ്ജുസേ..”
ഞാൻ അവളുടെ തടിത്തുമ്പു പിടിച്ചു ചിണുങ്ങി .

“പോടാ …ഭേ…എന്തോപോലെ…”
അവൾ തലയൊന്നു കുടഞ്ഞുകൊണ്ട് ചിരിച്ചു .

“അയ്യടി…”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു . എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവളും കിടന്നു . പിന്നെ പയ്യെ എന്റെ നെഞ്ചിൽ നാവുകൊണ്ട് ചിത്രം വരയ്ക്കാൻ തുടങ്ങി . എന്റെ മുലഞെട്ടിയിൽ നാവുകൊണ്ട് വൃത്തം വരച്ചും ചപ്പിയും അവളെന്നെ സുഖിപ്പിച്ചു .

“സ്സ്…ആഹ്….നല്ല ഫീൽ….”
ഞാൻ അവള് ചെയ്യുന്നത് നോക്കി കണ്ണിറുക്കി .

“പോടാ…കൂടുതൽ ഒലിപ്പിക്കല്ലേ”
എന്റെ ടീസിംഗ് ഇഷ്ടമാകാത്ത പോലെ മഞ്ജുസ് കണ്ണുരുട്ടി . പിന്നെ എന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തികൊണ്ട് എഴുനേറ്റു .

“മതിയാക്കിയോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“ആഹ്..അത്രയൊക്കെ മതി…ഇനി നിന്റെ ടേൺ ..”
മഞ്ജു കട്ടായം പറഞ്ഞു നൈറ്റി ഊരാനുള്ള പുറപ്പാട് തുടങ്ങി .

“അത് ശരി…അപ്പൊ ഈ പുറമെയുള്ള നാണക്കേട് മാത്രേ ഉളളൂ അല്ലെ ?”
അവളുടെ തിരക്ക് ഓർത്തു ഞാൻ ചിരിയോടെ ചോദിച്ചു .

“ആഹ്…എന്താ കുഴപ്പം ഉണ്ടോ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025