Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

“സ്സ്….ശരിയാ ..ശരിയാ..ഞാനതു നോക്കിയില്ല..”
മഞ്ജുസ് നാവു കടിച്ചുകൊണ്ട് പറഞ്ഞു . ഞാൻ അവളുടെ ചിരി നോക്കി നിന്ന ശേഷം വാതിൽ അടച്ചു കുറ്റിയിട്ടു . പിന്നെ അവിടെ വെച്ച് തന്നെ ടി-ഷർട്ട് അഴിച്ചു കളഞ്ഞുകൊണ്ട് ബെഡ്ഡ് ലക്ഷ്യമാക്കി നടന്നു .

“നിനക്ക് നല്ല മസിലൊക്കെ വന്നല്ലോ ?”
എന്റെ നഗ്‌നമായ നെഞ്ചും ചെസ്റ്റും ഒകെ നോക്കി മഞ്ജുസ് ചെറിയൊരു ആവേശത്തോടെ പറഞ്ഞു .

“ആണോ ?”
ഞാൻ ചിരിയോടെ നെഞ്ചുഴിഞ്ഞുകൊണ്ട് അവളെ നോക്കി .

“ആഹ്…നീ അവിടെ ജിമ്മിൽ പോണുണ്ടെന്നൊക്കെ കേട്ടല്ലോ ? നേരാണോ ?”
ഞാൻ അടുത്തെത്തിയതും മഞ്ജു സംശയത്തോടെ ചോദിച്ചു .

“ഏയ് ..അങ്ങനെ സ്ഥിരം ഒന്നും ഇല്ല. പിന്നെ ജഗത് നിര്ബന്ധിക്കുമ്പോ കൂടെയൊരു കമ്പനിക്ക് പോകും.”
ഞാൻ ബെഡിലേക്കിരുന്നു മറുപടി നൽകി .

“ആഹ്..എന്തായാലും അതിന്റെ ഒരു എഫ്ഫക്റ്റ് ഉണ്ട് ..”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചുകൊണ്ട് എന്റെ ചെസ്റ്റിൽ കയ്യോടിച്ചു .

“വേണേൽ നമുക്കിത് സിക്സ് പാക്ക് ആക്കാം എന്തേയ്?”
ഞാൻ അവളുടെ കൈ പിടിച്ചു വെച്ചുകൊണ്ട് പുരികം ഉയർത്തി.

“ഏയ്..അതൊന്നും വേണ്ട …എനിക്ക് ഇങ്ങനെ തൊടുമ്പോ കുറച്ച സോഫ്റ്റ്‌നെസ്സ് ഫീൽ ചെയ്യണം . അപ്പഴേ ഒരു രസം ഉള്ളു ..”
മഞ്ജു ചെറിയ നാണത്തോടെ പറഞ്ഞു എന്റെ കഴുത്തിൽ കൈചുറ്റി .

“ആഹ്…എന്ന അങ്ങനെ …മഞ്ജുസിന്റെ ഇഷ്ടം …”
ഞാൻ തീർത്തു പറഞ്ഞു അവളോടൊപ്പം ബെഡിൽ കിടന്നുരുണ്ടു . അതിനിടക്ക് ഞങ്ങളുടെ ചുണ്ടുകൾ ഒന്ന് രണ്ടു വട്ടം പരസ്പരം കൊരുത്തു.

അതിനിടക്ക് എന്നെ അടിയിലാക്കി കൊണ്ട് മഞ്ജു എന്റെ നെഞ്ചിലേക്ക് മുഖം ഉയർത്തി വെച്ചുകൊണ്ട് കയറി കിടന്നു .അഴിഞ്ഞു വീണ മുടിയിഴ സ്വല്പം ഉയര്ന്നുകൊണ്ട് പുറകിൽ കെട്ടിവെച്ചു മഞ്ജു എന്നെ ഉറ്റുനോക്കി .

“മ്മ് ?”
ഞാൻ പുരികം ഉയർത്തി അവളെ ചോദ്യ ഭാവത്തിൽ നോക്കി . അവൾ ഒന്നുമില്ലെന്ന ഭാവത്തിൽ ചുമൽ കൂച്ചികൊണ്ട് ചിരിച്ചു . പിന്നെ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുകൊണ്ട് അവിടം അങ്ങിങ്ങായി ചുംബിച്ചു .എന്റെ ഉയർന്ന നിന്ന ചെസ്റ്റിൽ അവളുടെ ചെഞ്ചുണ്ടുകൾ പയ്യെ ഈർപ്പത്തോടെ പതിഞ്ഞു !

“സ്….”
അവളുടെ ചുടുചുംബനം പതിഞ്ഞതും ഞാനൊന്നു മുരണ്ടു .

“ഉമ്മവെക്കാതെ എന്റെ മൊല കുടിക്കെടി നാറി ”
അവൾ അവിടമാകെ ഉമ്മവെക്കുന്നത് കണ്ടു ഞാൻ കളിയായി പറഞ്ഞു .

“ഓഹ് പിന്നെ ..കുടിക്കാൻ മാത്രം ഉണ്ടേലും തരക്കേടില്ല ..”
ഞാൻ പറഞ്ഞതും അവൾ മുഖം ഉയർത്തി ചിരിച്ചു . പിന്നെ പയ്യെ എന്റെ ഇടതു മുലഞ്ഞെട്ടിൽ വലതുകൈകൊണ്ട് ഞെരിച്ചു വേദനിപ്പിച്ചു . സ്വല്പം തവിട്ടു കലർന്ന ആ ഭാഗം മഞ്ജുസിന്റെ ഞെരടിയുള്ള പിടുത്തത്തിൽ ചുവക്കാൻ തുടങ്ങി …

“സ്സ്…അആഹ്….എടി എടി…വേദനിക്കുന്നെടി..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025