Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

മഞ്ജുസ് അതിനു മറുപടി ആയി പുരികം ഉയർത്തി ചിരിച്ചു .

“ഏയ്…ഒരു കുഴപ്പവും ഇല്ല…വേഗം അഴിച്ചിട്ടു ഇങ്ങു വാ..”
ഞാൻ മുണ്ടിനു മുൻവശം ഒരു കൈകൊണ്ട് ഉഴിഞ്ഞു കാണിച്ചു സ്വല്പം ആവേശത്തോടെ പറഞ്ഞു .

അതോടെ മഞ്ജു നൈറ്റി തലവഴി ഊരി അടുത്ത് കിടന്ന ബെഡിലേക്കിട്ടു . ഒപ്പം കഴുത്തിലെ മാലയും അഴിച്ചു വെച്ചു . ആ സമയം മൊത്തം ഒരു കറുത്ത ബ്രായും ചുവന്ന പാന്റീസും അണിഞ്ഞ മഞ്ജുസിന്റെ മാദക മേനിയിൽ എന്റെ കണ്ണുകൾ ഇഴഞ്ഞു നടന്നു .

“നീ ഒന്ന് പെറ്റോട്ടെ മോളെ..ശരിക്കും നിന്റെ സാമാനം ഞാൻ കുടിച്ചു തരുന്നുണ്ട്..”
ഞാൻ അവളുടെ മാമ്പഴങ്ങൾ നോക്കി കൊതിയോടെ പറഞ്ഞു .

“ഉവ്വ ഉവ്വ..അതെന്റെ കുഞ്ഞു കവിക്കുള്ളതാ..അല്ലാതെ നിനക്കുള്ളതല്ല..”
മഞ്ജുസ് എന്റെ ആഗ്രഹം കേട്ടതും ചിരിയോടെ പറഞ്ഞു .

“ഏയ്..കവി വേണ്ട ..എനിക്ക് കുഞ്ഞു മഞ്ജു മതി ..”
ഞാൻ എന്റെയും ആഗ്രഹം പറഞ്ഞു .

“വേണ്ടെന്നേ ..എനിക്ക് മോൻ മതി …”
മഞ്ജു വീണ്ടും ചിണുങ്ങി .

“ആയിക്കോട്ടെ ..പക്ഷെ അച്ഛൻ കുടിച്ചിട്ട് മക്കള് കുടിച്ചാൽ മതി..”
ഞാൻ കളിയായി പറഞ്ഞതും മഞ്ജുസ് പയ്യെ ചിരിച്ചു .

“പോടാ പൊട്ടാ ..ചുമ്മാ ഇനി ഉണ്ടാവുന്ന പിള്ളേരുടെ ശാപം വാങ്ങാൻ ആണോ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ദേഹത്തേക്ക് വീണു . ഏറെക്കുറെ നഗ്നമായ അവളെ ഞാൻ വട്ടം പിടിച്ചു നിറഞ്ഞ ചിരിയോടെ നോക്കി .

“എന്നാപ്പിന്നെ നമുക്കങ്ങു നോക്കിയാലോ ? ”
ഞാൻ ചെറിയ സംശയത്തോടെ അവളെ നോക്കി .

“ഏയ്…ഉടനെ വേണ്ടെടാ …പെട്ടെന്നൊരു കുട്ടി ഒകെ ആയാൽ നമ്മൾക്ക് പിന്നെ ഒന്നിനും ടൈം കിട്ടില്യാ…ഞാനും എന്ഗേജ്ഡ് ആയിപ്പോകും…”
മഞ്ജു അമ്മയായാലുള്ള പ്രയാസങ്ങളോർത്തെന്നോണം പറഞ്ഞു നെടുവീർപ്പിട്ടു .

“പിന്നെപ്പോഴാടി ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ആഹ്..നോക്കട്ടെ . ഞാൻ പറയാം . നമ്മുടെ കല്യാണം കഴിഞ്ഞിട്ട് അതിനു അധികം ഒന്നും ആയിട്ടില്ലല്ലോ ”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“മ്മ്…എന്നാലും ആൾക്കാരൊക്കെ ഒരു മൂന്നു നാല് മാസം കഴിഞ്ഞാൽ തന്നെ ചോദിച്ചു തുടങ്ങും , പെണ്ണിന് വിശേഷം ഒന്നും ആയില്ലേ എന്ന് . നിനക്കു ചെന പിടിച്ചില്ലേൽ എനിക്ക് കുഴപ്പം ആണെന്നല്ല ആള്ക്കാര് വിചാരിക്കൂ..”
ഞാൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി ഒന്നുമറിയാത്ത മട്ടിൽ പറഞ്ഞു .

“അയ്യാ….അങ്ങനെ പറയുന്നോരു അവിടെ പറഞ്ഞോട്ടെ …എനിക്കെന്തായാലും ഉടനെ ഒന്നും വേണ്ടേ ..”
പക്ഷെ അതിനു ദേഷ്യമൊന്നും പുറത്തു കാണിക്കാതെ സരസമായാണ് മഞ്ജുസ് മറുപടി നൽകിയത് .

“മ്മ് ..പക്ഷെ നീയിപ്പഴേ ഐജ് ഓവർ ആണ് . അത് ഞാൻ പറഞ്ഞില്ലെന്നു വേണ്ട . ഇനിയും നീണ്ടു പോയാൽ കൊച്ചുങ്ങളൊക്കെ വലുതാകുമ്പോഴേക്കും നീ കിളവി ആകും .”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025