Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

ഞാനുംമഞ്ജുവും കൂടി മായേച്ചിയുടെ വീട്ടിലെത്തുന്ന നേരത്തു ആളുകളൊക്കെ കുറേശ്ശെയായി എത്തി തുടങ്ങുന്നുണ്ട് . ജുബ്ബയും മുണ്ടും ഒക്കെ അണിഞ്ഞു ശ്യാം വീടിന്റെ മുൻപിലൊരുക്കിയ ആർച്ചിന്റെ മുൻപിൽ നിൽപ്പുണ്ട് .

കാർ സ്വല്പം മാറ്റിയിട്ട് നടന്നാണ് ഞാനും മഞ്ജുവും അങ്ങോട്ടേക്ക് ചെല്ലുന്നത് . മായേച്ചിക്കുള്ള എൻഗേജ്‌മെന്റ് റിങ് സ്പോൺസർ ചെയ്തിട്ടുള്ളത് മഞ്ജുസ് ആണ് . അതിന്റെ പേഴ്‌സും കയ്യിൽ പിടിച്ചു അവളെൻറെ കൂടെ ഒട്ടി നടന്നു .

എന്നേക്കാൾ പ്രായ കൂടുതൽ ഉണ്ടെന്നു പറയുമെങ്കിലും ആ നടപ്പിൽ ഞങ്ങൾ ഹീറോയും ഹീറോയിനും പോലെ ആണ് ! എന്നാലും നാട്ടുകാരിൽ ചിലരൊക്കെ ഞങ്ങളെ കൗതുക വസ്തുക്കളെ പോലെ നോക്കി നിൽപ്പുണ്ട് .

“ഡെയി എല്ലാം ഓക്കേ അല്ലെ ? കാറ്ററിങ് ടീം എത്തിയാ?”
ശ്യാമിനടുത്തെത്തി അവന്റെ കൈപിടിച്ച് കുലുക്കി ഞാൻ ഗൗരവത്തിൽ തിരക്കി .

“അതൊക്കെ എത്തി..അവന്മാര് ഫുൾ സെറ്റ് ചെയ്തു കഴിഞ്ഞു ”
ശ്യാമും ഗൗരവത്തിൽ പറഞ്ഞു പിന്നെ മഞ്ജുസിനെ നോക്കി പതിവ് കമ്മന്റ് അടി തുടർന്നു .

“മിസ് കലക്കിണ്ടല്ലോ , ചുള്ളത്തി ആയിട്ടുണ്ട് ”
മഞ്ജുസിനെ അടിമുടി ഒന്ന് നോക്കി ശ്യാം കൈകൊണ്ട് “സൂപ്പർ ” എന്ന് ആക്ഷൻ കാണിച്ചു .

“താങ്ക് യൂ ..താങ്ക് യൂ ..”
മഞ്ജുസും അതിനു ചിരിയോടെ മറുപടി പറഞ്ഞു അവനു ഷേക് ഹാൻഡ് നൽകി .

അപ്പോഴേക്കും ഉമ്മറത്ത് നിന്ന ഹേമാന്റിയും എന്റെ അമ്മച്ചിയും കൂടി ഞങ്ങളെ അങ്ങോട്ടേക്ക് വിളിപ്പിച്ചു .വിവേകേട്ടനും ടീമും അവിടന്ന് ഇറങ്ങിയോ എന്നറിയാൻ വേണ്ടിയാണ് ആ വിളി . അതോടെ ഞാനും ശ്യാമും മഞ്ജുസും കൂടി വീടിനകത്തേക്ക് നീങ്ങി . പന്തലിനുള്ളിലേക്ക് കയറിയതും അറിയുന്നവരുടെ ബഹളം ആയി . നമ്മുടെ പഴയ ബീനേച്ചിയും ബാലേട്ടനുമൊക്കെ അവിടെ ഇരിപ്പുണ്ട് . അവരെയൊക്കെ ഒന്ന് ചിരിച്ചു കാണിച്ചു ഞാൻ വീടിനകത്തേക്ക് കയറി. ബീനേച്ചിയെ കുറിച്ച് ഞാൻ അധികം പറയാത്തത് മറ്റൊന്നും കൊണ്ടല്ല . ഒരു തരത്തിലും അതിനു ശേഷം ഞങ്ങൾ തമ്മിൽ പഴയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെയാണ് ! ഞാൻ വിവാഹിതനായി കഴിഞ്ഞതിൽ പിന്നെ ബീനേച്ചി പഴയതൊക്കെ മറന്ന മട്ടാണ്!

“എടാ അവര് ഇറങ്ങിയോ ?”
മാതാശ്രീ ഗൗരവത്തിൽ എന്നെ നോക്കി .

“ആഹ്..കൃഷ്ണൻ മാമ ഇപ്പൊ വിളിച്ചിരുന്നു . അവര് ഇറങ്ങാൻ നിൽക്കുവാണെന്ന് പറഞ്ഞു ”
ഞാൻ അമ്മയോടും ഹേമാന്റിയോടും കൂടി പറഞ്ഞു .

“അഞ്ജു എവിടെ അമ്മെ ?”
എന്റെ പുറകെ കേറിയ മഞ്ജുസ് അമ്മയോടായി തിരക്കി .

“അവള് ..മായയെ ഒരുക്കുന്ന തിരക്കിൽ ആണ് . അവളുടെ ഏതോ ഫ്രണ്ടിന്റെ ചേച്ചി ഒരു ബ്യൂട്ടീഷനൊക്കെ വന്നു മായയെ ഓരോ കോലം കെട്ടിക്കുന്നുണ്ട് ”
ഇത്തവണ ഹേമാന്റി ആണ് മറുപടി പറഞ്ഞത് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025