Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

കോളേജിൽ നിന്നുള്ള ടൂറിൽ മഞ്ജുസ് ഒപ്പം വേണമെന്ന് പിള്ളേർക്കൊക്കെ ഒരേ നിർബന്ധം ! പക്ഷെ സ്വന്തം പിള്ളേരെ ഇട്ടിട്ടു പോകാൻ അവൾക്കും മനസു വന്നില്ല. ഒടുക്കം ഞാൻ തന്നെ നിർബന്ധിച്ചു കക്ഷി മനസില്ല മനസോടെ പോയി ! പിള്ളേർക്ക് ഒരു വയസൊക്കെ ആയതല്ലേ ഇനി ധൈര്യമായിട്ട് പോകാമെന്നൊക്കെ ഞാൻ ആണ് അവളോട് പറഞ്ഞത് .

പക്ഷെ അതെനിക്കു മുട്ടൻ പാര ആയി . രണ്ടെണ്ണവും കൂടി ചെവിതല കേൾപ്പിച്ചിട്ടില്ല . എന്റെ റോസ് മോള് അത്ര കുഴപ്പമില്ല . മറ്റവൻ മഞ്ജുസുമായാണ് കൂടുതൽ ഒട്ടിപിടുത്തം ! അതുകൊണ്ട് ഞാൻ തൊട്ടാൽ തന്നെ കരയും ! പിന്നെ അഞ്ജു ഉള്ളതുകൊണ്ട് കുഴപ്പം ഇല്ല . അവളെ ചെക്കന് കുറച്ചൊക്കെ ബോധിക്കും !

ഞാൻ അങ്ങനെ ഫോൺ എടുത്തു മഞ്ജുസിനെ വിളിച്ചു . ഒന്ന് രണ്ടു റിങ് അകഴിഞ്ഞപ്പോഴേ കക്ഷി ഫോൺ എടുത്തു .

“ഹലോ….”
ഞാൻ പയ്യെ തിരക്ക്കി.

“ആഹ്..പറ കവി..”
മഞ്ജുസ് പയ്യെ പറഞ്ഞു .

“എടി എത്താറായോ ?”
ഞാൻ സ്വല്പം ഉറക്കെ ചോദിച്ചു . അവൾ വരുന്ന ബസ്സിലെ ഒച്ചയും ബഹളവും കാരണം പറയുന്നത് ശരിക്ക് കേൾക്കുന്നില്ല .

“ആഹ്….രാത്രി എത്തും. എത്തിയാൽ ഞാൻ വിളിക്കാം …”
മഞ്ജുസ് ഉറക്കെ പറഞ്ഞു .

“ആഹ്….ഓക്കേ…”
ഞാനും പറഞ്ഞു .

“പിന്നെ എന്റെ കൊച്ചുങ്ങളൊക്കെ എന്തിയെടാ ? നീ അവറ്റങ്ങളെ കൊന്നോ ?”
മഞ്ജുസ് ചിരിയോടെ തിരക്കി .

“ആഹ്..ഇങ്ങനെ പോയാൽ നിന്റെ ചെക്കനെ ഞാൻ കൊല്ലും ”
ഞാൻ അഞ്ജുവിന്റെ കയ്യിലിരിക്കുന്ന ആദിയെ നോക്കി പറഞ്ഞു .

“പാ …പോടാ….എന്ന നിന്റെ റോസമ്മയെ ഞാനും കൊല്ലും …”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“എടി ഒന്ന് വേഗം വാടി . ഈ ചെക്കൻ പാല് പോലും കുടിക്കാൻ കൂട്ടാക്കുന്നില്ല ”
ഞാൻ തമാശ കളഞ്ഞു സീരിയസ് ആയി .

“വരുവല്ലേ കവി ..നീ നിര്ബന്ധിച്ചിട്ടല്ലേ ഞാൻ പോയെ . പിന്നെന്താ ?”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

“ഒക്കെ ശരി തന്നെ മോളെ…പക്ഷെ …”
ഞാൻ പറഞ്ഞു നിർത്തി എന്റെ തോളിൽ കിടക്കുന്ന റോസമ്മയെയും അഞ്ജുവിന്റെ മടിയിൽ കിടക്കുന്ന ആദിയെയും നോക്കി .

“നിനക്ക് ഇരട്ട പ്രസവിക്കാൻ കണ്ടൊരു നേരം …”
ഞാൻ ഫോണിലൂടെ പയ്യെ പറഞ്ഞതും മഞ്ജുസ് മറുതലക്കൽ പൊട്ടിച്ചിരിച്ചു !

 

അവസാനിച്ചു നന്ദി – സാഗർ കോട്ടപ്പുറംവിഷമിക്കണ്ട , രതിശലഭങ്ങളുടെ നാലാം ഭാഗം ഉടൻ വരും ! ആദ്യമേ ക്ളൈമാക്സ് പറഞ്ഞു എഴുതുന്ന രീതി തുടരുന്നു . അതുകൊണ്ടാണ് ഇത്രപെട്ടെന്ന് ഒരു ഹാപ്പി എൻഡിങ് സമ്മാനിച്ചത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന മഞ്ജുവിന്റെയും കവിന്റെയും കഥകൾ , ടൂർ , ഫാന്റസി ഒകെ അടുത്ത ഭാഗത്തിൽ വായിക്കാവുന്നതാണ് .

അടുത്ത ഭാഗത്തിന് ഇടാൻ പറ്റിയ പേരും എന്റെ സുഹൃത്തുക്കളിൽ നിന്നു പ്രതീക്ഷിക്കുന്നു . ഏറ്റവും കൂടുതൽ ആളുകൾ പിന്താങ്ങുന്ന പേര് സ്വീകരിക്കും

എല്ലാവര്ക്കും , സർവോപരി പ്രിയ കമ്പിക്കുട്ടന് നന്ദി നന്ദി നന്ദി – സാഗർ കോട്ടപ്പുറം

 

 

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025