Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 3

“ഓവര്‍ തടി എനിക്കിഷ്ടമല്ല ചേട്ടാ… പരുവത്തിന് വേണം.. ” അവനടുത്ത പെഗ് ഗ്ലാസിലേക്ക് പകര്‍ന്നു..പയ്യന്‍റെ മൂഡ്‌ മാറിയിരിക്കുന്നു…

ഞാന്‍ ഫോണില്‍ നിന്നും സീതയുടെ ഒരു ഫോട്ടോ തപ്പിയെടുത്തു… പണ്ട് മസാജിനു പോകാനിറങ്ങുമ്പോ  എടുത്ത കേരളാ സാരി ഉടുത്ത ചിത്രത്തിലൊന്നില്‍ സീതയുടെ പിന്നഴക് എടുത്തു കാണിക്കുന്ന ഒരെണ്ണമുണ്ടായിരുന്നു.. അതു ക്രോപ് ചെയ്ത് മുഖം മാറ്റി ഹരിയുടെ മൊബൈലിലേക്ക് വാട്സ് ആപ് അയച്ചു…

“വാട്സ് ആപ് നോക്കൂ… ഇതല്ലേ നിന്‍റെ പരുവം???…” എന്‍റെ ചോദ്യം കേട്ട ഹരി വാട്സ് ആപ്പ് എടുത്തു നോക്കി…

“ഹോ…. ഇത് തന്നേ… ഇതാണ് ചേട്ടാ പെണ്ണ്… ഇങ്ങനെ വേണം പെണ്ണ്!!!….” അവന്‍ കൈയ്യെടുത്ത് സാമാനം തിരുമ്മി… കുറച്ചുനേരം അതില്‍ നോക്കി ഇരുന്നിട്ട് എന്നോട് ചോദിച്ചു…

“ആരാചേട്ടാ ഇത്? അറിയാവുന്ന കക്ഷി വല്ലോം ആണോ?..”

“ആരെങ്കിലുമാട്ടെ… എങ്ങനെയുണ്ട്? നീ അത് പറ…” അവനെന്‍റെ ഭാര്യയുടെ ഭംഗി വര്‍ണ്ണിക്കുന്നത് കേള്‍ക്കാന്‍ എനിക്ക് തിടുക്കമായി..

“ഹെന്‍റെ ചേട്ടാ… കളിക്കുകാണേല്‍ ഇമ്മാതിരി ഒന്നിനെ വേണം.. അല്ലാണ്ടെ ചേട്ടന്‍ കാണിച്ചപോലെ ഉണക്കച്ചുള്ളിയേ അല്ല.. ഇത് നോക്കിയേ.. എന്താ മുല.. എന്താ കുണ്ടി… വയറാണേല്‍ പാകത്തിന്.. കണ്ടാല്‍ അറിയാം നല്ല സൂപ്പര്‍ പൊക്കിള്‍ ആരിക്കും.. എട്ടനറിയാമോ? പൊക്കിള്‍ എന്‍റെയൊരു വീക്നെസ് ആണ്…”

അതിര്‍വരമ്പുകള്‍ മദ്യത്തില്‍ അലിഞ്ഞു നേര്‍ത്ത്‌ നേര്‍ത്ത്‌ വരുന്നു…

“നോക്കട്ടെ. ഇവടെ വേറെ വല്ല പടോം ഉണ്ടോന്ന്….”ഞാന്‍ ഫോണില്‍ തിരഞ്ഞു..

പണ്ട് പാര്‍ട്ടിക്ക് പോയപ്പോ എടുത്ത മഞ്ഞ സാരിയില്‍ ഉള്ള ഒരു പടം ഉണ്ടായിരുന്നു..  പൊക്കിളിന്‍റെ നിഴലടിക്കുന്നുണ്ട്.. വ്യക്തമല്ലെങ്കിലും അളവും ഭംഗിയും കാണാം.. ആ പടം മുഖം കാണാത്തത് പോലെ ക്രോപ്പ് ചെയ്തു അവനയച്ചു കൊടുത്തു…

“ഹോ.. എന്താ പൊക്കിള്‍!… അരഗ്ലാസ് വൈന്‍ ഒഴിച്ചിട്ട് നക്കി നക്കി അങ്ങോട്ട്‌ കുടിക്കണം… ആഹാ… ഇന്ന് ഞാന്‍ ഇവക്കൊരു വാണം സമര്‍പ്പിക്കും ചേട്ടാ.. ഉറപ്പ്….”

“ആയിക്കോ… ഒന്നോ രണ്ടോ സമര്‍പ്പിച്ചോ….” ഞാന്‍ ചിരിച്ചു.. എനിക്ക് കമ്പിയായിത്തുടങ്ങിയിരുന്നു..

“ഹോ… സൂപ്പര്‍… വേറെ വല്ല പടോം ഉണ്ടെങ്കില്‍ തരണേ ചേട്ടാ…”

“തല്ക്കാലം നീ ഇതും കൊണ്ട് പോ…..”

“ഇന്നത്തേക്ക് ഈ പൊക്കിള് ധാരാളം… സത്യം പറ ചേട്ടാ.. ഇത് ചേട്ടന്‍റെ വല്ല കക്ഷികളും ആണോ??”

“ആണെങ്കില്‍?…” ഞാനവനേ ടീസ് ചെയ്യാന്‍ ചോദിച്ചു…

“എങ്കി എനിക്കും കൂടെ ഒന്ന് സെറ്റ് ആക്കിത്താ ചേട്ടായീ പ്ലീസ്….. കന്നിക്കളി തന്നേ ഇതുപോലെ ഒന്നിനെ കിട്ടിയാ സ്വര്‍ഗ്ഗമല്ലേ ചേട്ടാ?…”

“കന്നിക്കളിയോ??. എന്താ സുഗുണാ നീ പറയുന്നേ? നീ ഇപ്പോഴും കന്യകനാ??”  ഞാന്‍ അത്ഭുതപ്പെട്ടു

“അതേ ചേട്ടാ.. ഇതുവരെ നോ രക്ഷ…”

അപ്പോള്‍ ചെക്കന്‍ കന്യകനാണ്…. കാമതല്‍പ്പരനും ആണ്.. ശ്രമിച്ചാല്‍ ഇവന്‍റെ കന്യകാത്വം തന്‍റെ ഭാര്യയ്ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞാല്‍?… ഹോ.. ഓര്‍ത്തപ്പോ തന്നേ കംബിയാവുന്നൂ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025