Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 3

“ഒരു ഫൈനല്‍ ഉപദേശം കൂടി… മടിക്കാതെ ചോദിക്കുക!!… സമയവും മൂഡും ശരിയാണെന്ന് തോന്നുമ്പോ പച്ചക്ക് ചോദിക്കുക… അല്ലാതെ പെണ്ണ് ഇങ്ങോട്ട് കൊണ്ടെ തരുമെന്ന് കരുതരുത്.. ഒരിക്കല്‍ തന്നാല്‍ പിന്നെ ചിലപ്പോള്‍ വിളിച്ചു കേറ്റിയെന്നിരിക്കും… പക്ഷെ ആദ്യത്തെ തവണ.. അത് ചോദിച്ചു തന്നേ മേടിക്കണം…”

“ചോദിക്കുകാ എന്ന് വെച്ചാല്‍?…..”

“വാക്കുകള്‍ക്കായി അധികം ബുദ്ധിമുട്ടണ്ട.. കണ്ണില്‍ നോക്കി അപേക്ഷാ ഭാവത്തില്‍ “പ്ലീസ്” എന്നൊന്ന് പറഞ്ഞാല്‍ മതി… മിക്കവാറും എല്ലാ പെണ്ണുങ്ങള്‍ക്കും മനസ്സിലാകും അതിന്‍റെ അര്‍ഥം “കളിക്കാന്‍ തരാമോ” എന്നാണെന്ന്.. ഇനീ വീണ്ടും എന്ത്? എന്ന ചോദ്യം വരുവാണെങ്കില്‍…. “നിന്നെയെനിക്ക് തരുമോ?……” ന്നങ്ങു തുറന്നു ചോദിക്കുക.. അത്രേ ഉള്ളൂ കാര്യം…” ഞാന്‍ ഉപദേശം സമാപിപ്പിച്ചു…

ചെക്കന്‍ റെഡി.. ഇനി പെണ്ണിനെ റെഡിയാക്കണം……….

അത് മാത്രം മതിയോ?? പോരല്ലോ… സ്ഥിതിഗതികള്‍ നന്നായി വിലയിരുത്തി, വ്യക്തമായ പദ്ധതിയിട്ട് വേണം മുന്‍പോട്ടു പോകാന്‍. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ദൈവം നമുക്ക് മുന്‍പില്‍ വളരെ അപൂര്‍വ്വമായി തുറന്നിടുന്ന അവസരങ്ങള്‍ നമ്മുടെ കഴിവുകേടുകൊണ്ട്  കുളമാക്കാന്‍ പാടില്ല…

ഒരു മുറിയും കൂടി തയ്യാര്‍ ആക്കണം. എങ്ങാനും ഉദ്ദേശിക്കുന്നതൊക്കെ നടന്നാല്‍ അന്നേരം സ്ഥലസൌകര്യം ഇല്ലാതെ വരരുതല്ലോ? അത് മാത്രമല്ല, അങ്ങനെ എന്തെങ്കിലും നടന്നാല്‍, തനിക്കത്‌ കാണുവാന്‍ ഉള്ള വകുപ്പും കൂടി ഉണ്ടാക്കണ്ടേ?

ഇപ്പോള്‍ എന്‍റെ മുന്‍പില്‍ ഒരു ലക്ഷ്യമുണ്ട്.. എന്‍റെ അള്‍ട്ടിമേറ്റ് ഫാന്‍റസി സത്യമാക്കുവാനുള്ള ലക്‌ഷ്യം..

……………………………………………………………..

താമസിയാതെ തന്നേ വീട്ടില്‍ പോകാനുള്ള അവസരം ഉണ്ടായി.. കോര്‍പ്പറേറ്റ്  ഓഫീസില്‍ ഫെലിക്സ് സര്‍ വിളിച്ച ഒരു എമര്‍ജന്‍സി മീറ്റിംഗ്. ഉടനെ എത്തേണ്ടത് കൊണ്ട് കമ്പനി ചിലവില്‍ ഫ്ലൈറ്റ് പിടിച്ചു. നെടുമ്പാശ്ശേരി ഇറങ്ങിയപ്പോള്‍ കമ്പനിവക വാഹനവും ഡ്രൈവറും റെഡി.. സീനിയര്‍ ഒഫീഷ്യല്‍ ജീവിതം ഞാന്‍ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു…..

ഓഫീസ്സില്‍ ഫെലിക്സ് സാര്‍ കുറച്ചു ടെന്‍ഷനില്‍ ആയിരുന്നു… സിഗരറ്റുകള്‍ എരിഞ്ഞുതീരുന്നു..

“ഒരു പ്രോബ്ലം ഉണ്ട് വിനോദ്.. നമ്മുടെ മിശ്ര റിസൈന്‍ ചെയ്തു.. ട്വന്റി ഫോര്‍ അവര്‍ റസിഗ്നേഷന്‍ ആണ്.. ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് പൊക്കിയതാണെന്നാണ്‌ അറിവ്…”

റോഹന്‍ മിശ്ര ഞങ്ങളുടെ മൂന്നാറിലെ റിസോര്‍ട്ടിന്റെ സിഇഓ ആണ്.. അയാളെ ഞങ്ങളുടെ ബിസിനസ് ശത്രുക്കള്‍ റിക്രൂട്ട് ചെയ്തിരിക്കുന്നു.. മൂന്നാറിലെ പ്രോജക്റ്റ് ഒരുപാട് പ്രശ്നങ്ങള്‍ ഉള്ളതും, അതേപോലെ മുതല്‍മുടക്ക് ഉള്ളതും ആണ്..

“ഓ….” ഞാന്‍ ഒന്നാലോചിച്ചു.. പിന്നെ ചോദിച്ചു.. “എന്താ സാറിന്‍റെ പ്ലാന്‍?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025