Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 3

“പുതിയ ആളെ കണ്ടെത്തി വരാന്‍ സമയമെടുക്കും… അത്രേം നാള്‍ ഇട്ടിരുന്നാല്‍ ശെരിയാവില്ല.. നിനക്കറിയാമല്ലോ അവിടുത്തെ ഇഷ്യൂസ്??” സാറ് നല്ല ടെന്‍ഷനിലാണ്.. മൂന്നാറിന്‍റെ ചോരയില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ട്രേഡ് യൂണിയനിസം ഞങ്ങള്‍ക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു…

“അറിയാം സാര്‍.. ഉം…… ഞാനൊരു ഓപ്ഷന്‍ പറയട്ടെ??” നന്നായാലോചിച്ച ശേഷം ഞാന്‍ ചോദിച്ചു…

“എന്താ?” സാറെന്നെ നോക്കി…

“തല്‍ക്കാലം ഞാന്‍ പോയി ചാര്‍ജ് എടുക്കാം… രമേശ്‌ അവിടെയുണ്ടല്ലോ ഓപ്പറേഷന്‍സില്‍?. മാംഗ്ലൂര്‍ പ്രോജക്റ്റ് ഓള്‍റെഡി മൂവിംഗ് ആണ്. ഇനി അവിടെ എന്‍റെ പകുതി സമയം മതിയാവും.. ബാക്കി  പ്രോജെക്ട്സ് മാനേജര്‍ ക്യാന്‍ ഹാന്‍ഡില്‍…… ”

സര്‍ കുറച്ചു നേരം ആലോചിച്ചു.. പിന്നെ സിഗരറ്റ് കെടുത്തി… ടെന്‍ഷന്‍ കുറഞ്ഞതിന്‍റെ ലക്ഷണം… ഞാന്‍ തുടര്‍ന്നു..

“രമേശ്‌ ഈസ്‌ ഗുഡ് സര്‍.. ഞാന്‍ ട്രെയിന്‍ ചെയ്തെടുത്ത പയ്യനല്ലേ? അവനേ വച്ച് ഞാന്‍ മാനേജ് ചെയ്തോളാം…”

സര്‍ ഒന്ന് ചിരിച്ചു… പിന്നെ അടുത്തു വന്ന് തോളില്‍ ഒരു ഇടി തന്നു…..

“ഇതാണ് എനിക്ക് നിന്നെ ഇഷ്ടം… യൂ ആര്‍ എ മാന്‍ ഓഫ് സൊല്യൂഷന്‍സ്… ബുദ്ധിമുട്ടാവുമോ നിനക്ക്?”

“നോ സര്‍… ഐ വില്‍ മാനേജ്….” കുറച്ചു ബുദ്ധിമുട്ടിയാലും സാരമില്ല… ഈ അവസരം അടുത്ത പ്രോമോഷനുള്ള ഏണിപ്പടിയാണ്..

“പറ്റുമെങ്കില്‍ നാളെത്തന്നേ പോയി ചാര്‍ജ് എടുക്കുക.. ഗ്യാപ് ഇല്ലാതെ വന്നാല്‍ അത് സ്റ്റാഫിനൊരു മോട്ടിവേഷന്‍ ആവും…..”

“നോ പ്രോബ്ലംസ് സര്‍… നാളെത്തന്നെ പോയേക്കാം….”

അദ്ദേഹം സെക്രട്ടറിയെ വിളിച്ച് പേപ്പറുകളും, എനിക്ക് പോകുവാനുള്ള വാഹനവും റെഡിയാക്കാന്‍ പറഞ്ഞു..

സമയം കളയാതെ ഫെലിക്സ് സാറിനോട് ബൈ പറഞ്ഞു  വീട്ടിലേക്കു പോയി.. വഴിക്ക് സീതയെ വിളിച്ചു വിവരം പറഞ്ഞിരുന്നു… അവള്‍ക്ക് സന്തോഷമായി.. ഉത്തരവാദിത്വങ്ങള്‍ കൂടുന്നത് ഉയര്‍ച്ചയുടെ ലക്ഷണങ്ങള്‍ ആണല്ലോ…

ആഴ്ചകള്‍ക്ക് ശേഷമുള്ള ഒത്തുകൂടല്‍ ആയതുകൊണ്ടു സീത നല്ല സ്പിരിറ്റില്‍ ആയിരുന്നു.. അവള്‍ കിച്ചുവിനെ വേഗം കിടത്തിയുറക്കി ഒന്പതരക്ക് തന്നേ മുറിയിലെത്തി.. ഡിന്നറിന് മുമ്പ് മറ്റുള്ളവര്‍ കാണാതെ അവള്‍ക്ക് രണ്ടു പെഗ്ഗ് ഒഴിച്ചു കൊടുത്തിരുന്നു.. അതിന്‍റെ ഇഫക്ടും കൂടി ചേര്‍ന്നപ്പോള്‍ ഓഹോ..

ഫോര്‍പ്ലേ തുടങ്ങി പത്തു മിനിറ്റ് ആയപ്പോഴേക്കും പെണ്ണ് ആവിയെഞ്ചിന്‍ പോലെയായി.. നല്ല സൂപ്പര്‍ കഴപ്പ്….

അവസരം മനസ്സിലാക്കി വിനോദ് ടോപ്പിക് എടുത്തിട്ടു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025