Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 3

എല്ലാം കൊണ്ടും പറ്റിയ ചെക്കന്‍. സുന്ദരന്‍, നല്ല സ്വഭാവം, കണ്ട്രോളില്‍ നില്‍ക്കുകയും ചെയ്യും.. ഒന്ന് ശ്രമിക്കാന്‍ തന്നേ ഞാന്‍  തീരുമാനിച്ചു.. എന്‍റെ മനസ്സിലെ പ്ലാനിങ്ങുകള്‍ അറിയാതെ ഹരി പറഞ്ഞുകൊണ്ടേ ഇരിക്കുന്നു…

“ഫ്രണ്ട്സ് ഒക്കെ ചിലപ്പോള്‍ വെടിവെക്കാന്‍ പോകാറുണ്ട്.. പക്ഷെ ഞാനും ബെന്നിയും വിട്ടു പിടിക്കും.. എയിഡ്സ് പേടിച്ചിട്ടു തന്നെയാ…. ചേട്ടനറിയാമോ? ഞങ്ങടെ ഒരു സീനിയര്‍ ചേട്ടന് പണി കിട്ടിയതാ ഇവിടെനിന്ന്.. ആളിപ്പോ ജീവനോടെ ഉണ്ടോന്ന് പോലും അറിയില്ല..”

ഗ്ലാസ് കാലിയാക്കിയിട്ട് അവന്‍ തുടര്‍ന്നു…

“ബെന്നിക്ക് പിന്നെ നാട്ടില്‍ ഒരു ടെസ്സചേച്ചിയുണ്ട്.. അവന്‍റെ കസിന്റെ ഭാര്യയാ… അവള്‍ വല്ലപ്പോഴുമൊക്കെ കൊടുക്കും… ഒന്നും പേടിക്കണ്ട…..  മൈരന്റെ ഭാഗ്യം…. ആ.. അത് നില്‍ക്കട്ടെ… ഞാന്‍ പറഞ്ഞതെങ്ങനെയാ? ചേട്ടന്‍ വിചാരിച്ചാല്‍ ഇതുവല്ലോം നടക്കുമോ??”

“നമുക്ക് നോക്കാം.. നീ തല്‍ക്കാലം പടം കൊണ്ട് തൃപ്തിപ്പെട്……”

“ങ്ഹാ.. നമുക്കൊക്കെ കൈ താനാശ്രയം…” അവന്‍ സങ്കടഭാവം നടിച്ചു…

ഗ്ലാസിലേക്ക് വീണ്ടുമൊരു ചെറുതൊഴിച്ചുകൊണ്ട് ഞാന്‍ പദ്ധതിയിട്ടു.. സീതയെ ഇവിടെ കൊണ്ടുവരിക.. ഇവര്‍ രണ്ടാളും മാത്രം ഉണ്ടാവുന്ന ഒരു സിറ്റുവേഷന്‍ സൃഷ്ടിക്കുക.. ഇവന്‍ അവളേ ട്രൈ ചെയ്യും എന്നുറപ്പ്.. സീതയെ വേണ്ടരീതിയില്‍ മാനിപ്പുലേറ്റുചെയ്യുകയും, അതോടൊപ്പം അവളുടെ വീക്നെസ്സുകള്‍ ഹരിക്കു പഠിപ്പിച്ചു കൊടുക്കുകയും ചെയ്‌താല്‍ കളി നടക്കാന്‍ വിദൂരമായെങ്കിലും സാധ്യതയുണ്ട്.. ശ്രമിക്കുക തന്നേ…

“ഡാ…. തൊടണ്ടപോലെ തൊട്ടാ ഏതു പെണ്ണും വീഴും… അയലോക്കത്തോന്നും ഒരെണ്ണവുമില്ലേ മുട്ടാന്‍ പറ്റിയത്??”

“ഉം… അതുണ്ട്…” അവന്‍ എന്തോ ആലോചിച്ചുകൊണ്ട്‌ പറഞ്ഞു…

“കേറി മുട്ടി നോക്കണം?…. ഒരു വാതിലില്‍ മുട്ടി തുറന്നില്ലേല്‍ അടുത്ത വാതില്‍ മുട്ടണം.. അതാണ്‌ സ്പിരിറ്റ്.. പിന്നെ ഒരു കാര്യം ഓര്‍ക്കുക. ഒരുപാട് പേഴ്സണലായിട്ടുള്ള അടുപ്പം കളികിട്ടാന്‍ ഉള്ള ചാന്‍സ് കുറയ്ക്കും??”

“ഓ.. അങ്ങനെയാണോ??”

“ഉം.. നീ കണ്ടിട്ടില്ലേ, ഡീസന്‍റ്  കാമുകന്‍മ്മാരോക്കെ ഊമ്പിതെറ്റി നടക്കുമ്പോള്‍ വാളിപ്പിള്ളേര് നൈസായിട്ടു പോയി കളിച്ചിട്ട് പോരുന്നത്..

“അത് സത്യമാ ചേട്ടാ.. പിന്നെ എങ്ങനെ അപ്രോച്ചു ചെയ്യണം?”

“പുകഴ്ത്തുക.. സെക്സിയാണ്, ഹോട്ട് ആണ്, ബാക്ക് കണ്ടിട്ട് സഹിക്കുന്നില്ല, എന്നൊക്കെ പറയുന്നത് പല പെണ്ണുങ്ങള്‍ക്കും ഇഷ്ടമാണ്. ഇനി ഏതേലും പെണ്ണ് അത് കേട്ടിട്ട് വയലന്റായെങ്കില്‍ ആ കേസങ്ങു വിട്ടേക്കുക.. പുറകേ നടന്നിട്ട് കാര്യമില്ല”

“ഉം.. മനസ്സിലാവുന്നുണ്ട് .”

“ഉം… പിന്നെ തൊടാന്‍ സമ്മതിച്ചു കിട്ടിയാ ഒരിക്കലും നേരെ മുലക്ക് കേറി പിടിക്കരുത്. കഴുത്തും ചെവിയും…… അതും സോഫ്റ്റ്‌ ആയി…”

“ഓക്കേ …”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025