Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 3

“ഉം… അപ്പൊ ഇനി വാക്കു മാറരുത്… നീ പറഞ്ഞതുപോലെ നിനക്ക് ഇഷ്ടപ്പെട്ട പയ്യന്‍.. എല്ലാം കൊണ്ട് സെയിഫ് ആണ്….  മംഗലാപുരം സ്റ്റെയിറ്റിന് പുറത്തും ആണ്…..” ഞാന്‍ കിടന്നുകൊണ്ട് പറഞ്ഞു…

സീത വെട്ടിലായി… അവള്‍ പ്രതിരോധിക്കാനായി എന്നോട് എന്തോ പറയുവാന്‍ ശ്രമിച്ചു…

“ഒന്നും പറയണ്ട…. രണ്ടാഴ്ചക്കുള്ളില്‍ നിനക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഞാന്‍ അയക്കും.. നീ വന്നേ പറ്റൂ.. വേണോ വേണ്ടയോ  എന്നൊക്കെയുള്ള കാര്യങ്ങള്‍ നിനക്ക് തീരുമാനിക്കാം.. വേണ്ടെങ്കില്‍ വേണ്ട… ഞാന്‍ നിര്‍ബന്ധിക്കില്ല… പക്ഷേ നീ വരണം.. അവനേ മീറ്റ്‌ ചെയ്യണം…. അത് നിര്‍ബന്ധം ആണ്…” ഞാന്‍ പുതപ്പെടുത്തു പുതച്ചു.. മറുപടിയൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാവാം സീതയും ഒന്നും മിണ്ടാതെ ഉറങ്ങാന്‍ കിടന്നു…

“വരുന്നേന്‍റെ പിന്നത്തെ വീക്ക്‌ ഏന്‍ഡ് എടുക്കാം.. ശനി അവധിയാണല്ലോ? നീ ഫ്രൈ ഡേയ് ലീവാക്ക്.. ഉച്ചക്ക് അങ്ങോട്ടുള്ള ഫ്ലൈറ്റും, തിരികെ  ഞായര്‍ ഉച്ചക്ക് ഇങ്ങോട്ടും… ”

സീത ഒന്നും മിണ്ടുന്നില്ല…

“എങ്കില്‍ ശരി.. ഗുഡ് നൈറ്റ്….” ഞാന്‍ ഉറങ്ങാന്‍ കിടന്നു…

കുറച്ചൊന്നു നിര്‍ബന്ധിക്കാതെ സീത സമ്മതിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു.. അവളേ മനസ്സുകൊണ്ട് ഇതിനു തയ്യാര്‍ ചെയ്യുക എന്നതായിരുന്നു ആദ്യ പടി.. എങ്ങനെയെങ്കിലും അവള്‍ പൂര്‍ണ്ണ മനസ്സോടെ അവിടെ എത്തണം.. ബാക്കിയൊക്കെ ഭാഗ്യം….

സീത തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.. അവളുടെ ഉറക്കം പോയിട്ടുണ്ടാവണം… സാരമില്ല..

ഞാന്‍ മെല്ലെ ഉറക്കത്തിലേക്ക് വീണു..

…………………………………………………………..

അന്നു രാത്രി സീതയുടെ ഉറക്കം ശരിയായില്ല.. എന്തൊക്കെയോ സ്വപ്‌നങ്ങള്‍.. ഏട്ടനോട് സമ്മതം മൂളിയെങ്കിലും, ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല.. അതുകൊണ്ടാവും താന്‍ അപ്സെറ്റ് ആയത് എന്നവള്‍ സമാധാനിച്ചു…

വിനോദ് പിറ്റേന്ന് കാലത്ത് മൂന്നാറിലേക്ക് യാത്രയായി.. അവിടെനിന്നും നേരിട്ട് മംഗലാപുരം പോകാനാണ് പ്ലാന്‍.. സീത പതിവുപോലെ ഓഫീസിലേക്കും പോയി..

ഓണ്‍ ഗോയിംഗ് പ്രോജക്റ്റ് ഒരു കരക്ക് അടുപ്പിച്ചിരുന്നത്‌ കൊണ്ട് സീതക്ക് കുറച്ചൊക്കെ ഫ്രീ ടൈം ഉണ്ടായിരുന്നു.. സിനി പക്ഷെ ഇപ്പോഴും തിരക്കില്‍ ആണ്.. അവള്‍ ടെസ്റ്റിംഗിലായതുകൊണ്ട് ലാസ്റ്റില്‍ ആണ് പണി മൊത്തം…

അല്ലെങ്കിലും സിനിക്ക് തിരക്കായത് നന്നെന്നു തോന്നി സീതയ്ക്ക്.. ഇല്ലെങ്കില്‍ തന്‍റെ മുഖത്തേ മാറ്റങ്ങള്‍ അവള്‍ കണ്ടുപിടിക്കും… ചോദിച്ചാല്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല.. കഴിഞ്ഞ തവണ ഏട്ടന്‍റെ ഫാന്‍റസി അവളോട്‌ തുറന്നുപറഞ്ഞതുപോലെ ഇത് പറയാന്‍ പറ്റുമോ?… അയ്യേ!!….

അവള്‍ സ്വയം ചിന്തിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025