Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 3

“ചക്കരേ… അന്നെനിക്കൊരു വാക്കു തന്നിരുന്നു.. ഓര്‍ക്കുന്നുണ്ടോ?… എന്‍റെ ഫാന്‍റസി സാധിച്ചു തരുന്ന കാര്യം..” അവളുടെ ദേഹത്തെ അവസാന വസ്ത്രവും ഊരിയെറിഞ്ഞ് ഏറെ നെഞ്ചിലേക്ക് ചേര്‍ത്തുകൊണ്ട് ഞാന്‍ ചോദിച്ചു…

“ഉം… മറന്നിട്ടില്ല. പറ്റിയ ആളെ കിട്ടണ്ടേ?? എന്നിട്ട് നോക്കാം…” സീത എന്‍റെ നിപ്പിളിലേക്ക് ചുണ്ടു ചേര്‍ത്തു.. നല്ല മൂഡ്‌ എത്തുമ്പോള്‍ എന്‍റെ നിപ്പിള്‍ നുണയുന്നത് അവളുടെ ശീലമാണ്… അവള്‍ക്കിപ്പോ ഡയലോഗല്ല, സെക്സ് ആണ് വേണ്ടത്….

കൂടുതല്‍ സംസാരിക്കാന്‍ നിക്കാതെ ഞാന്‍  പണിയിലേക്ക് കടന്നു.. പതിവുപോലെ ഫോര്‍ പ്ലേയും, നാവ്‌/വിരല്‍ പ്രയോഗങ്ങളും വഴി സീതയ്ക്ക് രുതവണ വരുത്തിക്കൊടുത്തിട്ടാണ് കളി തുടങ്ങിയത്.. എനിക്ക് പോകും മുമ്പ് സീതയ്ക്ക് രണ്ടാമതൊരു ഓര്‍ഗാസം കൂടി വന്നു.. നല്ല ലക്ഷണമാണത്.

കളി കഴിഞ്ഞ്, ബാത്ത്റൂമില്‍ ഒക്കെപ്പോയി, കിടക്കാനുള്ള തയ്യാറെടുപ്പില്‍ സീത ബെഡ്ഡില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ കരുക്കള്‍ നീക്കി..

“എടീ.. നീയിതോന്നു നോക്കിക്കേ?….” ഞാന്‍ ഫോണില്‍ ഹരിയുടെ പടം എടുത്തു കാണിച്ചു….

“നല്ല പയ്യന്‍ ആണല്ലോ?… ആരാ ഏട്ടാ?”

“ഇതാടീ ഹരി,,, ഞാനന്ന് പറഞ്ഞില്ലേ?..”

“ഓ…. ഏട്ടന്‍റെ കമ്പനി…. അല്ലെ?”

“ഉം… നീ നോക്കിയേ.. പയ്യന്‍ എങ്ങനൊണ്ട്??”

“ഉം… നല്ല ചെക്കനാ…. പക്ഷേ സ്റ്റുഡന്റ്റ് ആണെന്നല്ലേ പറഞ്ഞത്?? അപ്പൊ ജ്യോതിയെക്കാള്‍ ഇളയത് ആവില്ലേ?…” സീതയുടെ ചോദ്യം…

ആദ്യം ഞാന്‍ ഒന്നമ്പരന്നു.. പിന്നെ കാര്യം മനസ്സിലായപ്പോള്‍ എനിക്ക് ചിരിവന്നു…. ഞാന്‍ സീതയുടെ അനുജത്തി ജ്യോതിലക്ഷ്മിക്ക് കല്യാണാലോചന കൊണ്ടുവന്നതാവും എന്നാണു പാവം കരുതിയത്…

“അതൊക്കെയുണ്ട്… നിനക്ക് ചെക്കനെ ഇഷ്ടപ്പെട്ടോ ഇല്ലയോ.. അത് പറ… ” ഞാന്‍ ചിരിയൊതുക്കി ചോദിച്ചു…

“ഉം… കണ്ടിട്ട് നല്ല പയ്യനാണ് ഏട്ടാ…. ജ്യോതിക്ക് ചേരും.. പക്ഷേ പ്രായം??” അവള്‍ ചോദിച്ചു…

“അതൊന്നും പ്രശ്നമില്ല… നിനക്ക് ഇഷ്ടപ്പെട്ടല്ലോ? അത് മതി…” ഞാനൊരു കള്ളച്ചിരി ചിരിച്ചു…

“ന്ഹെ??….” സീതക്ക് ഒന്നും മനസ്സിലായില്ല…” എന്താ ഏട്ടന്‍ ഉദ്ദേശിക്കുന്നത്??”

“എടീ പൊട്ടിക്കാളീ…… ഇത് ജ്യോതിക്കല്ല, നിനക്കുള്ള ആലോചനയാണ്….” ഞാന്‍ പൊട്ടിച്ചിരിച്ചു…

സീത ഒരു നിമിഷം തരിച്ചിരുന്നു… പിന്നെ എന്നെപ്പിടിച്ചു തള്ളി…

“ശ്ശെ… വൃത്തികെട്ടവന്‍…..” അവള്‍ മുഖം തിരിച്ചിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025