Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുസ്മിതം 2

 

ഞാൻ കൃത്യമായി വിശദീകരിക്കേണ്ടിയിരിക്കുന്നു.

 

“ഞാൻ പറഞ്ഞല്ലോ ചേച്ചി….എനിക്കത് പോകുമ്പോൾ ഭയങ്കര പ്രശ്നമാണ്..പ്രശ്നമെന്ന് വെച്ചാൽ ഒരു ഭയങ്കര പൊട്ടിത്തെറി പോലെയാണത് പോകുന്നത്. കാണുമ്പോൾ തന്നെ പേടിച്ചു പോകും. പോയി കഴിഞ്ഞാൽ എൻറെ ഊർജ്ജം മൊത്തം പോയി ഞാൻ ആകെ തളർന്നു പോകും…. ഞാൻ  കൂട്ടുകാരോടൊക്കെ ചോദിച്ചു, അവർക്കാർക്കും ഇങ്ങനത്തെ പ്രശ്നമില്ല …ഇതു നേരിട്ട് കണ്ടാലേ മനസ്സിലാകാത്തുള്ളൂ…..” ഇത്രയും വിശദീകരിച്ച ശേഷം ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി. ചേച്ചി താടിക്ക് കൈയും കൊടുത്തിരിപ്പാണ്. വിശ്വസിച്ചു കാണണം. കുറെ നേരം അതേ ഇരിപ്പിന് ശേഷം ചേച്ചി പറഞ്ഞു തുടങ്ങി

 

“എടാ…”

 

“പറയൂ ചേച്ചി….”

 

“സാന്ദ്രയും അത് തന്നെയാണ് പറഞ്ഞത്…ഒരു ചെറിയ വീഡിയോ പറ്റുമെങ്കിൽ അയക്കാൻ..”

 

“എങ്കിൽ പിന്നെ നമുക്കങ്ങനെ ചെയ്യാം ചേച്ചി….”

 

“ഉം ശരി….” മനസ്സിലാ മനസ്സോടെ ആണെങ്കിലും ചേച്ചി സമ്മതിച്ചു.

 

“പക്ഷേ ഞാൻ പറഞ്ഞില്ലേ ചേച്ചി, ഒരു പ്രശ്നമുണ്ട്…”

 

“അതെന്താ…”

 

“എനിക്കത് പെട്ടെന്ന് വരില്ല….അതുകൊണ്ട് ……ഞാൻ പറഞ്ഞില്ലേ എന്റെ പെൻഡ്രൈവിൽ ഉള്ള ഒന്ന് രണ്ട് വീഡിയോ കാണുന്ന കാര്യം” ചേച്ചിയെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഞാൻ പറഞ്ഞു.

 

“ഉം…..”

 

“ഞാൻ പെൻഡ്രൈവ് കൊണ്ടുവന്നിട്ടുണ്ട്.”

 

ഞാൻ അതീവ ശ്രദ്ധയോടെ പോക്കറ്റിൽ നിന്നും നീല പെൻഡ്രൈവ് എടുത്ത് ചേച്ചിയെ കാണിച്ചു. ചേച്ചിയുടെ ശ്വാസോച്ഛ്വാസം അതു കണ്ടതോടെ ഉയർന്നു തുടങ്ങി. പക്ഷേ ഒന്നും മിണ്ടിയില്ല.

 

“ഇന്നിനി വേണ്ടെടാ….അമ്മ അമ്പലത്തിൽ പോയില്ല….നാളെ നോക്കട്ടെ” കുറച്ചുനേരം ആലോചിച്ച ശേഷം ചേച്ചി പറഞ്ഞു.

 

“ശരി ചേച്ചി”

 

ചേച്ചിയുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഞാനാകെ നിരാശനായിരുന്നു. പക്ഷേ ഞാൻ സ്വയം ആശ്വസിക്കുവാൻ ശ്രമിച്ചു. വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നതിലാണ് എന്റെ പദ്ധതിയുടെ വിജയം. അതിനായി ഒരല്പം കാത്തിരുന്നാലും കുഴപ്പമില്ല.

 

അടുത്തദിവസം പുലർച്ചെ, മുമ്പത്തേക്കാൾ വളരെ സീരിയസ് ആയിട്ടാണ് ചേച്ചി ക്ലാസ് എടുക്കുന്നത്. ഇനി എന്നെ വല്ല സംശയവും തോന്നിയിട്ടുണ്ടാകുമോ. എൻറെ മനസ്സിൽ മുഴുവൻ പലവിധ ചിന്തകളാണ്. ക്ലാസ്സ് മുന്നോട്ടു പോകുന്തോറും ഞാൻ അക്ഷമനായി തുടങ്ങി. ഘടോൽകനാണ് എന്നെക്കാൾ അക്ഷമൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025