Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുസ്മിതം 2

 

“ചേച്ചി….”

 

“ഇന്നലെ പറഞ്ഞില്ലേ….വീഡിയോ….” ഞാൻ പെൻഡ്രൈവ് പുറത്തെടുത്ത് കാണിച്ചിട്ട് പറഞ്ഞു. എനിക്ക് അല്പംപോലും തിടുക്കം ഉള്ളതായി തോന്നരുത്. വേദന അനുഭവിക്കുന്ന ഹതഭാഗ്യനായ ഒരു രോഗിയുടെ,  അത് മാറ്റുവാനുള്ള പരിശ്രമം മാത്രം. അങ്ങനെയേ തോന്നാവൂ..

 

 

“നീ മുറിയിൽ കയറിക്കോ….എൻറെ ലാപ്ടോപ്പ് മേശപ്പുറത്ത് ഉണ്ട്. പാസ്സ്‌വേർഡ് ഒന്നുമില്ല. ഞാൻ താഴെ പോയി അമ്മ അമ്പലത്തിൽ പോയോ എന്ന് നോക്കട്ടെ, എന്നിട്ട് ഞാൻ ഇങ്ങോട്ട് വരാം.” ചേച്ചി ബാൽക്കണിയിൽ നിന്നും മുറിയിലേക്ക് കയറി താഴേക്ക് പോവാൻ തുടങ്ങി.

 

ഞാൻ ചേച്ചിയുടെ മുറിയിലേക്ക് കയറി.

 

“ആ പിന്നെ…” എന്തോ പറയുവാനായി ചേച്ചി എന്നെ വിളിച്ചു

 

“ശബ്ദം കുറച്ചു വെക്കണം…” ചുണ്ടിൽ ഒരു മന്ദഹാസത്തോടെ ചേച്ചി എൻറെ ചെവിയിൽ രഹസ്യമായി പറഞ്ഞു.

 

ഞാൻ ചേച്ചിയുടെ മുറിയിൽ കയറി ലാപ്ടോപ്പ് തുറന്നു. പെൻഡ്രൈവ് കണക്ട് ചെയ്തു. നാല് ഉഗ്രൻ വെറൈറ്റി വീഡിയോസ് അതിൽ സേവ് ചെയ്തിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരെണ്ണം ഞാൻ തുറന്നു. ചെറുപ്പക്കാരായ ഒരു സായിപ്പിന്റെയും മദാമ്മയുടെയും ഹൈ ക്വാളിറ്റി ഐറ്റമാണ്. വീഡിയോ തുറന്നതിനുശേഷം പോസ് ചെയ്തു ചേച്ചി വരുവാനായി ഞാൻ കാത്തു നിന്നു. ഇതിനിടയിൽ ഞാൻ എൻറെ ജീൻസ് ഊരി മാറ്റി. ഏതാണ്ട് അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ ചേച്ചിയുടെ പാദസര കിലുക്കം അടുത്തു വരുന്നത് കേട്ടു. ചേച്ചി കതകിൽ മുട്ടി, ശബ്ദം ഉണ്ടാക്കാതെ വിളിച്ചു.

 

“വിഷ്ണു….”

 

“ചേച്ചി…”  മുറിക്കകത്തു നിന്ന് ഞാനും ശബ്ദം കുറച്ചു വിളിച്ചു

 

“നീ തുടങ്ങിക്കോ…വരാറാകുമ്പോൾ എന്നെ വിളിച്ചാൽ മതി”

 

“അയ്യോ അത് പറ്റില്ല ചേച്ചി…”

 

“അതെന്താ…” കതകിനപ്പുറത്തുനിന്നും പതിഞ്ഞ ശബ്ദം കേട്ടു

 

“എപ്പോഴാ വരുന്നതെന്ന് പറയാൻ പറ്റില്ല… ചേച്ചി വരുമ്പോഴേക്കും കഴിഞ്ഞിരിക്കും”

 

കതകിനപ്പുറത്ത് മൗനമാണ്.

 

“ചേച്ചി അകത്ത് വന്ന് ഇവിടെ ഇരുന്നോളൂ… ലാപ്ടോപ്പിലേക്ക് നോക്കണ്ട….”

 

വീണ്ടും മൗനം

 

“ചേച്ചി..”

 

“അതു വേണ്ടടാ…”

 

“അല്ലെങ്കിൽ മൊബൈൽ താ ചേച്ചി…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025