ഞാൻ ഇരുന്നു വെട്ടിവിയർത്തു.. എന്തക്കയോ അവ്യക്തമായ ചിത്രങ്ങൾ എന്റെ മനസ്സിൽ കൂടി മിന്നിമറഞ്ഞു… കുറച്ചു നേരത്തേക്ക് എന്റെ മനസ്സ്ശൂന്യം ആയി… എന്ത് പറയണം എന്ത് ചോദിക്കണം.തല വെട്ടി പൊളക്കുന്ന പോലെ…. ഞാൻ പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത് പെട്ടെന്ന് തന്നെ വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ ഇത്തയുടെ മുഖത്തേക്ക് നോക്കാനേ നിന്നില്ല. പുറകിൽ നിന്നും അമ്മ വിളിക്കുന്നത് കേട്ടു. ചായ കുടിച്ചിട്ട് പോ അച്ചൂ…. ഞാൻ ഉമ്മറത്ത് ഇരിക്കുന്നവരെയും മൈൻഡ് ചെയ്യാൻ നിൽക്കാതെ വേഗത്തിൽ നടന്നു… നടന്നു നടന്നു… ഞാൻ ആന്റിയുടെ വീടും കഴിഞ്ഞു… കുറെ മുന്നേക്കു പോയി… ആരോ ഇടയ്ക്കു എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയത്…. അതെ അച്ചുമോൻ ഇതെങ്ങോട്ടാ… അതും നടന്ന്. ഭാസ്കരേട്ടൻ ആണ് ഞങ്ങളുടെ പറമ്പിൽ പണി ചെയ്യുന്ന. വണ്ടി ഇല്ലേ കുഞ്ഞേ നടന്നു ഇതെങ്ങോട്ടാ?? അപ്പോഴാണ് എനിക്ക് ബോധം വന്നത്. അയ്യോ ഭാസ്കരേട്ടാ ഞാൻ മായആന്റിയുടെ വീട്ടിലേക്കു വന്നതാ.. എന്തോ ആലോചിച്ചു ഞാൻ അങ്ങ് നടന്നു ചേട്ടാ.. മുഖത്തു ഒരു ചെറിയ ചിരി വരുത്തികൊണ്ടു പറഞ്ഞു…. ആ കുഞ്ഞേ ഞാൻ അശ്വതി മോളെ കണ്ടിരുന്നു.മോൾക്ക് പനി ആണെന്ന് പറഞ്ഞു. ഞാൻ ഇപ്പോൾ അവിടുന്ന് വരുന്ന വഴിയാണ്. എന്നാ കുഞ്ഞേ നിങ്ങളുടെ കല്യാണം. ഭാസ്കരേട്ടൻ ഞങ്ങളുടെ കുടുംബവുമായി അടുത്തു ബന്ധം ഉള്ള ആളാണ്.പണ്ട് മുതലേ എന്റെയും ആന്റിയുടെയും വീട്ടിൽ പണിക്കു നിൽക്കുന്നആളാണ് ഭാസ്കരേട്ടൻ.അപ്പൊഴത്തെ മാനസികാവസ്ഥയിൽ എനിക്ക് അയാളോട് ദേഷ്യം തോന്നി അയാളുടെ ചോദ്യം കേട്ടപ്പോൾ. പക്ഷെ അത് പുറത്തു കാണിക്കാതെ ഞാൻ തിരിഞ്ഞു നടന്നു ആന്റിയുടെ വീട്ടിലേക്ക്.ആന്റിയുടെ വീട്ടിൽ ഉമ്മറത്തു ആന്റിയുടെ അമ്മ ഇരിപ്പുണ്ട്. ആ അച്ചു മോനോ… വാ…. വാ..മായ മോൾ എഴുനേൽറ്റില്ല എന്ന് തോന്നുന്നു. മോൻ വാ ഇരിക്ക്. അമ്മ ചായ എടുക്കാം. വാ മോൻ അകത്തേക്ക് ഇരിക്ക്. അകത്തു കയറിയപ്പോൾ അശ്വതി അവിടെ ടീവി കണ്ടു കൊണ്ടിരുപ്പുണ്ട്. ഞാൻ പോയി അവളുടെ അടുത്തിരുന്നു. അച്ചുഏട്ടൻ ചായ കുടിച്ചോ?? ഞാൻ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. മഹ്മ് എന്താ വല്ലാണ്ട് ഇരിക്കുന്നെ??? പക്ഷെ എന്റെ ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. മനസ്സ് എവിടെയോ ഓടി നടക്കുന്നു. അതെ…. ഹോയ്…. ഇയാളിതെവിടാ…. എന്താ പറ്റിയെ..?? അപ്പോഴേക്കും ആന്റിയുടെ അമ്മ ചായയും ആയി വന്നു. ഇന്നാ മോനെ ചായ കുടിക്ക്. ഞാൻ ആ ചായ വാങ്ങി കുടിച്ചു. ഇന്നു രാത്രിയും മഴ കാണുമെന്നു തോന്നുന്നു… ഞാൻ പോയി തുണി എടുത്തിട്ടട്ടു വരട്ടെ…. എന്ന് പറഞ്ഞു കൊണ്ടു അമ്മ ടെറസിലേക്കു പോയി.ഞാൻ ചായ കുടിച്ചു കഴിഞ്ഞു ഗ്ലാസ് ടേബിളിൽ വച്ചു. അശ്വതി ഞാൻ നിന്റെ മടിയിൽ ഒന്ന് കിടന്നോട്ടടി… അവളുടെ മുഖത്തു ഒരായിരം വർണ്ണങ്ങൾ വിരിഞ്ഞത് ഞാൻ കണ്ടു. അതിന് ഇയാൾക്ക് എന്റെ അനുവാദം ചോദിക്കണോ? ഇയാൾക്ക് അവകാശം ഉണ്ടല്ലോ കിടക്കാൻ പിന്നെന്താ?? വാ കിടന്നോ…. ഞാൻ അവളുടെ മടിയിൽ തലയും വച്ചു മുകളിലേക്കു നോക്കി കിടന്നു. അവൾ എന്റെ മുടിയിൽ തഴുകിതന്നു…. ഞാൻ അവളുടെ കൈ പിടിച്ചു ഒരു മുത്തം കൊടുത്തു നിനക്കെന്നോട് ദേഷ്യം ഇല്ലേ അശ്വതി എന്ന് ചോദിച്ചു. എന്തിനു?? ഇല്ല ഞാൻ വെറുതെ ചോദിച്ചതാ. എനിക്ക് നിന്നോട് ദേഷ്യപെടാൻ പറ്റുമോ അച്ചൂ. അല്ല ഇതിപ്പോ എന്താ പറ്റിയെ ഇയാൾക്ക്?? ഒന്നുമില്ലടി. നീ ആന്റിയെ വിളിക്കു.. എനിക്ക് ഒരിടം വരെ പോകാൻ ഉണ്ട് ആന്റിയെ തിരിച്ചുകൊണ്ടു വന്നു ആക്കിയിട്ട്. എവിടെ?? മനുവേട്ടനെ ഒന്ന് കാണണം. ഹാ നീ ഒളിച്ചോടാൻ പോകുവാണോ ആ പെണ്ണുമായി… ഏത് പെണ്ണ്…?
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1080118)
- മദയാന [Achuabhi] (774300)
- പുറംപണി [വെറിയൻ] (546063)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (472829)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (466624)
- 🌦️ വേനൽ മഴ 2 [Ghost Rider] (368133)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (310090)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (306763)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (288482)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (284483)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (277185)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (268085)
