ഞാനും റിയാസും കൂടി ഹാളിലേക്ക് ചെല്ലുമ്പോൾ അവിടെ പരിപാടി ഒക്കെ തുടങ്ങി… പ്രസംഗം ആണ് ആത്യതെ ഒരു മണിക്കൂർ….. ഞാൻ സൈഡിൽ മാറി നിന്ന് എന്റെ പെണ്ണിനെ നോക്കി കൊണ്ട് ഇരുന്നു….
അനു അടുത്ത് വന്ന് ഇരുന്നപ്പോൾ ആണ് ഞാൻ ശ്രദ്ധ മാറ്റിയത്…
എന്താണ് മോനെ അസ്ഥിക്ക് പിടിച്ച പ്രണയം ആണോ…..
ഏകതേഷം അങ്ങനെ ആണ്….. അവളില്ലാതെ എനിക്ക് പറ്റില്ലടി…..
എന്നിട്ട് അവളോട് എന്നാ പറയാൻ പോണത്…??
ഇന്ന് ഞാൻ അവളോട് എല്ലാം പറയുമെടി….
പിന്നേ….. അനു എന്നെ അൽബുദ്ധതോടെ നോക്കി….
നിനക്ക് എന്താടി ഒരു വിശ്വാസ കുറവ് …
നീ ഈ കാര്യത്തിൽ ഇത്രക്ക് ഫാസ്റ്റ് ആയിരുന്നോ….
അധികം വൈകിപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ലടീ…..
എന്നായാലും അവളോട് പറയണം…..അപ്പോ പിന്നെ എത്രേം പെട്ടന്ന് പറയാം എന്ന് വിചാരിച്ചു…..
ഒക്കെ മോനെ ….. നല്ലത് വരട്ടെ…..
ഹി. ഹി ഹി പുറകിൽ നിന്നുള്ള ചിരി കേട്ടപ്പോൾ ആണ് തിരിഞ്ഞ് നോക്കിയത്…അവന്മാർ ഒക്കെ പുറകിൽ ഇരിപ്പുണ്ട്….
നിന്റെ വായിൽ നിന്ന് തന്നെ ഇത് കേൾക്കാൻ വേണ്ടി ആണ് ഇവളെ അയച്ചത് മോനെ……
അവർ എല്ലാം പ്ലാൻ ചെയ്ത് നടത്തിയ നാടകം ആണ്… പാവം ഞാൻ സത്യം എല്ലാം തുറന്ന് പറഞ്ഞ് കുഴിയിൽ ചെന്ന് ചാടി….
എന്തൊക്കെ പ്രശ്നം വന്നാലും…. ഞങ്ങൾ എല്ലാം നിന്റെ കൂടെ ഉണ്ടാവും …. സഹോ….
എല്ലാരും എന്നെ സപ്പോർട്ട് ചെയ്യാൻ തുടങ്ങീ….
അപ്പോഴേക്കും പ്രസംഗം ഒക്കെ കഴിഞ്ഞ്…ജൂനിയർ പിള്ളേരെ കൊണ്ട് അവരുടെ കഴിവുകൾ പുറത്ത് എടുപ്പിക്കാൻ തുടങ്ങീ….. റിയാസ് ആണ് അതിന് എല്ലാത്തിനും മുമ്പിൽ…. കൊറേ പേര് കവിതയും, പാട്ടും,മിമിക്രിയും ഒക്കെ നല്ലോണം ചെയ്യുന്നുണ്ട്…. എല്ലാരും അത് എൻജോയ് ചെയ്യുന്നുണ്ട് …. അങ്ങനെ എന്റെ പെണ്ണിന്റെ പേര് വിളിച്ചു….
ഞാൻ അവൾ എന്താണ് ചെയ്യാൻ പോണത്..എന്ന് നോക്കി ഇരുന്നു…. അവൾ സ്റ്റേജിൽ കേറിയപ്പോൾ കരഗോഷങ്ങൾ ഉയർന്നു…..
നന്ദനം സിനിമയിലെ ബാലാമണി അതായത് നവ്യ നായർ പാടിയ പാട്ട് ആണ് അവൾ പാടിയത്..
“കാർമുഖിൽ വർണന്റെ ചുണ്ടിൽ ചേരും ഓടകുഴലിന്റെ ഉള്ളിൽ”
അവൾ ആ പാട്ട് പാടിയപ്പോൾ തന്നെ ഞാൻ ഫ്ലാറ്റ് ആയി…. ഞാൻ ചുറ്റും നോക്കി എല്ലാരും അവളെ തന്നെ നോക്കി അവളുടെ സംഗീതത്തിൽ മുഴുകി ഇരിക്കുകയാണ്…അത്രക്ക് നന്നായിട്ട് അവൾ പാടുന്നുണ്ട് …. അവള് പാടി കഴിഞ്ഞതും എല്ലാവരും അവളെ അഭിനന്ദിച്ചു…..എന്റെ മനസ്സിൽ അവളോടുള്ള സ്നേഹം വർദ്ധിച്ചു കൊണ്ടിരുന്നു….. അങ്ങനെ എല്ലാവരും അവരുടെ കഴിവ് പ്രകടിപ്പിച്ച് കഴിഞ്ഞ്…. ഫുഡ് ഒക്കെ കഴിക്കാൻ വേണ്ടീ ഇരുന്നു…. ഞങ്ങൾ എല്ലാവർക്കും വിളമ്പി കൊടുത്തു…. ആ പാട്ടോട് കൂടി അവൾ ഫെയ്മസ് ആയി….അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ്… അവളും ആയിഷയും കൂടി ഗ്രൗണ്ടിലേക്ക് പോയി….
പുറകെ എന്നെയും വലിച്ചു കൊണ്ട് …റിയാസും അനുവും ബാകി ഉള്ള നാറികളും..റിയാസ് ആയിഷയെ മാറ്റി നിർത്തി എനിക്ക് ശ്രീയോട് ഒറ്റക്ക് സംസാരിക്കാൻ അവസരം ഒരുക്കി തന്നു..