അപ്പോഴേക്കും ശ്യാം വീടിന്റെ മുൻപിൽ എത്തി… ഞാൻ ഭക്ഷണം കഴിച്ച് ചേട്ടന്റെ ബുള്ളറ്റും എടുത്ത് കോളേജിലേക്ക് ഇറങ്ങി… കോളേജ് എത്തുന്നതിന് മുമ്പുള്ള ജംഗ്ഷന് അടുത്ത് അവന്മാർ ഒക്കെ നിൽക്കുന്നുണ്ടായിരുന്നു… അങ്ങനെ എല്ലാരും കൂടി കോളേജിലേക്ക് വിട്ടു……
കോളേജിൽ എത്തി പർകിങ്ങിലേക്ക് വണ്ടി ഒക്കെ കൊണ്ടുപോയി വെച്ചിട്ട് ഞങൾ ….. നേരെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ചെന്നു…..എല്ലാരും അവിടെ എത്തിയട്ടുണ്ട് പക്ഷെ എന്റെ പെണ്ണിനെ അവിടെ ഒന്നും ഞാൻ കണ്ടില്ല…. പെട്ടന്ന് റിയാസ് എന്റെ അടുത്ത് വന്നിട്ട്…. ഒരു സ്ഥലം വരെ പോവാം എന്ന് പറഞ്ഞു എന്നെയും കൂട്ടി കൊണ്ട് പോയി…അവൻ അവന്റെ ബൈക്കിലും ഞാൻ എന്റേതിലും ആണ് പോയത് …. നേരെ ചെന്ന് എത്തിയത് ഒരു ഇടവഴിയിൽ ആണ്…. അവിടെ ചെന്നിട്ട് അവൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു…കുറച്ച് കഴിഞ്ഞപ്പോൾ നേരിയ മുല്ലപ്പൂ ഗന്ധം എനിക്ക് ചുറ്റും വ്യാപിച്ച് തുടങ്ങീ ഞാൻ ഫോണിൽ നിന്നു മുഖം മാറ്റി ചുറ്റും നോക്കി…. മുൻപിൽ അതാ സാരി ഒക്കെ ഉടുത്ത് ഒരു ദേവതയെ പോലെ എന്റെ പെണ്ണ്….. കറുത്ത സാരിയിൽ അവളുടെ ഭംഗി നൂറിരട്ടി ആയിരുന്നു…. അവളെ മൊത്തത്തിൽ ഞാൻ അപ്പോഴാണ് ഒന്ന് സ്കാൻ ചെയ്യുന്നത്…. നിതംബം വരെ ഇല്ലെങ്കിലും നീളം കൂടിയ മുടി……. കുറച് മുടി തോളിലൂടെ മുമ്പിലേക്ക് ഇട്ടെക്കുന്നൂ….സാരിയുടെ ഇടയിലൂടെ അവളുടെ പൊക്കിൾ വരെ കാണാം പക്ഷേ അത് അവളുടെ ഭംഗി വർധിപ്പിച്ചു ….. റിയാസ് ഒന്ന് ചുമച്ചു… അപ്പൊൾ ആണ് ഞാൻ ശ്രീയുടെ മുഖത്തേക്ക് തന്നെ നോക്കുന്നത്… എന്നെ തന്നെ നോക്കി ഇരിക്കുക ആണവൾ….പക്ഷേ മുഖം കണ്ടിട്ട് എന്നെ പിടിച്ച് തല്ലും എന്നെ പോലെ ഉണ്ട്. ദേഷ്യം കൊണ്ട് കടന്നൽ കുത്തിയ പോലെയുണ്ട് …..
ഒപ്പം ആയിഷയും ഉണ്ട്. അവള് ഒരു വെള്ള സാരിയാണ് ….അവള് റിയാസിന്റെ വണ്ടിയിൽ കയറി ഇരുന്നു…..ഞാൻ ശ്രീയെ ഒന്ന് നോക്കി…. അവൾ ഒന്നും പറയാതെ എന്റെ വണ്ടിയുടെ പുറകിൽ കയറി ഇരുന്നു…. അല്പം അകലം പാലിച്ചാണ് ഇരുന്നത്…. എന്നാലും ആ സമയം ഞാൻ റിയാസിനെ ഒരു ദൈവത്തെ പോലെ ആരാധിച്ചു…..റിയാസ് പയ്യെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഫ്രണ്ടിൽ ഓടിച്ച് പോയി…ഞാൻ പയ്യെ അവന്റെ പുറകെ പോയി…. കൊറച്ച് കഴിഞ്ഞപ്പോൾ….ഒരു ഹമ്പ് ചാടിയപ്പോൾ അവൾ എന്റെ തോളിൽ പിടിച്ചു ബാലൻസ് ചെയ്തു…..പിന്നീട് കോളേജ് എത്തുന്ന വരെ അവൾ അങ്ങനെ തന്നെ ഇരുന്നു…. വണ്ടിയിൽ ഇരിക്കുന്ന മുഴുവൻ സമയവും ഞാൻ അവളുടെ മുല്ലപ്പൂ ഗന്ധം ആസ്വദിച്ചു കൊണ്ടിരുന്നു…… കോളേജ് എത്തി അവളെ ഇറക്കി അവളും ആയിഷയും ക്ലാസ്സിലേക്ക് നടന്നു പോയി…ഞങ്ങൾ അവരുടെ പുറകെ പോയി…..
അവൾ അടുത്ത് നിന്ന് പോയിട്ടും.അവളുടെ മുല്ലപ്പൂ ഗന്ധം എന്നിലും വ്യാപിച്ചിരുന്നു….. അപ്പോഴാണ് എന്റെ പുറത്ത് ഒരു അടി വീഴുന്നത്…. തിരിഞ്ഞ് നോക്കിയപ്പോൾ …. ആണ് അത് എന്റെ കുഞ്ഞി പെങ്ങളുടെ വക ആയിരുന്നു എന്ന് മനസ്സിലായത്…..
എന്താണ് മോനെ ഒരു ചുറ്റി കളി …. അവളെ ബൈക്കിൽ ഒക്കെ കേറ്റി ……. അപ്പോ രാവിലെ തന്നെ അവളോട് ഇഷ്ടം തുറന്ന് പറഞ്ഞോ കൊച്ചു കള്ളാ………
എടീ … നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല…അവളെ ഹോസ്റ്റലിൽ നിന്ന് കൂട്ടി കൊണ്ട് വരാൻ പോയതാ ഞാൻ അതും ആ റിയാസ് വിളിച്ചത് കൊണ്ട് ആണ്….
ശ്യേ….അപ്പോ ഇയാൾ അവളോട് ഇഷ്ടം പറഞ്ഞില്ലേ…..
സമയം ഉണ്ടല്ലോ …. ഇന്ന് എന്തായാലും ഞാൻ പറയും….
മ്മ് …. പറഞ്ഞ ഏട്ടന് കൊള്ളാം അല്ലേൽ എന്റെ സ്വഭാവം മാറും….. പിന്നെ എന്റെ ഡ്രസ്സ് എങ്ങനെ ഉണ്ട്….
എന്റെ പെങ്ങൾ എന്ത് ഡ്രസ്സ് ഇട്ടാലും സുന്ദരി അല്ലേ…..
ആ…. ഏട്ടനും പെങ്ങളും കൂടി കിന്നരിച്ചത് മതീ അവിടെ പരിപാടി തുടങ്ങും ഇപ്പൊ….
റിയാസ് ക്ഷമ നശിഞ്ഞ് എന്നെയും വിളിച്ചോണ്ട് നടന്നു….
ഏട്ടാ അപ്പോ ഓൾ ദ് ബെസ്റ്റ്….. ഇതും പറഞ്ഞ് നന്ദു അവളുടെ ഡിപ്പാർട്ട്മെന്റിൽ പോയി….അവൽ Bsc maths ആണ്….