Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടോയിലെറ്റിലെ പുതുവത്സരാഘോഷം

അവൾ എന്നെ നോക്കി കാര്യമായി ചോദിച്ചു. സഞ്ജു എന്ന് വിളിച്ചത് കൊണ്ട് ഞാൻ അവളെ വിശ്വാസം വരാതെ നോക്കിയിരുന്നു.

 

“””സഞ്ജു എന്ന് വിളിക്കുന്നത് കൊണ്ട്… എനി പ്രോബ്ലം..??? “””

 

അവൾ എന്റെ നോട്ടം കണ്ട് സംശയത്തോടെ ചോദിച്ചു.

 

“”””ഏയ്‌…. ഇല്ല “”””

 

ഞാൻ ചിരിയോടെ തന്നെ മറുപടി പറഞ്ഞു.

“””സഞ്ജു ഫോൺ നമ്പർ…?? “”””

 

അവൾ വീണ്ടും ചോദിച്ചു.

 

 

“”””എന്തിനാ…??? “”””

 

 

ഞാൻ അവളെ നോക്കി പുരികം ഉയർത്തി.

 

അവൾ മറുപടി ഒന്നും പറയാതെ എന്റെ ഫോൺ എടുത്തു അവളുടെ നമ്പർ ഡയൽ ചെയ്‌തു അവളുടെ ഫോണിലേക്ക് ഒരു മിസ്സ്‌ അടിച്ചു.. ഒപ്പം അവളുടെ നമ്പർ എന്റെ ഫോണിൽ സേവ് ചെയ്യാനും മറന്നില്ല.

 

“”””അപ്പോ… കാണാം സഞ്ജു…ബൈ “””

 

എന്നെ നോക്കി ചിരിയോടെ പറഞ്ഞു ഡോർ തുറന്ന് അവൾ ഇറങ്ങി പോയി.

 

പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി…. മറയില്ലാതെ എന്തും തുറന്ന് പറയും എന്നാ അവസ്ഥയിലേക്ക് എത്തി. പക്ഷെ അവളുടെ മാര്യേജ് ലൈഫിൽ എന്ത് സംഭവിച്ചു എന്ന് പറയാൻ മാത്രം അവൾ താല്പര്യം കാണിച്ചില്ല… ഒന്ന് രണ്ട് വട്ടം ഞാൻ ചോദിച്ചു.. പക്ഷെ അവൾ വേഗം തന്നെ വിഷയം മാറ്റി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025