Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടോയിലെറ്റിലെ പുതുവത്സരാഘോഷം

ഞാൻ അവളെ നോക്കി അമ്പരപ്പോടെ ചോദിച്ചു.

 

“””പിന്നെ അതൊക്കെ അറിഞ്ഞിരിക്കണ്ടേ… എന്റെ തൊട്ട് അടുത്ത് താമസിക്കുന്ന ആൾ അല്ലെ… പിന്നെ ഫ്ലാറ്റിലെ മിസ്റ്റർ പെർഫെക്റ്റും… “”””

 

അവൾ ചിരിയോടെ ആണ് പറഞ്ഞത്… പക്ഷെ അവസാനം പറഞ്ഞത് എനിക്കിട്ട് താങ്ങിതാണോ എന്നൊരു സംശയം..

 

 

“”””ഊതിയതാണല്ലേ…??? “”””

 

 

ഞാൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു.

 

“””എന്താ.. ??? “””

 

അവൾ അത് മനസിലാവാതെ എന്നെ നോക്കി പുരികം ഉയർത്തി.

 

“”””അല്ല… മിസ്റ്റർ പെർഫെക്ട് എന്നൊക്കെ പറഞ്ഞത്… “”””

 

“”””അത് സത്യമല്ലേ….. നമ്മുടെ ഫ്ലാറ്റിൽ എന്നോട് മര്യാദക്ക് പെരുമാറുന്ന കുറച്ചു പേരിൽ ഒരാളാണ് സഞ്ജയ്‌….. “”””

 

 

അവൾ എന്നെ നോക്കി കാര്യമായി പറഞ്ഞു.

 

“”””മനസിലായില്ല… !!!”””

 

ഞാൻ മനസിലാവാത്ത ഭാവത്തോടെ അവളെ നോക്കി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025