Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

കട്ട്‌ ചെയ്യാൻ ആവു എന്നുള്ളതും അവനെതിരെ തെളിവ് ആയി മാറി വിവരം അറിഞ്ഞ ഇക്ക പറന്നെത്തി ഫർഷാദ് മുറ്റത്തു തെങ്ങിന് തടം കീറുകയായിരുന്നു ഇക്കയുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ട അവൻ ഡോർ തുറന്നുകൊടുക്കാനായി വീടിന്റെ മുറ്റത്തേക്ക് കയറി വന്നു കലിപൂണ്ട ഇക്ക വണ്ടി അവന്റെ നെറികേടുത്തു ഒറ്റ ഇടിയായിരുന്നു ഫർഷാദ് ഇടിയുടെ ആഗതത്തിൽ തെറിച്ചുപോയി വീടിന്റെ മതിലിൽ ഇടിച്ചു നിലത്തുവീണു ശരീരം നുറുങ്ങുന്നത് അവൻ അറിയുന്നുണ്ട് അനങ്ങാൻ സാധിക്കുന്നില്ല അവന്റെ ബോധം പതുക്കെ മറഞ്ഞു തുടങ്ങി
പിന്നെ ഫർഷാദ് കണ്ണുതുറക്കുന്നതു ഹോസ്പിറ്റലിൽ ആണ് കൈയിലും കാലിലും പ്ലാസ്റ്റർ ഉണ്ട് ഇടതുകൈയിൽ വിലങ്ങു കണ്ടുകൊണ്ട് ആണ് അവൻ ഉണരുന്നത് താൻ ചെയ്തു എന്നുപറയുന്ന തെറ്റ് പതിയെ അവൻ അറിയുകയായിരുന്നു കള്ളപ്പണം ആയതിനാൽ മറ്റൊരു കേസിൽ അവനെ കുറച്ചു കാലം ജയിലിൽ ഇട്ടു അവിടന്ന് കുറച്ചു ഉപദ്രവുചാലും പണം തിരിച്ചെടുക്കാം എന്നുള്ള ഐഡിയയിൽ ആണ് അവനെ ഇപ്പൊ ജയിലിൽ ഇട്ടിട്ടുള്ളത് ഒരു 4മാസം അവൻ ഹോസ്പിറ്റലിൽ തന്നെ കിടന്നു പിന്നെ ഉള്ള 1.5വർഷം ആയി അവൻ ഇപ്പൊ ഈ ജയിലിൽ ആണ് ഇനി 6മാസം കൂടിയാണ് അവന്റെ ശിക്ഷ തീരാൻ ബാക്കിയുള്ളത് പക്ഷെ ഇക്ക പ്രതീക്ഷിച്ചതൊന്നും നടന്നില്ല അതിന്റെ ദേഷ്യം ഇപ്പോൾ അയാൾക്കുണ്ട് അതുകൊണ്ടാണ് 1കോടിരൂപ സുപ്രേണ്ടിനു ഇപ്പോൾ ഓഫറുചെയ്തിരിക്കുന്നത് സത്യം പറയിപ്പിക്കാൻ അതുകൊണ്ടാണ് സൂപ്രണ്ട് ഇപ്പോൾ കഠിനമായ രീതിയിൽ ഉള്ള പ്രയോഗങ്ങൾ ഒക്കെ അവന്റെ ശരീരത്തിൽ പ്രയോഗികമാകുന്നത് ഇനി നമുക്ക് വർത്തമാനകാലത്തിലേക്കു തന്നെ തിരിച്ചുവരാം
ശരീരത്തിൽ പുകകൊണ്ടു പൊള്ളലേറ്റ ആകാതം കൊണ്ടാണ് ഫർഷാദ് കണ്ണ് തുറക്കുന്നത് കത്തിപ്പടർന്നിരുന്ന തീ കെടുത്തി തായേ കനലുകൾ ആക്കി ഇട്ടിരുന്നു അതിന്റെ പുകകൊണ്ട് ശരീരത്തിൽ അങ്ങിങ്ങായി കുമിളകൾ കെട്ടിയിട്ടുണ്ട് സുപ്രേണ്ടിന്റെ ബൂട്ടിന്റെ ശബ്ദം അവൻ അടുത്തുവരുന്നത് കേട്ടുകൊണ്ടിരുന്നു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025