Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

1.ഇക്കയെ നേരിൽ കണ്ടു താൻ നിരപരാധി ആണെന്നും ഒരുമിച്ചു കുറ്റവാളിയെ കണ്ടെത്താമെന്നും അറിയിക്കുക
2.ഇപ്പോൾ കൂടെയുള്ള ഗുണ്ടകളുടെ കയ്യിൽ എന്തെങ്കിലും ആയുധം ഉണ്ടോയെന്നു അറിയുക ഇനി ഇക്ക തന്നെ അവിശ്വസിക്കുകയാണെങ്കിൽ അവരുമായി ഒരു സംഘട്ടനം ആവിശ്യമാണ് അപ്പൊ ഇവരുടെ ആയുധബലം തന്നെ പരാജയപ്പെടുത്താൻ പാടില്ല
വണ്ടി പതുക്കെ ഇക്കയുടെ പഴയ ഗോഡൗണിൽ എത്തിച്ചേർന്നു ഫർഷാദിന് വളരെ പരിചിതമായ സ്ഥലം അവൻ എത്രയോതവണ ഇവിടെ വന്നിരിക്കുന്നു അവനു ഇക്ക അവിശ്വസിച്ചാലും രക്ഷപെടാം എന്നാ ഒരാത്മവിശ്വാസം വന്നു
വണ്ടി നിർത്തി ഗുണ്ടകൾക്ക് നടുവിലായി അവൻ നടന്നു ഉള്ളിൽ കയറിയപ്പോൾ ആരുമില്ല ഗോഡൗൺ കാലിയാണ് അവൻ അവിടെ നിലത്തിരുന്നു ഗുണ്ടകൾ അവനുചുറ്റും നിന്നുകൊണ്ട് ആർക്കോ ഫോൺ ചെയ്യുന്നു മറുതലക്കൽ ആബിദ് ആണെന്ന് ഫർഷാദിന് പെട്ടെന്ന് മനസ്സിലായി പിന്നെ അവരുടെ വരവിനായി കാത്തിരിപ്പു
ഇക്കയുടെ വണ്ടിയുടെ ശബ്ദം ഫർഷാദ് പെട്ടെന്ന് മനസ്സിലാക്കി അതു തന്നെ ഇടിച്ച അതെ വണ്ടിത്തന്നെയാണെന്നു അവനു വ്യക്തം ഇക്കയും ആബിദും കൂടെ മറ്റൊരുത്തനും ഉള്ളിലേക്ക് കയറിവരുന്നത് ഫർഷാദ് ദൂരെനിന്നു കണ്ടു എഴുനേൽക്കാൻ തുടങ്ങിയ ഫർഷാദിനെ ഇക്ക വലതുകാല്കൊണ്ടു ആഞ്ഞു ചവിട്ടി ഫർഷാദ് നിലത്തുവീണെങ്കിലും പെട്ടെന്ന് എഴുന്നേറ്റു ഇക്കയെ കൂടെവന്നവൻ പിടിച്ചു നിർത്തിയിരിക്കുന്നു
സർ ഇവനെയൊന്നും തൊടണ്ട ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം ഇവനല്ല ഇവന്റെ അപ്പനെക്കൊണ്ട് ഞങ്ങൾ ഉത്തരം പറയിപ്പിക്കും അവൻ ഇക്കയെ പിടിച്ചുവച്ചുകൊണ്ട് പറഞ്ഞു
അപ്പൊ അവനാണ് നേതാവ് അവന്റെ കയ്യിൽ തോക്ക് ഉണ്ടെന്നു ഇക്കയെ പിടിച്ചുമാറ്റാൻ അവൻ മുന്നോട്ടു വന്നപ്പോ തനിക്കു മനസ്സിലായതാണ് ഫർഷാദ് മനസ്സിൽ ചിന്തിച്ചു മറ്റുള്ളവരുടെ കയ്യിൽ ഒന്നുംതന്നെ ആയുധങ്ങൾ ഇല്ലെന്നു യാത്രയിൽ അവൻ മനസ്സിലാക്കിയിരുന്നു
നിനക്ക് ഞാൻ ഇന്നൊരുദിവസം തരും അസീസ് എന്തുവേണമെങ്കിലും തരാം പക്ഷെ ആ പണം കിട്ടിയിരിക്കണം

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025