Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

ഗുണ്ടകൾ ഫർഷാദിന് പിന്നിൽ നിന്നും പിടിച്ചുവച്ചിരിക്കുന്നു അസീസ് അരയിൽനിന്നും സൈക്കിൾ ചെയിൻ എടുത്തു വലതുകയിൽ ചുറ്റിപിടിച്ചു
ഇനിയു താൻ ഇവിടെ നിൽക്കുന്നത് പന്തിയല്ല ഇപ്പോൾ രക്ഷപ്പെടണം ഫർഷാദ് മനസിൽ ഉറപ്പിച്ചു
തന്നെ പിടിച്ചവരുടെ കൈകളിൽ താങ്ങിക്കൊണ്ടു ഫർഷാദ് ഒന്നുയർന്നു അസീസിന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി അടിപതറിപ്പോയ അസീസ് പിന്നിൽ ഉണ്ടായിരുന്ന ചില്ലുമേശയിലേക്കു മലർന്നു വീണു കുറച്ചുപേർ ഫർഷാദിന്റെ പിടിവിട്ടു അസീസിനെ രക്ഷിക്കാൻപോയി
കാലുകൾ നിലത്തുകുത്തിയ ഫർഷാദ് വീണ്ടും ഒരിക്കൽകൂടി ഉയർന്നുപൊങ്ങി ഇത്തവണ പക്ഷെ അവൻ പിന്നോട്ട് തിരിഞ്ഞിറങ്ങി ഗുണ്ടകളുടെ പിടി അഴിഞ്ഞത്‌ അവൻ അറിഞ്ഞു ഫർഷാദ് തിരിഞ്ഞു ഗോഡൗൺ ഉള്ളിലേക്ക് ഓടി ഗുണ്ടകൾ പിന്നാലെയും അസീസ് വീണുപോയിരുന്നു ചില്ലുകൾ ഒടിഞ്ഞു എവിടെയെല്ലാമോ കയറി അവനു എഴുന്നേൽക്കാൻ പറ്റുന്നില്ല ആബിദ് അസീസിന്റെ കയ്യിൽ നിന്നും തോക്കുവാങ്ങി ഫർഷാദിന്റെ പിറകെ ഓടി
ഗോഡൗൺ പിന്നിലായി ചില്ലുജനലുകൾ ഉണ്ട് അവയ്ക്കു അഴികൾ ഇല്ല ചില്ലുടച്ചാൽ സുഖമായി ഒരാൾക്ക് ഉള്ളിൽ കയറാം അതറിയാവുന്ന ഫർഷാദ് ജനാലകൾ ലക്ഷ്യമാക്കി ഓടി ചാടിത്തിരിഞ്ഞു പുറംകൊണ്ടു ജാനാലകൾ ജനാലകൾ ഓടിച്ചു അവൻ പുറത്തേക്കു തെറിച്ചുവീണു ഒറ്റക്കുതിപ്പിനു എഴുന്നേറ്റ ഫർഷാദ് പുറകിലെ മതില് ലക്ഷ്യമാക്കി ഓടി ചില്ലുകൊണ്ടു പുറത്തു ആയതിൽ ഉള്ള മുറിവ് രൂപപ്പെട്ടെങ്കിലും അവൻ അതുകാര്യമാക്കത്തെ ഓടി ഒറ്റക്കുതിപ്പിന് മതിലിൽ കയറിയ അവൻ മുന്നിലൂടെ പോകുന്ന മിനി ലോറിയിലേക്കു ചാടാൻ ആഞ്ഞു പക്ഷെ അപ്പോയെക്കും ആബിദിന്റെ തോക്ക് ഉണ്ടതുപ്പി അത കൃത്യം ഫർഷാദിന്റെ കാൽമുട്ടിന്റെ ജോയിന്റിൽ തന്നെ കൊണ്ടു വെടിയുടെ ആക്തത്തിൽ കാലുതെന്നിയ ഫർഷാദ് മുന്നോട്ടു വീണുപോയെങ്കിലും അവനു ലോറിയുടെ പിന്നിൽ പിടുത്തം കിട്ടി അവൻ തൂങ്ങിയാടിപോയി വലതുകാലിൽ വെടിയേറ്റതുകൊണ്ടു ആ കാലിൽ താങ്ങി ലോറിയുടെ ഉള്ളിൽ കയറിപ്പറ്റുക എളുപ്പമല്ല എന്ന് മനസ്സിലാക്കിയ ഫർഷാദ് പരമാവധി ദൂരം അങ്ങനെ തൂങ്ങി കിടന്നു യാത്ര ചയ്തു കുറച്ചു പോയപ്പോൾ റോഡൽപം ഉയർന്നു കാണപ്പെട്ടു തായേകൂടെ മറ്റൊരു റോഡ് സമാന്തരമായി പോകുന്നു എന്ന് മനസ്സിലാക്കിയ ഫർഷാദ് ലോറിയിൽ നിന്നും പതുക്കെ പിടിത്തം അയച്ചു പിന്നിൽ വണ്ടികൾ ഒന്നും ഇല്ലാത്തതിനാൽ അവൻ റോഡിൽ ഒരൽപ്പം ഉരുണ്ടുകൊണ്ടു ബാലൻസ് ചെയ്തു കിടന്നു ഇനി പെട്ടെന്ന് രക്ഷപെട്ടേ പറ്റു അവർ പിറകെ ഉണ്ടാവും എന്നുറപ്പാണ് അവൻ കൈകൾ നിലത്തു കുത്തി എഴുന്നേറ്റു ഒറ്റക്കാലിൽ കുത്തി കുത്തി അവൻ തയെയുള്ള റോഡിനു മുകളിൽ എത്തി ഇവിടുന്നു ചാടിയാൽ തയെകൂടി പോകുന്ന മറ്റൊരു വണ്ടിയിൽ കയറിപ്പറ്റാൻ ആവും അവൻ മറ്റൊന്നും ആലോചിച്ചില്ല അടുത്ത് വന്ന ഒരു വലിയ ലോറിയുടെ പുറകിലേക്ക് ചാടി താർപ്പായ് വിരിച്ചതിനാൽ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025