Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

അമ്മച്ചി പോയതല്ലേ അപ്പച്ചാ പിന്നെ ഞാൻ എന്തിനാ ഇതിന്റെ ഇടയിൽ
അതല്ലെടാ അവൾക്കു ഇനി ഇതിനൊന്നും ഇങ്ങനെ നടക്കാൻ വയ്യെന്ന് എല്ലാ നിന്നെ ഏൽപ്പിക്കണം എന്നാ പറയുന്നേ അപ്പൊ ഇത് നിനക്കൊരു ട്രെയിനിങ് കൂടി ആവും
ആ എന്തായാലും കാലത്ത് പോകാം
അപ്പച്ചൻ ഉള്ളിലേക്ക് കയറിപോയി സത്യത്തിൽ അമ്മച്ചിയുടെ ഉദ്ദേശം അവനെ അവിടെ എത്തിക്കുക എന്നതാണ് ആ പെൺകുട്ടിയെ കണ്ടപ്പോ തന്നെ അമ്മച്ചിക്ക് ഇഷ്ടമായി നാളെ അവനെ അങ്ങോട്ട് വിട്ടു പെൺകുട്ടിയെ കാണുക ശേഷം അവനോടു പറഞ്ഞു അവളെ അവനെക്കൊണ്ട് കെട്ടിക്കുക അവളെകുറച്ചു മറ്റു പണിക്കാർക്കും നല്ല അഭിപ്രായം ആണ് പിന്നെ അവനു ചേരുകയും ചെയ്യും
പിറ്റേന്ന് ഒരു 10.30മണിക്കാണ് ഫർഷാദ് അവിടെ എത്തിയത് അവൻ റൂം കണ്ടുപിടിച്ചു ബെൽ അടിച്ചു കുറച്ചു കഴിഞ്ഞു ഒരു പെണ്കുട്ടിയാണ് വാതിൽ തുറക്കാൻ വന്നത് ആദ്യം ആ കണ്ണുകൾ ആണ് അവന്റെ കണ്ണിൽ പെട്ടത് അതെ ആ കണ്ണുകൾ ആ കണ്ണുകൾ തേടിയാണ് അവൻ ഒരുപാട് നടന്നത് അവന്റെ കണ്ണുകൾ ആ മുഖത്തേക്ക് പതിച്ചു വീട്ടിൽ ആയതുകൊണ്ട് മുഖ മരച്ചിട്ടില്ല ആ മുഖ കണ്ടതും അവൻ ഒരല്പം പതറിപ്പോയി അവന്റെ തൊണ്ട ഇടറിയ ശബ്ദത്തിൽ അവൻ വിളിച്ചു
ഫാത്തിമ…..,, മോളെ നീ
അവനെ കണ്ട അന്താളിപ്പിൽ നിൽക്കുകയാണ് അവളെ ആരു തങ്ങളെ കാണരുത് എന്നാഗ്രഹിച്ചോ അയാൾ തങ്ങളെ കണ്ടെത്തിയിരിക്കുന്നു
വാതിൽ തുറക്കാൻ വന്ന ഫാത്തിമയെ നോക്കി വന്ന ഇത്ത കാണുന്നത് ഫർഷാദിനെ നോക്കി നിൽക്കുന്ന ഫാത്തിമയെ ആണ് ആ കുടുംബം ആരിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിചിരുന്നോ ആ ആള് തന്നെ അവരുടെ മുന്നിൽ നിൽക്കുന്നു
ഫർഷാദ് രണ്ടാളെയും മാറി മാറി നോക്കി
ഫാത്തിമ നിന്ന് കരയാൻ തുടങ്ങി ഇത്തയും കരയുന്നുണ്ട്
ഫർഷാദിന് അവളെ ഒന്ന് തലോടി ആശ്വസിപ്പിക്കണം എന്നുണ്ട് പക്ഷെ ഇതുവരെ ജീവിതത്തിൽ അവൻ അവളെ തൊട്ടിട്ടില്ല അവൻ തൊട്ടാൽ അവർ എന്തു വിചാരിക്കും എന്നുള്ള ചിന്ത അവനെ അവിടെ പ്രതിമകണക്കെ നിർത്തി
അവൻ അപ്പോൾ അപ്പച്ചൻ പറഞ്ഞത്‌ ഓർത്തു അവരുടെ ഉപ്പ കിഡ്നി രോഗം ബാധിച്ചു കിടക്കുകയാണ് അതു ഇക്കയാണെന്നു അവന്റെ മനസ്സ് തിരിച്ചറിഞ്ഞു
എനിക്ക് ഇക്കയെ കാണണം ഇക്ക എവിടെ അവൻ രണ്ടാളോടുമായി ചോദിച്ചു
ഫാത്തിമ ഒരൽപ്പം കരച്ചിൽ അടക്കി ഉള്ളോട്ട് ചൂണ്ടി കാണിച്ചു അവൻ മിന്നൽ വേഗത്തിൽ ഉള്ളിലേക്ക് കടന്നു അവിടെ അവൻ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025