Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

ത്രേസ്യാമ്മച്ചി വാതിൽ തുറന്നപ്പോൾ കാണുന്നത് അമ്മച്ചിയേയും മോനെയും ആണ് അവര് ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ പതുക്കെ അകത്തേക്ക് ക്ഷണിച്ചു
ത്രേസ്യാമചി ഇന്നലെ ഞാൻ എടുത്തുകൊണ്ടു നടന്ന ആ ചെറിയകുട്ടിയുടെ വീടെവിടാ
ഇവിടടുത്തു തന്നെയാ 61 എന്നതാ കുഞ്ഞേ അവളെന്തെകിലും പ്രശ്നം ഒപ്പിച്ചോ
ഏയ് അവനു അവളെ നാട്ടിൽ വച്ചു കണ്ടപോലെ തോന്നി അതാ ഏതാ ആ കുട്ടി അതിനുത്തരം അമ്മച്ചി കൊടുത്തു
കുഞ്ഞിന്റെ നാട് അപ്പൊ കോഴിക്കോട് ആണോ
അതെ ഞാൻ തിരൂർ ആയിരുന്നു
അപ്പൊ കുഞ്ഞു കണ്ടു എന്നുപറയുന്നത് നേരായിരിക്കും കൊച്ചമ്മക്ക് ആളെ manassilayillew
അമ്മച്ചി ഇല്ലെന്ന് തലയാട്ടി
ആരിഫ ആണ് കൊച്ചമ്മേ അവിടെ ഇടയ്ക്കിടയ്ക്ക് കൊച്ചമ്മക് സഹായം ചെയ്യാൻ വരുന്നവൾ ഇല്ലേ അവളാ
ഏത് നമ്മുടെ ആരിഫയോ അതൊരു പാവം പെണ്ണാണല്ലോ
ആ അവള് പാവം ആയതുകൊണ്ടല്ലേ കെട്ടാം എന്നുപറഞ്ഞു വന്നവൻ ചതിച്ചു വയറ്റിൽ ആക്കിയേ എന്നിട്ട് ഇവള് ഗർഭിണി ആണെന്നറിഞ്ഞു പിന്നെ അതു കലക്കൻ നോക്കി അവസാനം ഇവള് കൊല്ലും എന്ന് ഇവൾക്ക് തന്നെ തോന്നിയപ്പോ അവൾ രക്ഷപെട്ടു വന്നതാ നാട്ടിൽ ആ പയ്യന്റെ ഓഫീസ് ആയിരുന്നു ഇവളുടെ ഉപ്പാക്ക് ജോലി അങ്ങേര് മരിച്ചപ്പോ അവക്ക് ആരും ഇല്ലാണ്ടായി അപ്പോഴാ ആ നാറി അവളെ കെട്ടിക്കോളം എന്നും പറഞ്ഞു വന്നിട്ട് അവന്റെ ആവശ്യം കഴിഞ്ഞു ഇട്ടിട്ടു പോയി നാട്ടിലും ഇവൾക്കെന്നു പറയാൻ ആരും ഇല്ല
അമ്മച്ചി ഞാൻ പറഞ്ഞില്ലേ അന്നു ഫാത്തിമ പടിപ്പുകഴിഞ്ഞു വന്ന ആന്നാണ് അവളെയും പുറകിലിരുത്തി അവൻ വന്നത് അന്ന്തന്നെ ആണ് ഞാൻ അവളെ കണ്ടതും അപ്പൊ ഇത് ആബിദിന്റ കുഞ്ഞു തന്നെ ആണ് ഇപ്പോൾ എനിക്ക് ഉറപ്പായി
കുഞ്ഞു ഇവിടെ നിന്നോ ഞാൻ പോയി അവളെ വിളിച്ചു വരാം ത്രേസ്യാമ്മച്ചി പുറത്തേക്കുപോവാൻ പോയി
വേണ്ട ത്രേസ്യാമ്മച്ചി ഇനി എനിക്ക് അവളെ കാണണ്ട അവനുതന്നെ ആണോ എന്നറിയണം എന്നുണ്ടായിരുന്നു ഇപ്പോ അറിഞ്ഞു ഇനി ഞാൻ പോവാ
അവൻ തിരിച്ചു നടന്നു അമ്മച്ചി പിറകെയും
തിരിച്ചു പോകുമ്പോൾ വണ്ടിയിൽ ഇരുന്നു അമ്മച്ചി പറഞ്ഞു
നിന്റെ അപ്പച്ചൻ ഇപ്പോൾ മാറിയില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ഇങ്ങനെ ഓരോന്ന് കേൾക്കുമ്പോൾ ആണ് ചിന്ധിക്കാറു അവന്റെ കയ്യോ കാലോ ഇപ്പോൾ അങ്ങേര് എടുത്തിട്ടുണ്ടാവും

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025