Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

ആ ഇനി ആരെങ്കിലും ഇഷ്ടപെട്ട എന്നോട് പറഞ്ഞേക്കണം കേട്ടോടാ
പിന്നെ എന്റെ ആത്മാംചിയോടല്ലാതെ പിന്നെ ഞാൻ ആരോടാ പറയാ
ആ ചായ എടുത്തുവച്ചിട്ടയുണ്ട് നീ വന്നു കുടി
അതും പറഞ്ഞു അമ്മക്കിപ്പോയി അവൻ പിന്നയും ആലോചനയിൽ മുഴുകി പക്ഷെ അന്നുമുഴുവൻ അവനു ഉത്തരം കിട്ടിയില്ല
പിറ്റേന്ന് വൈകിട്ട് അവൻ ടൗണിൽ നിൽക്കുകയായിരുന്നു അപ്പോഴാണ് വലിയ ശബ്ദത്തോടെ ഒരു ബൈക്ക് അതിലെ പോയത് അമ്മച്ചിക്ക് ബൈക്ക് കണ്ടപ്പോൾ മുതൽ അതു ഓടിക്കുന്നവന്റെ കുറിച്ചുള്ള ആദിയാണ് അതു ആ മുഖത്തും കാണാൻ ഉണ്ട് അവനു പക്ഷെ ആബിദിനെ ആണ് ഓർമ വന്നത് പെട്ടെന്ന് അവനു ബൾബ് കത്തി ആബിദ് അവൻ പെട്ടന്ന് കാറിൽ കയറി അമ്മച്ചി വേഗം കയറു
എന്താടാ ചെക്കാ
പെട്ടെന്ന് കയറു പോയിട്ട് പണി ഉണ്ട് ഇന്നലെ കണ്ട കുട്ടിയെ കിട്ടി വാ നമുക്ക് പോയി നോക്കാം
അമ്മച്ചി പെട്ടെന്ന് വണ്ടിയിൽ കയറി
ആരാടാ ആ കൊച്ചു
ഉറപ്പായിട്ടില്ല അമ്മച്ചി നമുക്ക് പോയി നോക്കാം
നീ ഇതെങ്ങോട്ടാ പോണത്
നമ്മുടെ പണിക്കാർടെ കോർട്ടർസറിലേക്കു
പണിക്കർ എല്ലാർക്കും കമ്പനി വക കോർട്ടേഴ്‌സ് ഉണ്ട് കുടുംബമായി അവിടെ താമസിക്കാം കുടുംബത്തിന്റെ അംഗസംഖ്യ അനുസരിച്ചു കോർട്ടേഴ്‌സികൾ നൽകും കുട്ടികൾ ഉണ്ടെങ്കിൽ പഠിപ്പും പുസ്തകങ്ങളും കമ്പനി നൽകും അതെത്ര വലിയ പാദനമായാലും ഇതൊക്കെ അമ്മച്ചിയുടെ നിയമങ്ങൾ ആണ്
അവർ പെട്ടെന്ന് തന്നെ അവിടെ എത്തി
എടാ നിനക്ക് അവള് ഏതു കോർട്ടേഴ്സിൽ ആണെന്ന് അറിയോ അറിയാതെ എങ്ങോട്ട് പോവാ

അതിനല്ലേ അമ്മച്ചി ത്രേസ്യാമ്മച്ചി ഞാൻ അവരുടെ അടുത്തുപോയി ചോദിക്കാം
ഇതിലേതാ അമ്മച്ചി ത്രേസ്യാമ്മച്ചിയുടെ വീടു
39ആം നമ്പർ ആണ് നിൽക്കു എന്തായാലും ഞാനും വരാം എനിക്ക് അവളെ കാണേണ്ട കാര്യം ഉണ്ട്
അവൻ അമ്മച്ചിയെ കാക്കാതെ മുന്നോട്ട് നടന്നു 39നോക്കി പെട്ടെന്ന് തന്നെ നമ്പർ 39കണ്ണിൽ ഉടക്കി അവൻ കയറി ബെല്ലടിച്ചു അപ്പോയെക്കും അമ്മച്ചി അവിടെ എത്തിയിരുന്നു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025