Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

കണ്ടു ആ രൂപം തളർന്ന ആ ശരീരം ഒരുപാട് ഉപദ്രവിച്ചിട്ടിട്ടുണ്ട് അവനെ പക്ഷെ ഉള്ളിന്റെ ഉള്ളിൽ അവൻ അയാളെ സ്നേഹിച്ചിരുന്നു ആ കിടത്തം അവനെ ഒരുപാട് വിഷമത്തിൽ ആയത്തി അവൻ പതുക്കെ അടുത്തേക്ക് നീങ്ങി ആ കട്ടിലിൽ ഇരുന്നു അവന്റെ സാമീബ്യം അറിയാതെ ഉറങ്ങുകയാണ് ആ പാവം അവൻ അദ്ദേഹത്തെ പതുക്കെ വിളിച്ചു
ഇക്ക
വിളി കേട്ട അയാൾ പതുക്കെ കണ്ണ് തുറന്നു മുന്നിൽ ഫർഷാദിനെ കണ്ടപ്പോൾ ഞെട്ടലിനു പകരം അദ്ദേഹം മുഖത്തൊരു പുഞ്ചിരി നിറച്ചു
ആ അങ്ങനെ എത്തിയോ നീ ഈ കോലം നിന്നെ കാണിക്കാൻ വേണ്ടിയാണ് പടച്ചോൻ എന്നെ ഇതുപോലെ ഇട്ടിരുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അത്രയും വലിയ തെറ്റായില്ലെടാ നിന്നോട് ഞാൻ ചെയ്തത് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 2.5വർഷം നിന്നെ പീസിപ്പിച്ചില്ലേ ഞാൻ അവസാനം കൊല്ലാൻ വരെ തീരുമാനിച്ചു ഒന്നും നീയല്ല എല്ലാം അവനാ അവൻ ആബിദ് എന്റെ മോൻ ചതിച്ചതാ അവൻ എന്നെയും നിന്നെയും എല്ലാം
ഫർഷാദ് അത്ഭുതതോടെ ഇക്കയെ നോക്കി
ആബിദ് ചതിച്ചെന്നോ ഇക്ക എന്തൊക്കെയാ ഈ പറയുന്നേ
അതേടാ പണത്തിനു വേണ്ടി എന്റെ മോൻ ച്ചെ നിന്നോടുള്ള ദേഷ്യം ഞാൻ അവനെ ഞാൻ ഒന്നിലും നിയന്ദ്രിക്കാതെ വളർത്തി നിന്റെ മനസ്സ് വേദനിപ്പിക്കാൻ അവനെ ഞാൻ കൂടുതൽ സ്നേഹിച്ചു അവനു നല്കിയതെല്ലാം നിന്റെ മനസ്സിനെ വേദനിപ്പിക്കാൻ വേണ്ടിയാണ് അതു അവസാനം പടച്ചോൻ എനിക്കുതന്നെ കാണിച്ചു തന്നു ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്ന നിപോലും അതിനു ഉദാഹരണം അല്ലെ പടച്ചോൻ തരാൻ തീരുമാനിച്ചതൊന്നും ആർക്കും തടുക്കാൻ പറ്റില്ല അവൻ തടയുന്നതൊന്നും ആർക്കും തരാനും പറ്റില്ല ഞാൻ അതു മനസ്സിലാക്കാൻ ഒരുപാട് സമയം എടുത്തെടാ
ഇക്ക എന്താ ഉണ്ടായേ എന്നോട് പറ
ഇക്ക നടന്നത് പറയാൻ തുടങ്
നീ ജയിലിൽ ആയാപ്പിന്നെ ഞാൻ അധികമൊന്നും ഓഫീസ് പോകാറില്ലായിരുന്നു നിന്നോടുള്ള പകയായിരുന്നു മനസ്സ് മുഴുവൻ പതുക്കെ പതുക്കെ ഞാൻ ഓരോന്നും ആബിദിനെ ഏൽപ്പിച്ചു തുടങ്ങി അങ്ങനെ അവന്റെ കയ്യിലായി ബിസിനസ്‌ മുഴുവൻ എല്ലാം അവൻ നന്നായി നടത്തുന്നു എന്ന് കരുതി ഞാൻ എല്ലാത്തിൽ നിന്നും വിട്ടും നിന്നു പോകെ പോകെ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025