Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി

ജോജു തലയാട്ടി..

ആൻസി ;”ഓ ..മിനിടെ സൺ ? ഓ…ഇട്സ് അൺ ബിലീവബിൾ..ഇത്ര വലിയ മകൻ മിനിക്കോ ? ഇട്സ് സീംസ് ലൈക് ഹെർ ബ്രദർ “

ആ കൊച്ചമ്മ ജോജുവിനെ നോക്കി അമ്പരന്നു . പക്ഷെ തന്റെ മമ്മിയെ കണ്ടാൽ ഇത്ര വലിയ മകൻ ഉണ്ടെന്നു പറയില്ല എന്ന് അവർ പറയുന്നത് കേട്ടപ്പോൾ പുറത്തു നിൽക്കുന്ന മിനിയെ ഒന്ന് എത്തിച്ചു നോക്കി .

ഷഹാന ;”ഹ ഹ ..ആ…എന്താ ചെയ്യാ…സത്യം ആണ്..”

ഷഹാന ചിരിച്ചുകൊണ്ട് കൊച്ചമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു !

ആൻസി ;”മ്മ്…ഓക്കേ ഓക്കേ ..ഹായ് ജോജു “

വിദേശി ആയിരുന്ന കൊച്ചമ്മയുടെ അഴകൊഴമ്പൻ സംസാരം അത്ര പിടിച്ചില്ലെങ്കിലും ജോജു അവർ നീട്ടിയ ഹസ്തദാനം നിരസിച്ചില്ല. അവരുടെ കൈകൾ പിടിച്ചു കുലുക്കി .

ജോജു ;”ഹായ്..ആന്റി ..”

ആൻസി ;”മ്മ്..ഹി ഈസ് ടൂ ലുക്കിങ് ഗുഡ് …അല്ലെ ഷഹാന ?”

കൊച്ചമ്മ ഷഹാനയെ നോക്കി ചോദിച്ചു കൊണ്ട് ചിരിച്ചു.

ഷഹാന ;”യ യാ…”

ഷഹാനയും ചിരിച്ചുകൊണ്ട് ജോജുവിന്റെ തോളിൽ സ്വന്തം തോൾ തട്ടികൊണ്ട് ചിരിച്ചു . ജോജുവിനും അത് കേട്ടപ്പോൾ അല്പം നാണം വന്നു .

ജോജു ;”എന്ന ശരി..ഷഹനാന്റി ഞാൻ പോവാ..മമ്മിക് ദേഷ്യം വരും…”

അവിടെ നിന്നും രക്ഷപെടാൻ ആണ് ഇവരുടെ കത്തികൾ കേട്ടപ്പോൾ ജോജുവിന്‌ തോന്നിയത് .പാർലറിൽ വരുന്ന അധികം ടീമും പൊങ്ങച്ചത്തിന്റെ ഉസ്താദുമാർ ആണ് എന്ന് ജോജുവിന്‌ ആദ്യമേ അറിയാം. മിനിയുടെ ചില സുഹൃത്തുക്കൾ വീട്ടിൽ വന്നാലും ഈ പൊങ്ങച്ചവും പരദൂഷണം പറച്ചിലും പതിവ് ആണ് .

ഷഹാന ;”മ്മ്..നീ പൊക്കോ .”

ഷഹാന പറഞ്ഞുകൊണ്ട് കൊച്ചമ്മയുമായി പാർലറിനുള്ളിലേക്ക് കടന്നുകൊണ്ട് അവിടെകിടന്നിരുന്ന സോഫയിലേക്കിരുന്നു . ജോജു അപ്പോഴേക്കും പുറത്തു കടന്നിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025