Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി

അല്പം ഒഴിഞ്ഞാണ് ഷഹാനയുടെ വീട്..ഇരുനിലകളുള്ള അത്യാവശ്യം വലിയ വീടാണ്. മുകളിലെ ടെറസിൽ ചില്ലറ കൃഷിയൊക്കെ ഷഹനക്കു ഉണ്ട്. ജോജു മുൻപൊരിക്കൽ മിനി പറഞ്ഞതനുസരിച്ചു അവിടെ പോയി പുതിയ കോസ്‌മെറ്റിക് ഐറ്റംസ് ഒകെ കളക്റ്റ് ചെയ്തിട്ടുണ്ട് .ഷഹാനയുടെ വീട്ടു അഡ്രസ്സിൽ ആണ് ഇന്റർനെറ്റിൽ കൂടി ഓർഡർ ചെയ്യുന്ന പുത്തൻ ഐറ്റംസ് കൊറിയർ , ഹോം ഡെലിവറി ആയി എത്തുക.

പക്ഷെ ഷഹാന ഇത്ത പാർലറിൽ തന്നെ ഉള്ളപ്പോൾ മമ്മി ഇങ്ങോട്ടേക്കു വരുന്നത് എന്തിനാണ് .ജോജുവിന്‌ ആശങ്ക മൂർദ്ധന്യത്തിലായി.

ബൈക്കും മിനിയുടെ കാറും ഷഹാനയുടെ വീട്ടിലേക്കു തിരിയുന്ന ഇടവഴിയിലേക്ക് കയറിയപ്പോൾ ജോജു ഓട്ടോ നിർത്താൻ പറഞ്ഞു . ആ ഇടവഴി നേരെ അവരുടെ വീട്ടിലേക്കാണ് . മറ്റു വഴികൾ ഇല്ല. അതുകൊണ്ട് അങ്ങോട്ടേക്ക് ഓട്ടോ വിടുന്നത് ബുദ്ധിയല്ല .

ജോജു ;”ചേട്ടാ ഇവിടെ നിർത്തിയ മതി “

ഡ്രൈവർ ഓട്ടോ നിർത്തി .ജോജു ഇറങ്ങി അയാൾക്ക്‌ ഓട്ടോ ചാർജ് മീറ്ററിൽ കാണിച്ചത് എടുത്തു കൊടുത്തു. അയാൾ അതും വാങ്ങി സന്തോഷത്തോടെ മടങ്ങി .

ജോജു ചുറ്റിനും നോക്കി ..ആള് താമസം കുറഞ്ഞ ഏരിയ ആണ് . ഈ വഴിയിൽ വളരെ കുറച്ചു വീടുകളെ ഉള്ളു . കൂടുതലും ടൗണിൽ ജോലിക്കു വന്ന ആളുകൾ താൽക്കാലികമായി താമസിക്കുന്ന കോട്ടജുകളും വീടുകളും ആണ് .

ജോജു നെഞ്ചിടിപ്പോടെ ഷഹാനയുടെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് മറഞ്ഞു നോക്കി . അതെ നാനോ കാർ ഷഹാനയുടെ വീടിന്റെ പോർച്ചിൽ കിടപ്പുണ്ട്. നേരത്തെ കണ്ട ബൈക്കും അതിനടുത്തായി കിടക്കുന്നു..

ജോജുവിന്റെ കണ്ണുകൾ വിടർന്നു ..നെഞ്ചിടിപ്പ് കൂടി..എന്തൊക്കെയോ ചിന്തകൾ അവന്റെ മനസിൽകൂടി മിന്നി മറിഞ്ഞു .

കർത്താവെ..ഇത്ത ഇല്ലാതെ ഇവിടെ മമ്മി എന്തിനു വന്നു..അതും കൂടെ ഉള്ള ബൈക്കിലുള്ള ആളാരാണ്…ജോജുവിന്‌ ക്ഷമ കെട്ടു…പക്ഷെ അങ്ങോട്ട് പോയി നോക്കുന്നത് എങ്ങനെ ആണ്..പരിചയമില്ലാത്ത സ്ഥലവും ആളുകളുമാണ് ചുറ്റിനും…

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025