Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി

അവരുടെ പുറകെ പൊയ്യൽ മമ്മി കാണും…ചിലപ്പോൾ എന്തെങ്കിലും പ്ലാനിങ് ഉണ്ടെങ്കിൽ തന്നെ കണ്ടാൽ അതുപേക്ഷിക്കാനും അവർ തയ്യാറാവും. പക്ഷെ മമ്മിക്ക് അങ്ങനെ എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കിൽ അത് കണ്ടുപിടിക്കണം എന്ന് ജോജു ഉറപ്പിച്ചു കഴിഞ്ഞിരുന്നു .

ബൈക്കിൽ പോകുന്നത് സെറ്റ് ആകില്ല..ജോജു ബൈക്ക് വെച്ച സ്ഥലത്തു തന്നെ നിർത്തിക്കൊണ്ട് ചാവി ഊരിയെടുത്തുകൊണ്ട് റോഡിലേക്ക് കയറി. ബൈക്കും കാറും കുറച്ചു മുൻപോട്ടു സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ജോജു പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ അതുവഴി വന്ന ഓട്ടോ ക്കു കൈ കാണിച്ചു . ഓട്ടോ നിർത്തിക്കൊണ്ട് ഡ്രൈവർ ജോജുവിനെ നോക്കി..

ഡ്രൈവർ ;”എവിടെക്കാ…?”

ജോജു ;”അതൊക്കെ പറയാം..ചേട്ടൻ ആ പോകുന്ന കാറിന്റെ പുറകിലായി പിടിച്ചോ..”

ഡ്രൈവർ ജോജുവിന്റെ വെപ്രാളം കണ്ടു അടിമുടി ഒന്ന് നോക്കി. പിന്നെ വണ്ടി എടുത്തു . ഓട്ടോ സാവധാനം ആണ് മുന്നോട്ടു പോയത്. ജോജു അപ്പോൾ വേഗത്തിൽ വിടാൻ പറഞ്ഞു. ഡ്രൈവർ വേഗം കൂട്ടി നാനോ കാറിനു പുറകിലായി അല്പം വിട്ടു പിടിച്ചുകൊണ്ട് ഓട്ടോ ഓടിച്ചു .

ബൈക്കിൽ വന്നിരുന്ന ആൾ അപ്പോഴേക്കും മിനിയുടെ കാറിനു മുൻപിലേക്ക് ഓവർ ടേക്ക് ചെയ്തു കടന്നിരുന്നു .അപ്പോഴേക്കും ബൈക്കിനെ കാറും കാറിനെ ഓട്ടോയും പിന്തുടരുന്ന രീതിയിലേക്ക് വാഹനങ്ങളുടെ ഘടന മാറിയിരുന്നു .

ജോജു അക്ഷമനായി വിരൽ കടിച്ചുകൊണ്ട് ഓട്ടോക്ക് അകത്തിരുന്നു. മിനിയുടെ കാർ സ്പീഡ് കുറച്ചാണ് പോകുന്നത് അതുകൊണ്ട് ഓട്ടോക്കാരന് പുറകെ പിടിക്കാനും എളുപ്പം ആയിരുന്നു .

തിരക്കൊഴിഞ്ഞ ഒരു ജംക്ഷൻ കഴിഞ്ഞപ്പോൾ മിനിയുടെ കാർ ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു. കാറിനു മുൻപിലായി അല്പം മുന്നിൽ ബൈക്കും പോകുന്നുണ്ട്.

ജോജുവും അതിനു പുറകെ വണ്ടി വിടാൻ ആവശ്യപ്പെട്ടു. ആ വഴിയിൽ അല്പം മുന്നോട്ടു പോയപ്പോൾ താൻ മുൻപൊരിക്കൽ വന്നിട്ടുള്ള വഴിപോലെ അവനു തോന്നി.ഓർമയിൽ അതെന്താണെന്നു ജോജു തിരഞ്ഞു !

അതെ…ഷഹാന ഇത്തയുടെ വീട്ടിലേക്കുള്ള വഴിയാണ് ഇത് ! ജോജുവിന്‌ പെട്ടെന്ന് ഓര്മ കിട്ടി.
ഇനി ഷഹാന ഇത്തയുടെ വീട്ടിൽ നിന്നും വല്ല സാധനവും എടുക്കാൻ മമ്മി പോകുന്നതാണോ..എല്ലാം തന്റെ സംശയങ്ങൾ ആണോ…ജോജുവിന്‌ തലയ്ക്കു വട്ടു പിടിക്കുന്ന പോലെ തോന്നി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025