ദാരിദ്ര്യം വിളിച്ചോതുന്ന അടുക്കളയാണ്.. ഗ്യാസടുപ്പ് ഇല്ല. കരിയും പുകയും നിറഞ്ഞിരുന്നു. അവിടെ ഒരറ്റത്ത് പഴകിയ മേശയും കസേരയുമുണ്ട്. അതിലിരുന്നാണ് എന്റെ കഞ്ഞികുടി. ഒരു സോസറിൽ പുഴുക്കും ചമ്മന്തിയും പിഞ്ഞാണത്തിൽ കുറച്ച് കഞ്ഞിയും എടുത്തുതന്നിട്ട് ഇത്ത തിരക്കിട്ട് ജോലിയിലേർപ്പെട്ടു.
എന്തായിത്താ തിരക്ക്?”
ഞമ്മളും വരണുണ്ട് ഷാഹിനേടെ അവിടേക്ക്… നസീറിക്ക ഉച്ചക്ക് പീടിക്കേന്ന് വരുമ്പൊ കഴിക്കാനെന്തേലും ഉണ്ടാക്കി വക്കണ്ടേ… പിന്നെ ഓൾക്ക് കൊടുത്തുവിടാൻ കുറച്ച് കടുമാങ്ങാ അച്ചാറും ഉണ്ടാക്കണം.” അവർ ഒരു മുറിത്തേങ്ങ എടുത്തോണ്ട് ചിരവയിലിരുന്നു.
അത് ശരി, ഇത്തയും വരുന്നുണ്ടല്ലേ… അതിരിക്കട്ടെ ഷാഹിന എവിടെ? അവളെ കണ്ടില്ലല്ലോ..” ഞാൻ കഞ്ഞി മോന്തിക്കൊണ്ട് ചോദിച്ചു.
ഓളിപ്പൊ വരെ ഇവിടുണ്ടാരുന്നല്ലോ.. ആടിന് കാടി കൊടുക്കാൻ പോയതാവും… ഇയ്യ് കുടിക്ക്.. നേരം കളയണ്ട.” നബീസത്ത തേങ്ങ ചിരകിക്കൊണ്ട് പറഞ്ഞു.
മുണ്ട് മുട്ടോളം വലിച്ചുകേറ്റിവച്ച് വശം തിരിഞ്ഞ് ചിരവയിൽ വശം ചരിഞ്ഞിരുന്നാണ് തേങ്ങ ചിരകൽ. കസേരയില്‍ ഇരിക്കുന്ന എനിക്ക് കീഴെ നിലത്ത് ചിരവയിൽ ഇരിക്കുന്ന അവളുടെ വെളുത്തുകൊഴുത്ത കാൽവണ്ണകളുടെ ദൃശ്യം ഞാന്‍ കൗതുകത്തോടെ ആസ്വദിച്ച് കഞ്ഞി കുടിച്ചു. ഇത്തയുടെ മേൽച്ചുണ്ടിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞിരിക്കുന്നു. കുനിഞ്ഞിരുന്ന് തേങ്ങ തിരുമ്മുമ്പോൾ അവരുടെ കുപ്പായത്തിനുള്ളിൽ കിടന്ന് പെരുമുലകൾ ഇളകിയാടുന്നു. തിരുമ്മുന്ന ഊക്കിൽ മുന്നോട്ടു ചായുമ്പോൾ ഇറക്കിവെട്ടിയ കുപ്പായകഴുത്തിൽ ഇരുന്ന് ആ വെളുത്തുകൊഴുത്ത മുലകൾ ഉയർന്നുചാടുന്നു. ഷിയാസും ഷാഹിനയും കുടിച്ചുവറ്റിച്ച ഇടിഞ്ഞ താഴികക്കുടങ്ങൾ അവരുടെ ഓരോ കുലുക്കത്തിലും ഉലയുന്നു. പിഞ്ചു ചന്തിപ്പാതികളുടെ പ്രതീതി സൃഷ്ടിക്കുന്ന മുലയിടുക്കിനരികിൽ ഇടതുമുലയ്ക്ക് മേലെ ഒരു മറുകുണ്ട്. മുമ്പത് എന്റെ കണ്ണില്‍ പെട്ടിരുന്നില്ല. ഞാനതിനെ ആദ്യമായി കണ്ട് ആസ്വദിക്കുന്നതിനിടയിൽ ഇത്തയെന്നെ വിളിച്ചുണർത്തി.
എന്തെടാ… കിനാവ് കണ്ടോണ്ടിരിക്കാതെ കഞ്ഞികുടി.” അവരുടെ ചുണ്ടിലൊരു ചെറു ചിരി പോലെ. ഞാനൊന്ന് പകച്ചുപോയി
ഓൻ വണ്ടീമായിട്ട് വരുമ്പൊ പോവാനുള്ളതാ… വേണ്ടാത്തോടത്ത് നോക്കിയിരുന്നാ നേരം തെറ്റും, ആരോഗ്യോം പോവും. പറഞ്ഞില്ലാന്ന് വേണ്ട..” അവർ പാതി കളിയായും കാര്യമായും പറഞ്ഞു. എനിക്ക് മതിയായി. അവരുടെ ഡയലോഗ് കേട്ട് വയറുനിറഞ്ഞെന്ന് പറയാം.
