Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 4

ഒരുങ്ങിയിറങ്ങിയപ്പോൾ അവരുടെ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ആന്റിയുടെ വാക്കുകൾ ഓർത്തു. പാലക്കാട് ഭർത്താവിന്റെ അടുത്തേക്ക് പോയിക്കാണും. അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനാവുമോ? അതോ സുഖം മൂത്ത വേളയിൽ ഒക്കാത്ത കാര്യം വച്ചുകാച്ചിയതാവുമോ? ഇനി ആന്റിക്ക് കഴിഞ്ഞില്ലെങ്കിലും ഞാൻ അതിന് ഇറങ്ങിത്തിരിക്കും. പാലക്കാട്ട് കണ്ണായ സ്ഥലത്ത് വാങ്ങിച്ചിട്ടിരുന്ന 20 സെന്റ് വസ്തുവാണ്. സെന്റിന് ഇന്ന് അഞ്ച് ലക്ഷമെങ്കിലും കിട്ടും! ഒരു കോടി രൂപ! അച്ഛന്റെ വെപ്പാട്ടി അത്ര ഉരുപ്പടിയാണോ? ഇത്രേം ഇഷ്ടദാനം എഴുതിക്കൊടുക്കാൻ അരയ്ക്കു ചുറ്റും പൂറാണോ?! സംഗതിയെന്താണെന്ന് അറിഞ്ഞേ പറ്റൂ.

എന്തോ ഷിയാസിന്റെ വീടെത്തിയപ്പോൾ ഞാൻ ഒന്നറച്ചു. സ്വാതി എന്നെക്കൊണ്ട് ഓരോന്ന് ചെയ്യിച്ചപ്പോൾ അതാണ് ശരിയെന്ന് തോന്നിയിരുന്നെങ്കിലും അവന്റെ മച്ചാ വിളി കേട്ടപ്പോള്‍ മനസ്സിലൊരു കുറ്റബോധം. ഒരു കൂട്ടുകാരന്‍ കാണിക്കുന്ന പണിയാണോ ഞാൻ കാണിച്ചത്! അവന്റെ ലൈനുമായി എല്ലാം തുറന്നുകാട്ടിയുള്ള അഴിഞ്ഞാട്ടമായിരുന്നില്ലേ? ഞാൻ ഗേറ്റിന്റെ കൊളുത്തിൽ പിടിച്ച് അറച്ചുനിന്നു.

എന്താടാ മൊഖത്തൊരു മ്ലാനത?” എന്റെ മിഴിച്ചുനില്പ് കണ്ട് അവൻ തിരക്കി.

ഒന്നുമില്ലെടാ… നീയെന്തിനാ വരണമെന്ന് പറഞ്ഞെ?”

ങ്ഹാ… ഒരു ഹാപ്പി ന്യൂസൊണ്ട് മോനേ… ഫാസിക്കടെ മേട് തീർന്നു. ഷാഹിനയെ ഇന്ന് വീട്ടിൽ കൊണ്ടുവിട്ടോളാൻ പറഞ്ഞു.” തികഞ്ഞ സന്തോഷത്തോടെ അവൻ പറഞ്ഞു.

ഷാഹിന ഷിയാസിന്റെ ഇത്തയാണ്. 23 വയസ്സ്, അവനെക്കാൾ രണ്ട് വയസ്സും എന്നേക്കാൾ ഒരു വയസ്സും മൂപ്പ്. നിക്കാഹ് കഴിഞ്ഞ് വർഷമൊന്ന് തികയുന്നതിനു മുമ്പ് അവളുടെ പുയ്യാപ്ല ഫാസിൽ സ്ത്രീധനത്തിന്റെ പേരില്‍ വീട്ടില്‍ കൊണ്ടാക്കി.

അയിന് നിങ്ങള് ബാക്കി കാശ് കൊടുത്തോ?”

എന്റെയറിവിൽ കാശൊന്നും കൊടുത്തിട്ടില്ല… പക്ഷേ ഇന്നലെ ഫാസിക്ക വന്നിട്ടുണ്ടാരുന്നെന്ന് ഉമ്മ പറഞ്ഞു. എങ്ങനെയൊക്കെയോ സംഗതി തീർപ്പാക്കീട്ടുണ്ട്. പടച്ചോന്റെ കൃപ” അവന്റെ സ്വരത്തില്‍ ആശ്വാസവും സന്തോഷവും. ഉള്ളിൽ അവനോട് ചെയ്തതിന്റെ കുറ്റബോധം കൊണ്ടാണോന്നറിയില്ല, എനിക്കും അവന്റെ കാര്യത്തില്‍ ആത്മാർത്ഥമായി സന്തോഷം തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025