ഹഹഹ… കണ്ടോടാ അവളുമാര് നിന്നെ കൊത്തി വിഴുങ്ങിയത്! ഒരു കൂട്ടം കടന്നുപോയപ്പോൾ ചേച്ചിയെന്റെ ചെവിയിൽ കൂവി…
ആ ചേച്ചീ… ഞാനൊന്നു പ്രതിഷേധിക്കാൻ ശ്രമിച്ചു.
എടാ കൊച്ചനേ… ആമ്പിള്ളാരടെ നോട്ടമെങ്ങോട്ടാണെന്നൊക്കെ ഈ ചേച്ചിക്കറിയാടാ. ആ നിത്യബ്രഹ്മചാരി എന്റെ കൊച്ചനിയൻ… നിന്റെ ആത്മാർഥ സുഹൃത്ത്.. അവന്റെ ചില്ലറ ചുറ്റിക്കളികളൊക്കെ എനിക്കറിയാടാ… ഹും! അവന്റെയൊക്കെയൊരു വിചാരം! പാലു കണ്ണടച്ചു കുടിക്കണ പൂച്ച! ചേച്ചിയൊന്നു ചിരിച്ചു…
ഞാനന്തം വിട്ടുപോയി… ചേച്ചിയെന്റെ മുടിയിൽ ഒന്നു തലോടി. ഒരു കണക്കില്… നീ പാവാടാ… അതാ പരമശിവന് നിന്റെമേലൊരു കണ്ണൊള്ളത്. അല്ലേല് ആ മൈഥിലി അങ്ങു പോവുമോ?
എന്താ ചേച്ചീ… എന്റെ ചങ്കിടിപ്പ് കൂടി. എന്റെ വിരലുകൾ ചേച്ചിയുടെ കയ്യിലമർന്നു…
ആ.. നോവുന്നെടാ… ചേച്ചി പറഞ്ഞു. ഞാൻ കൈവിട്ടു. ചേച്ചിയുടെ വിരലുകൾ തിരുമ്മി.
സാരമില്ല. ഇങ്ങു വാടാ.. ഞങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിന്റെ പടവുകളിലിരുന്നു.
ഞാൻ ഡെൽഹിയിൽ വന്നപ്പോഴൊക്കെ മൈഥിലിയേയും നിന്നേയും കണ്ടിട്ടുണ്ട്. നീ…. യൂ ആർ എ ജീനിയസ്… ഹരിയെപ്പോഴും പറയും.. നിനക്കറിയില്ലെങ്കിലും മൈഥിലിക്കിതറിയാം. എന്നാല്… ചേച്ചിയൊന്നു നിർത്തി. പിന്നെയെന്റെ കരം കവർന്ന് ആ ചൂടുള്ള തടിച്ച തുടകളുടെ നടുവിലേക്കമർത്തി. ഇടയ്ക്കെപ്പൊഴോ അവൾക്ക് അവളുടെ കരീയർ വലുതായി.. ഷീ വാസ് എ ഫ്ലർട്ട്. പിന്നെ വളരെ രഹസ്യമായുള്ള അവളുടെ ചില……സ്വാർത്ഥയായ പട്ടി…
ഞാൻ ഞെട്ടിപ്പോയി. ചേച്ചീ… എന്റെ സ്വരം പതറി…
സാരമില്ലെടാ… നന്നായി… തടി കഴിച്ചിലായി എന്നോർത്താ മതി… നീ വാ..
ഞങ്ങളന്ന് ഏറെ നടന്നു. ഒടുക്കം തളർന്നു വീട്ടിലെത്തി ഒരു കുളി പാസ്സാക്കിയപ്പോൾ ജീവൻ വിട്ടുകിട്ടി.
തിരിച്ചു ഹരിയുടെ ക്വാർട്ടറിൽ… ചേച്ചിയുടെ വക വൈൻ… ഏറെപ്പഴയ മലയാളം പാട്ടുകളും കേട്ട് (പി ലീല, ശാന്താ പി നായർ….) ചേച്ചിയുടെ മടിയിൽ എപ്പോഴാണ് തലചായ്ച്ചത്! കണ്ണുകൾ തുറന്നപ്പോൾ ആ കൊഴുത്ത മുലകൾ…ബ്ലൗസിൽ പൊതിഞ്ഞ്… മാജിക്ക്…
