Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിരഹം, സ്‌മൃതി, പ്രയാണം

മെല്ലെയുള്ള ഓരോ അടിക്കും ചേച്ചിയുടെ തേങ്ങൽ കേൾക്കാമായിരുന്നു. മേലു മുഴുവനും അമരുന്ന ആ കൊഴുത്ത ശരീരത്തിന്റെ മാർദ്ദവവും, ആ ദേഹത്തു നിന്നും ഉയർന്ന വിയർപ്പും കാമവും കലർന്ന മത്തുപിടിപ്പിക്കുന്ന ഗന്ധവുമാസ്വദിച്ച് ഞാൻ ആ കാമരൂപിണിയെ അനുഭവിച്ചു. എത്രയോ നാളുകളായി ഒരു പെണ്ണിനെയറിഞ്ഞിട്ട്! അമർത്തിവെച്ചിരുന്ന വികാരങ്ങൾ കുത്തിയൊലിച്ചൊഴുകാൻ തുടങ്ങി.

ചേച്ചീ.. ഒന്നാഞ്ഞുകേറ്റിയിട്ട് ഞാൻ വിളിച്ചു… ന്താടാ..കുട്ടാ… ആഹ്… ചേച്ചി മുഖം തിരിച്ചു… കലങ്ങിയ കണ്ണുകൾ.. കഴ കേറുമ്പോഴുള്ള സുഖം കലർന്ന കാമം.. ആ മുഖം കൂടുതൽ സുന്ദരമാക്കി… ഞാൻ ചേച്ചിയെ അമർത്തിയുമ്മവെച്ചു. ചേച്ചീ… ആ ചെവിയിൽ ഞാൻ നക്കി… ചേച്ചി പിടഞ്ഞു…. എനിക്ക് ചേച്ചിയെ ആദ്യം കണ്ടപ്പഴേ…. കണ്ടപ്പഴ്… തിരിഞ്ഞു നോക്കുന്ന ചിരിക്കുന്ന മുഖം! ദേ..ഇങ്ങനെ കേറ്റാൻ തോന്നി… ആഞ്ഞടിച്ചുകൊണ്ടു ഞാൻ പറഞ്ഞു. ആഹ്… എനിക്കറിയാടാ…. ചേച്ചി മാദകമായി ചിരിച്ചു… നീയൊക്കെ എന്താടാ കരുതിയെ?

ആഹാ… ഇന്നാ പിടിച്ചോടീ ചേച്ചിമോളേ… മുലകൾ ഞാൻ ഞെക്കിയുടച്ചുകൊണ്ടാഞ്ഞു പണ്ണി… ചേച്ചിയുടെ മദമിളകിയ തേങ്ങലിനൊപ്പം ഞങ്ങൾ മൃഗങ്ങളെപ്പോലെ ഇണചേർന്നു. പാമ്പുകളെപ്പോലെ പിണഞ്ഞു… എപ്പൊഴോ ചേച്ചി മോളിൽ…. കിതച്ചുകൊണ്ടെന്നെ പൊതിച്ചു…. അരക്കെട്ടു പൊട്ടിത്തെറിക്കും വരെ… ഞങ്ങൾ കെട്ടിപ്പിണഞ്ഞു മയങ്ങി…

കാലത്ത് തുണിയൊന്നുമുടുത്തില്ല. കുണ്ണയുമാട്ടി ആ വീട്ടിൽ നടന്നു…

പഴയ പെണ്ണുങ്ങളെപ്പോലെ ഒരൊറ്റമുണ്ടുമാത്രമുടുത്ത ചേച്ചി കൊഴുത്തുരുണ്ട മുലകളും തുളുമ്പിച്ച് കല്ലിൽ ചമ്മന്തിയരച്ചപ്പോൾ പിന്നിൽ നിന്നും ഞാൻ കെട്ടിപ്പിടിച്ചു… തുളുമ്പുന്ന മുലകൾ താങ്ങിയുയർത്തി ഞെരിച്ചുടച്ചു… കുണ്ടിയിടുക്കിലേക്ക് ഉയർന്ന കുണ്ണയമർത്തി…

വിട് കണ്ണാ… ഇങ്ങനാണേല് ഒന്നും നടക്കൂലാ..ആ… മുലഞെട്ടുകൾ തിരുമ്മിവലിച്ചപ്പോൾ ചേച്ചി വിറച്ചു.. നടക്കുമെടീ ചേച്ചീ… ഞാനാ മുണ്ടുരിഞ്ഞു. കൊഴുത്ത കുണ്ടികൾ പിടിച്ചു ഞെരിച്ചുകൊണ്ടു പൊറകിൽ നിന്നും ആ കുണ്ടികൾ പിളർത്തി കരയുന്ന പൂറിലേക്കു തുളച്ചുകയറി… ചേച്ചി കുനിഞ്ഞു നിന്നു.. ആനയുടെ പിൻഭാഗം! രണ്ടടികൾ കൊടുത്തു പോയി! ചുവന്നു തുളുമ്പുന്ന കുണ്ടികൾ കശക്കി….. ചേച്ചിയെ ആഞ്ഞടിച്ചു… അവസാനം ആ മാംസളമായ പുറത്ത് തളർന്നുവീഴും വരെ..

പിന്നീട് ചേച്ചിയുടെ നഗ്നമായ പപ്പായ മുലകളും നുണഞ്ഞ് ആ മടിയിൽ കിടന്നു… അമ്മായിയെ കണ്ടോ മോനേ? എന്റെ കുണ്ണയിൽ അലസമായി തിരുപ്പിടിച്ചുകൊണ്ടു ചേച്ചി ചോദിച്ചു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025