Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിരഹം, സ്‌മൃതി, പ്രയാണം

എന്റെ മനസ്സിലൂടെ ഒരു കൊടുങ്കാറ്റ് വീശിയടിച്ചു. ഞാൻ മെല്ലെയെന്റെ കൈ അവളുടെ വിരലുകളിൽ നിന്നും വലിച്ചു..

മൈഥിലീ… സ്വരം ശാന്തമായിരുന്നു. അനന്യയെ എനിക്കു തരൂ….

അവളുടെ മുഖം വീണു… രാജീവ്.. പ്ലീസ്…നീയൊന്നുകൂടി…

മൈഥിലി…ആലോചിക്കാനൊന്നുമില്ല. നീ വിട്ടുപോയതിൽപ്പിന്നെ ചിന്തിക്കാൻ ധാരാളം സമയം കിട്ടി… നമ്മുടെ രംഗങ്ങൾ കഴിഞ്ഞു… ഇനിയെന്താവുമെന്നെനിക്കറിയില്ല.. ഞാൻ തീരെ വികാരങ്ങളൊഴിവാക്കിയ സ്വരത്തിൽ പറഞ്ഞു.

അവളെണീറ്റു… ഞാനും. എന്നെ അമ്പരപ്പിച്ചുകൊണ്ട് അവളെന്നെ വാരിപ്പുണർന്നു.. നീ പറഞ്ഞതാണ് ശരി… എന്നാലും ഐ മിസ്സ് യൂ.. അനന്യ നിന്റെയൊപ്പമാണ് നല്ലത്. ഞാൻ വേണ്ടതു ചെയ്യാം… അവളെന്റെ ചെവിയിൽ മന്ത്രിച്ചു. പിന്നെ ഒരു വിളറിയ ചിരിയും സമ്മാനിച്ച് നടന്നകന്നു…

ഞാൻ വെളിയിലേക്ക് നോക്കി… തിരയടങ്ങിയ കടൽ… ശാന്തം… ഇപ്പോഴെന്റെ മനസ്സുപോലെ… ഇനിയെന്താണു വേണ്ടത് എന്നെനിക്ക്‌ ചെറിയ ധാരണയുണ്ട്..

ഇത്തവണ ഫ്ലൈറ്റിലാണ് നാട്ടിലേക്ക് പോയത്. ബാങ്കിന്റെ നാട്ടിലെ റീജിയണൽ ഓഫീസിലേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങി. പുസ്തകങ്ങളും മറ്റു ഭാണ്ഡക്കെട്ടുകളും പുറകേ കാർഗോയിൽ വരുന്നു. ഗസ്റ്റ്ഹൗസിൽ തല്ക്കാലം ചടഞ്ഞിരുന്നു. ഇനി?

ഒന്ന്… ഇങ്ങോട്ട് മുഴുവനും പറിച്ചു നടുക. രണ്ട്… ബാങ്കിൽ നിന്നും വിരമിച്ച് അധ്യാപനത്തിലേക്ക് മാറുക… മൂന്ന്…??? കൂടുതൽ ചിന്തിക്കാനായില്ല.

പുതിയ ജീവിതത്തിലേക്ക് മെല്ലെയമർന്നു… ബാങ്കിൽ ധാരാളം മലയാളം പറയാൻ പറ്റിയപ്പോൾ സന്തോഷം. സീമയും അമ്മായിയും ചെക്കന്റെ സ്കൂളവധി പ്രമാണിച്ച് ചിന്നുവേച്ചീടെ കൂടെ ആസ്റ്റ്രേലിയയിൽ പോയിരുന്നു… ഹരിയേയും ചേച്ചിയേയും കണ്ടു. ചേച്ചിയെന്നെ കെട്ടിപ്പിടിച്ചു… ആ കൊഴുത്ത മുലകളിൽ മുഖം അമർന്നപ്പോൾ സിരകൾ ചൂടായി. ഒരു കള്ളച്ചിരിയോടെ ചേച്ചിയെന്നെ വിട്ടു.

മോനേ… ഒരു ശനിയാഴ്ച രാവിലെ നടത്തവും കഴിഞ്ഞ് ഹരിയുടെ വീട്ടിലേക്ക് ചെന്നപ്പോൾ ചൂടു ദോശയും ചമ്മന്തിയും വിളമ്പിക്കൊണ്ട് ചേച്ചിയെന്റെ മുടിയിലൂടെ വിരലോടിച്ചു…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025