Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

സർനെ വിളിച്ചു ഞാൻ അത് വരെ സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു..

ഒപ്പം കഴിഞ്ഞ ദിവസം ഞാൻ എന്റെ ബാംഗ്ലൂർ ഉള്ള ഫ്രണ്ട് കുമാർ വഴി റോഷനെപ്പറ്റിയും അവന്റെ തന്തപ്പിടിയെ പറ്റിയും എല്ലാം ഞാൻ അന്വേഷിച്ചിരുന്നു..
കുമാർ അവിടെ രാഷ്ട്രീയപ്രവർത്തനം ഒക്കെ ഉള്ള ആളാണ്.. അത് കൊണ്ട് തന്നെ പെട്ടന്ന് അവനു അവരുടെ കംപ്ലീറ്റ് ബാക്ക്ഗ്രൗണ്ട് എനിക്ക് പറഞ്ഞു തരാൻ പറ്റി..

ഞാൻ റോഷനെപ്പറ്റി മുൻപ് അറിഞ്ഞതിൽ അപ്പുറം കുമാർ പറഞ്ഞതിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു..

കള്ളും കഞ്ചാവിനെക്കാൾ അവന്റെ പ്രിയപ്പെട്ട ലഹരി മറ്റൊന്ന് ആണ്..

“”പെണ്ണ്… “”

പെണ്ണിന്റെ മേനി പകരുന്ന ചൂട് ആണ് അവന് എന്നും പ്രിയം…

അവന്റെ ദൃഷ്ടി ഒരു പെണ്ണിൽ പതിഞാൽ
അവളെ തന്റെ കിടപ്പറയിൽ എത്തിക്കാൻ
എന്തും ചെയ്യുന്നവനാണ് റോഷൻ..

മോഹിച്ച പെണ്ണിനെ എന്ത് വില കൊടുത്തും അവളുടെ ശരീരം ഭോഗിച്ചു ശീലം ഉള്ളവൻ..

പണത്തിലും പൊന്നിലും വീഴുന്നവരെ അങ്ങനെയും അതിൽ വീഴാത്തവരെ പ്രണയം നടിച്ചുo..

ഒരു തലത്തിലും വഴങ്ങാത്ത പെൺകുട്ടികളെ ബലാൽക്കാരം ആയും അവൻ നേടി മതിവരുവോളം തന്റെ മോഹം തീർക്കും…

പോലീസും രാഷ്ട്രീയകാരും തന്ത ഉണ്ടാക്കിയ പണത്തിന്റെ കൊഴുപ്പിൽ അവന്റെ കാൽചുവട്ടിൽ ആയതോടെ കോടതിയെയും നിയമങ്ങളെയും അവനു ഭയമില്ല..

രാജശേഖർ സർനോട്‌ കുമാർ വഴി ഞാൻ റോഷനെപ്പറ്റി അറിഞ്ഞ കാര്യങ്ങളും സൂചിപ്പിച്ചു…

എല്ലാം കേട്ട അദ്ദേഹം..
“റോഷന്റെ ഇപ്പോഴത്തെ കണ്ടിഷൻ എന്താണ് എന്ന് തിരക്കട്ടെ എന്നും തല്ക്കാലം പോലീസ് സ്റ്റേഷനിൽ പോകേണ്ട എന്നും പറഞ്ഞു… മാത്രം അല്ല അവന്റെ അങ്കിൾ MLA ഡേവിഡ്നെ സർന്റെ സുഹൃത്ത് ആണെന്നും പറഞ്ഞു..
അത് കൊണ്ട് തന്നെ നമുക്ക് ഈ പ്രശ്നം സംസാരിച്ചു ഒത്തു തീർപ്പാക്കാം എന്നും പറഞ്ഞു സർ ഫോൺ വച്ചു…

ഈ സമയം ശരത് വിനുവിനെ വിളിച്ചു വിവരം പറഞ്ഞു..

ചേട്ടനെ വിളിച്ചു എല്ലാം പറയാൻ ശരത് നിർബന്ധിച്ചപ്പോൾ,, പറയുന്നതു തന്നെ ആണ് നല്ലത് എന്നു തോന്നി..

വിവരം അറിഞ്ഞ ചേട്ടൻ രാജശേഖർ സർ പറയുന്നത് കേൾക്കുന്നത് ആണ് ഉചിതം എന്നു പറഞ്ഞു.. അവന് പരിചയം ഉള്ള ഒരു വക്കീലിനോടു ചോദിച്ചപ്പോഴും അത് തന്നെ ആണ് പറഞ്ഞത് അത്രേ…

ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ ശേഖർ സർ വിളിച്ചു..

റോഷന്റെ കണ്ടിഷൻ ok ആണെന്നും
ദേഹം മുഴുവൻ ഇടി കൊണ്ട് ചതഞ്ഞിട്ടുണ്ട്..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025