Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

“നിന്റെ അനിയനെ ഞാൻ വെറുതെ വിടാം എന്നും അതിനു നീ മനസ്സ് വയ്ക്കണം ”
എന്നായിരുന്നു അവന്റെ മറുപടി

“അവൻ വിളിക്കുന്ന സ്ഥലത്തു ആരും അറിയാതെ തനിച്ചു വരാൻ.. അവന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ.. “”

ഇതായിരുന്നു ആ പരമപുലയാടി മോൻ എന്റെ ഏട്ടത്തിയോട് പറഞ്ഞത്… 😠😠😠

അത് കേട്ട് അവന്റെ കരണത്ത്‌ അടിക്കാൻ ഏട്ടത്തി കൈ വീശിയതും അവൻ ഏട്ടത്തിയുടെ കയ്യിൽ കയറി പിടിച്ചു ഞെരിച്ചു..

‘ഞാൻ വിചാരിച്ചാൽ ഈ നിമിഷം നിന്നെ പൊക്കി എടുത്തു കൊണ്ട് പോകുമെന്നും എന്റെ ആവശ്യം കഴിഞ്ഞിട്ട് നിന്നെ തിരിച്ചു വീട്ടിൽ എത്തിക്കാം’ എന്നുമാണ് പിന്നെ ആ പന്ന തയ്യോളി പറഞ്ഞത്..

പാവം ഏട്ടത്തി അപ്പോഴേക്കും ആകെ പേടിച്ചു പോയിരുന്നു..

ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അവൻ ഒന്ന്കൂടെ ഭീഷണി മുഴുക്കിയാണ് കാറിൽ കയറി സ്ഥലം വിട്ടത്..
——

സംഭവിച്ചത് അറിഞ്ഞു അവനെ തേടി ഇറങ്ങാൻ തുടങ്ങിയ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് അമ്മ തടഞ്ഞു…

“നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞങ്ങൾ ആരും ജീവനോടെ ഉണ്ടാകില്ല..”‘
എന്നാണ് എന്റെ ബഹളം കേട്ട് ഓടിയെത്തിയ ഏട്ടത്തി പറഞ്ഞത്..

“”ഞാൻ ആണ് എല്ലാത്തിനും കാരണക്കാരി എന്നും ഇന്നുണ്ടായതു അനന്തു അറിയാതെ നോക്കേണ്ടത് ഞാൻ ആയിരുന്നു..” എന്നും പറഞ്ഞു പറഞ്ഞു ആ പാവം കരയുക ആയിരുന്നു..

എന്നെ തടഞ്ഞ ആ കൈകളിൽ വലത് കൈതണ്ടയിൽ ഞാൻ കണ്ടു, ആ നായിന്റെമോന്റെ വിരൽപ്പാടുകൾ ചുവന്നു കിടക്കുന്നത്..

അച്ഛമ്മയുടെയും അമ്മയുടെയും കരച്ചിലും എന്റെ ദേഷ്യവും കണ്ടു പേടിച്ചു കരഞ്ഞ ദേവൂട്ടിയുടെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്..

അവരുടെ ആ കണ്ണ്നീർ തന്നെയാണ് എന്നെ അന്ന് തടഞ്ഞത്..

എന്നാൽ എന്റെ ഉള്ളിൽ അവനോടുള്ള എന്റെ ദേഷ്യം ആളികത്തികൊണ്ടിരുന്നു..

എന്നാൽ ആ ദേഷ്യം അഗ്നിയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല…
അടുത്ത ദിവസം വൈകുന്നേരം തന്നെ ബീച്ച് റോഡിൽ വച്ചു അത് സംഭവിച്ചു…
അവനെ തേടി നടന്നിരുന്ന എന്നെ തേടി റോഷൻ എത്തി…

ശരതുമായി സംസാരിച്ചു കൊണ്ട് എന്റെ സ്വിഫ്റ്റ്ഇൽ ചാരി നിന്നിരുന്ന എന്നെ അവൻ പുറകിൽ നിന്നും ആണ് ചവിട്ടി വീഴ്ത്തിയതു..

തടയാൻ വന്ന ശരത്തിനനെ അവന്റെ കൂടെ ഉള്ളവരിൽ ഒരുത്തൻ പിടിച്ചു നിർത്തി..

പ്രതീഷിക്കാതെ ഉള്ള അക്രമണത്തിൽ ഒന്ന് പകച്ചു പോയെങ്കിലും പെട്ടന്ന് സമനില വീണ്ടെടുത്ത് ഞാൻ എഴുന്നേറ്റു…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025